Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ട്രംപ് കിം കൂടിക്കാഴ്ചയ്‌ക്ക് സുരക്ഷ ഒരുക്കാന്‍ ഗൂര്‍ഖകളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2018, 01:59 pm IST
in India

സിംഗപ്പൂര്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള  കൂടിക്കാഴ്ചയ്‌ക്ക് സിംഗപ്പൂര്‍ വേദിയാകുമ്പോള്‍ ഇവര്‍ക്ക് സുരക്ഷയൊരുക്കുന്നത് ഗൂര്‍ഖാ കമാന്‍ഡോകള്‍.  ഇരുനേതാക്കള്‍ക്കുമൊപ്പം സ്വന്തം സുരക്ഷാ സംഘം ഉണ്ടെങ്കിലും ഗൂര്‍ഖാ കമാന്‍ഡോകള്‍ക്കായിരിക്കും സുരക്ഷാ ചുമതല. ഇവരാണ് സമ്മേളനം നടക്കുന്ന പ്രദേശത്തിന്റെ മുഴുവന്‍ സുരക്ഷയും കൈകാര്യം ചെയ്യുന്നത്.

സിംഗപ്പൂരില്‍ വളരെ കുറച്ച് ഗൂര്‍ഖകളെയുള്ളു. അതിനാല്‍ തന്നെ അവരെ കണ്ടുകിട്ടാന്‍തന്നെ പ്രയാസമാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്രമോദി, യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് എന്നിവരടക്കമുള്ള നിരവധി പ്രമുഖരായ ഭരണകര്‍ത്താക്കളാണ് സിംഗപ്പൂരിലെത്തിയത്. അതിനാല്‍ ഗുര്‍ഖകള്‍ ആയുധവുമേന്തി കാവല്‍ നില്‍ക്കുന്ന കാഴ്ച വളരെ സാധാരണമായിരുന്നു.

ബെല്‍ജിയം നിര്‍മിത എഫ്എന്‍ സ്‌കാര്‍ കോംബാറ്റ് അസൗള്‍ട്ട് റൈഫിള്‍, പിസ്റ്റള്‍ എന്നീ ആയുധങ്ങള്‍ക്ക് പുറമെ ഗൂര്‍ഖകളുടെ പരമ്പരാഗത ആയുധമായ ഖുക്രി എന്ന പ്രത്യേകതരം കത്തിയും ധരിച്ചാണ് ഇവര്‍ സജ്ജരായി നില്‍ക്കുന്നത്. ഖുക്രി ഒരിക്കല്‍ ഉറയില്‍ നിന്ന് പുറത്തെടുത്താല്‍ അതില്‍ എതിരാളിയുടെ രക്തം തൊടാതെ തിരികെ വയ്‌ക്കില്ല എന്നതാണ് ഗൂര്‍ഖകളുടെ രീതി. ഏറ്റവും മികച്ച പോരാളികളായാണ് ഗൂര്‍ഖകളെ കണക്കാക്കുന്നത്. നേപ്പാളാണ് ഇവരുടെ ജന്‍മദേശം.

കോളനി ഭരണകാലത്ത് ബ്രിട്ടീഷുദ്യോഗസ്ഥരാണ് ഇവരെ സിംഗപ്പൂരിലേക്ക് കൊണ്ടുവന്നത്. 200 വര്‍ഷം മുമ്‌ബെത്തിയ അവരുടെ പിന്‍മുറക്കാരാണ് ഇപ്പോഴുള്ളത്. നിലവില്‍ 1800 ഗുര്‍ഖകളാണ് സിംഗപ്പൂര്‍ പോലീസില്‍ സേവനമനുഷ്ടിക്കുന്നത്. നേപ്പാള്‍, ഇന്ത്യ, ബ്രിട്ടണ്‍, ബ്രൂണെ എന്നീ രാജ്യങ്ങളിലും ഗൂര്‍ഖകള്‍ സൈനിക സേവനമനുഷ്ടിക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അവകാശവാദം ഉന്നയിച്ച് വിജയ് ഗവർണറെ കണ്ടു; സത്യപ്രതിജ്ഞ നാളെ രാവിലെ 10 മണിക്ക്

ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി (ഇടത്ത്)
India

മമതയുടെ ഭാവി ഇനി ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ കയ്യില്‍; മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ അവശേഷിക്കുന്നത് ഏതാനും മണിക്കൂറുകള്‍ മാത്രം

Kerala

ഞാൻ ആരുടെയും അടിമയല്ല, ടി.കെ.ഗോവിന്ദനെ വർഗവഞ്ചകനെന്ന് വിളിക്കാനാവില്ല: കോടിയേരിയുടെ ഭാര്യ വിനോദിനി

New Release

സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികളുടെ കഥയുമായി റിവോൾവർ റിങ്കോ ട്രയിലർ പുറത്ത്

Entertainment

മാമ്പറയ്‌ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

പുതിയ വാര്‍ത്തകള്‍

5 കോടി നൽകാത്തത് കൊണ്ടാണ് ടിഎംസി തനിക്ക് സീറ്റ് നൽകാതിരുന്നത് ; മത്സരിക്കാൻ 72 സ്ഥാനാർത്ഥികളാണ് 5 കോടി വീതം നൽകിയത് ; ടിഎംസി നേതാവ് മനോജ് തിവാരി

ബിജെപിക്കാർ ആക്രമിച്ചെന്ന് പറഞ്ഞ് മേയ്‌ക്കപ്പിട്ടെത്തി തൃണമൂൽ പ്രവർത്തക ; ബാൻഡേജ് എടുത്ത് മാറ്റി കള്ളി പൊളിച്ച് നാട്ടുകാർ ; വീഡിയോ

ബംഗാളിൽ ബിജെപി പ്രവർത്തകൻ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു ; പിന്നാലെ നാട്ടുകാർ ടിഎം സി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു

യോഗദിനത്തിന് കൗണ്ട് ഡൗണ്‍: ഭുജംഗാസനത്തിൽ ഏഷ്യന്‍ റിക്കാര്‍ഡിട്ട് യോഗപ്രേമികള്‍

ഒല്ലൂര്‍, മണലൂര്‍, വടക്കാഞ്ചേരി മണ്ഡലങ്ങളില്‍ കാലുവാരി; കോണ്‍ഗ്രസില്‍ കലഹം, നേതൃത്വത്തിന്റെ കഴിവുകേടെന്ന് വിമർശനം

പ്രതിഭയുടെ തോൽവി വർഷങ്ങളായി കാത്തുവച്ച ‘പ്രതികാരം’; കായംകുളത്ത് സിപിഎമ്മിൽ പൊട്ടിത്തെറി, നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

വേണം നിയമസഭയിലും അപ്പർ ഹൗസ്; ജോസ് കെ. മാണിയെ പരിഹസിച്ച് പാലാ നഗരസഭയില്‍ പ്രമേയം

സിഇആര്‍ ഫണ്ടില്‍ ക്വാറികളുടെ വന്‍ തട്ടിപ്പ്

ആടിന്റെ തലയറുത്ത് ജിഹാദികളുടെ ആഹ്ളാദപ്രകടനം; അപ്പോഴത്തെ തരിപ്പിന് ചെയ്തതെന്ന്, വിചിത്ര വാദവുമായി മുസ്ലീം ലീഗ്

തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസി(എം) നെ സഭയും കൈവിടുന്നു; അണികളും കൊഴിഞ്ഞുപോകുമോയെന്ന് ഭയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.