Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റംസാന്‍ വ്രത ഉത്തരവിന്റെ മറവില്‍ കെഎസ്ആര്‍ടിസിയില്‍ ട്രിപ്പുകള്‍ മുടക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2018, 01:22 am IST
in Kerala

കോട്ടയം: റംസാന്‍ വ്രതാനുഷ്ഠാനവുമായി ബന്ധപ്പെട്ടുള്ള കെഎസ്ആര്‍ടിസിയിലെ ഉത്തരവിന്റെ മറവില്‍ വ്യാപകമായി ഷെഡ്യൂളുകള്‍ അട്ടിമറിക്കുന്നു. ഇതുമൂലം കോര്‍പ്പറേഷന് ലക്ഷങ്ങളുടെ നഷ്ടം. 

റംസാന്‍ വ്രതമനുഷ്ഠിക്കുന്ന കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് നോമ്പ് തുറക്കലിന് സമയം അനുവദിക്കണമെന്നാണ് ഉത്തരവ്. മെയ് 11ന് കോര്‍പ്പറേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (അഡ്മിനിസ്‌ട്രേഷന്‍) ആണ് ഉത്തരവ് ഇറക്കിയത്. നോമ്പ് തുറക്കലിന് സമയം ആവശ്യമുള്ളവര്‍ വ്യക്തിഗത അപേക്ഷ യൂണിറ്റ് അധികാരികള്‍ക്ക് നല്‍കണമെന്ന ഉത്തരവിലെ നിബന്ധനയും മിക്ക ഡിപ്പോകളിലും പാലിക്കപ്പെടുന്നില്ല. 

സമയക്രമീകരണം നടത്തിയാല്‍ ട്രിപ്പുകള്‍ മുടങ്ങുന്നത് ഒഴിവാക്കാമെന്നിരിക്കെ കോര്‍പ്പറേഷന്റെ ഉത്തരവിനെ ദുരുപയോഗം ചെയ്യുന്നതാണ് നഷ്ടം വരുത്തുന്നത്. അതത് യൂണിറ്റുകളിലെ ട്രാഫിക് കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടറാണ് സമയ ക്രമീകരണം നടത്തേണ്ടത്. യുക്തിപൂര്‍വ്വം സമയക്രമീകരണം നടത്തിയാല്‍ നഷ്ടം ഒഴിവാക്കാന്‍ സാധിക്കും. എന്നാല്‍ ഇത് കണക്കിലെടുക്കാതെ സര്‍വീസുകള്‍ മുടക്കി ട്രിപ്പുകള്‍ വെട്ടിക്കുറയ്‌ക്കുകയാണ്.

കോട്ടയം ജില്ലയിലെ പാലാ, പൊന്‍കുന്നം, എരുമേലി, ഈരാറ്റുപേട്ട എന്നിവിടങ്ങളിലാണ് വ്യാപകമായി ഷെഡ്യൂളുകള്‍ താളം തെറ്റുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സമാന സ്ഥിതിവിശേഷമാണ് . ഉത്തരവിന്റെ മറവില്‍ ഈരാറ്റുപേട്ട ഡിപ്പോയില്‍ നിന്ന് 6.30ന് പുറപ്പെടുന്ന കട്ടപ്പന-കോട്ടയം സര്‍വീസിന്റെ വൈകിട്ട് കോട്ടയത്ത് എത്തി തിരികെ ഈരാറ്റുപേട്ടയില്‍ അവസാനിക്കുന്ന ഷെഡ്യൂള്‍ വെട്ടിക്കുറച്ചു. കോട്ടയത്ത് എത്താതെ സര്‍വീസ് ഏറ്റുമാനൂരില്‍ നിര്‍ത്തുന്നു. തുടര്‍ന്ന് സമയക്രമം തെറ്റിച്ച് ഈരാറ്റുപേട്ടയിലേക്ക് തിരികെ പോകുമ്പോള്‍ വരുമാനത്തില്‍ വന്‍ കുറവാണ് ഉണ്ടാകുന്നത്. ഈ സര്‍വീസ് കോട്ടയത്ത് നിന്ന് വൈകിട്ട് 6.20നാണ് ഈരാറ്റുപേട്ടയിലേക്ക് മടങ്ങേണ്ടത്. കോട്ടയം ഡിപ്പോയില്‍ തന്നെ ജീവനക്കാര്‍ക്ക് നോമ്പ്തുറക്കുന്നതിന് സൗകര്യം കൊടുത്താല്‍ വരുമാന നഷ്ടവും ഷെഡ്യൂള്‍ മാറ്റുന്നതും ഒഴിവാക്കാം. 

ഒരു ഡിപ്പോയില്‍ നിന്ന് തന്നെ നിരവധി ജീവനക്കാര്‍ നോമ്പ് തുറക്കലിന് സമയം ആവശ്യപ്പെടുമ്പോള്‍ അവരെ പല സര്‍വീസില്‍ വിടാതെയുള്ള ക്രമീകരണം നടത്തിയാല്‍ മുടങ്ങുന്ന സര്‍വീസുകളുടെ എണ്ണം കുറയ്‌ക്കാന്‍ സാധിക്കും. സ്‌കൂളുകള്‍ തുറന്നതോടെ കെഎസ്ആര്‍ടിസിയുടെ ഇത്തരം നടപടികള്‍ മൂലം പല സ്ഥലങ്ങളിലും യാത്രാക്ലേശം രൂക്ഷമായിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.