Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തിരുപ്പതിസാരം മഹാവിഷ്ണു സന്നിധി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2018, 03:03 am IST
inSamskriti

നാഗര്‍കോവിലില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായാണ് വൈഷ്ണവരുടെ 108 ദിവ്യദേശങ്ങളില്‍ ഒന്നായ തിരുപ്പതിസാരം ക്ഷേത്രം.  തിരുവാഴ്മാര്‍ബന്‍ എന്നും തിരുക്കുറലപ്പന്‍ എന്നും അറിയപ്പെടുന്നു.ഭഗവാന്‍ മഹാവിഷ്ണു ശ്രീരാമന്റെ രൂപത്തില്‍ വിഭീഷണന് ഇവിടെ ദര്‍ശനം നല്‍കിയതായാണ് ഐതിഹ്യം. ചതുര്‍ബാഹുവായ ഭഗവാന്റെ കൈകളില്‍ ശംഖും ചക്രവും കാണാം.

അയോദ്ധ്യയില്‍ ശ്രീരാമപട്ടാഭിഷേകത്തിന് സാക്ഷ്യം വഹിച്ച് മടങ്ങവെ, ശ്രീരംഗനാഥന്റെ പൂജാവിഗ്രഹം കാവേരീതീരത്ത് വയ്‌ക്കാന്‍ വിഭീഷണന്‍ നിര്‍ബന്ധിതനായി. ശ്രീരംഗത്തു നിന്ന് ലങ്കയിലേക്ക് മടങ്ങും വഴി രാമനെത്തന്നെ ഓര്‍ത്തുകഴിയുകയായിരുന്ന വിഭീഷണന്‍ ഇവിടം സന്ദര്‍ശിച്ച് പ്രാര്‍ത്ഥനകള്‍ നടത്തിയത്രെ.

ഭഗവാന്‍ മുന്നില്‍ പ്രത്യക്ഷപ്പെട്ട് ഇഷ്ടവരം ചോദിച്ചുകൊള്ളുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ ശ്രീരാമ ദര്‍ശനത്തിനാണത്രെ വിഭീഷണന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. വിഷ്ണുഭഗവാന്‍, ഉടന്‍ ശ്രീരാമന്റെ രൂപത്തില്‍ ദര്‍ശനം നല്‍കുകയും ചെയ്തു. അതുകൊണ്ട് മൂല പ്രതിഷ്ഠയുടെ വലതുവശത്തായി ശ്രീരാമന്റെയും സീതാദേവിയുടേയും ലക്ഷ്മണന്റെയും പ്രതിഷ്ഠകളും ഇവിടെ കാണാം.

തിരുവന്‍ പരിസരം, തിരുപരിസരം, തൃപ്പതിസാരം എന്നും ഈ സ്ഥലത്തിന് പേരുണ്ട്.ഉദയനങ്ങയുടെ ജന്മസ്ഥലമാണ് ഇവിടം. കുറുഗുറിലെ ഒരാള്‍ അവരെ വിവാഹം കഴിച്ചു. കുട്ടികളില്ലാത്തതില്‍ ദുഃഖിച്ചു കഴിയുകയായിരുന്ന അവര്‍ തിരുക്കുറുങ്കുടിയിലെ നമ്പി ഭഗവാന്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് 41 ദിവസം തൃപ്പതിസാരം ക്ഷേത്രത്തില്‍ തപസ്സനുഷ്ഠിച്ചു. ഇതിന്റെ ഫലമായി ഗര്‍ഭം ധരിച്ച ഇവര്‍ക്കുണ്ടായ കുഞ്ഞാണ് നമ്മാഴ്‌വാര്‍. പിറന്നുവീണ കുഞ്ഞ് കരയുകയോ പാല്‍കുടിക്കുകയോ ചെയ്തില്ല. ആഴ്‌വാര്‍ തിരുനഗരിയിലെ ഒരു പുളിമരച്ചുവട്ടില്‍ തപസ്സനുഷ്ഠിച്ച കുട്ടി വര്‍ഷങ്ങളോളം മൗനം ഭജിച്ച് തപസ്സ് തുടര്‍ന്നു. പിന്നീടാണ് വൈഷ്ണവ കവിയായി ഇദ്ദേഹം പേരെടുത്തത്.

വൈഷ്ണവ ഭക്തകവികളായ ആഴ്‌വാര്‍മാര്‍ രചിച്ച സ്‌തോത്രങ്ങള്‍ ജ്ഞാനസാരമത്രെ. നാലായിരം ദിവ്യപ്രബന്ധങ്ങള്‍ എന്നറിയപ്പെടുന്ന ഈ സ്‌തോത്രങ്ങള്‍ അതതു വൈഷ്ണവ സന്നിധികളില്‍ പാടി ഉപാസിക്കുന്നത് വളരെയേറെ നല്ലതാണ്.സപ്തര്‍ഷികള്‍ മഹാവിഷ്ണുവിന്റെ ദര്‍ശനം ലഭിക്കുന്നതിനായി ശുചീന്ദ്രത്തിനു സമീപം ഒരിടത്ത് തപസ്സനുഷ്ഠിച്ചു.  ശുചീന്ദ്രത്തിന് പത്തു കിലോമീറ്റര്‍ വടക്കു പടിഞ്ഞാറായി വീണ്ടും തപസ്സനുഷ്ഠിക്കാന്‍ അവര്‍ക്ക് നിര്‍ദ്ദേശമുണ്ടായി. പിന്നീട് തിരുവന്‍ പരിസരത്ത് മഹാവിഷ്ണു ഏഴ് ഋഷികള്‍ക്കും ദര്‍ശനം നല്‍കിയതായി പറയപ്പെടുന്നു.

അസുരനായ ഹിരണ്യകശിപുവിന്റെ മാറ് പിളര്‍ന്ന് കൊന്ന ശേഷം നരസിംഹസ്വാമിയുടെ കോപം ശമിക്കുകയുണ്ടായില്ല. ഭഗവാന്റെ കോപം ശമിപ്പിക്കുന്നതിനായി ദേവി മഹാലക്ഷ്മിയും ഇവിടെ തപസ്സനുഷ്ഠിച്ചുവത്രെ. പ്രഹ്ലാദന്റെ അഭ്യര്‍ത്ഥന മാനിച്ച് ലക്ഷ്മീദേവിയെ തേടി നരസിംഹസ്വാമി ഇവിടെയെത്തി. കോപംലേശവുമില്ലാതെ ശാന്തസ്വരൂപിയായി ഭഗവാനെ കï് സന്തുഷ്ടയായ ദേവി ഭഗവാന്റെ ഹൃദയത്തില്‍ തനിക്ക് ഒരു ഇടം ആവശ്യപ്പെട്ടുവെന്നും ഭഗവാന്‍ അത്യാഹ്ലാദത്തോടെ അതനുവദിച്ചുവെന്നും പറയുന്നു. അങ്ങനെ ലക്ഷ്മി, ഭഗവാന്റെ മാറില്‍ വസിക്കുന്നതിനാലാണത്രേ തിരുവാഴ്മാര്‍ബ്ബന്‍ എന്ന് ഭഗവാന് പേര് വന്നത്.

ഹനുമാന്‍ അഭ്യര്‍ത്ഥിച്ചതനുസരിച്ച് അഗസ്ത്യമഹര്‍ഷി ഇവിടുത്തെ ഭക്തന്മാര്‍ക്കു മുന്നില്‍ രാമായണകഥ പൂര്‍ണമായും പറഞ്ഞു പോല്‍. ഈ സംഭവത്തിന്റെ ഓര്‍മ്മയ്‌ക്കായി അഗസ്ത്യമഹര്‍ഷിയുടെയും ഹനുമാന്റെയും പ്രതിഷ്ഠകളുണ്ടിവിടെ. ഇരിക്കുന്ന നിലയിലുള്ള അഗസ്ത്യമഹര്‍ഷിക്കു മുമ്പിലായി എതിര്‍വശത്ത് കൂപ്പിയ കൈകളോടെ നില്‍ക്കുന്ന ഹനുമാനെയാണ് ഇവിടെ കാണുന്നത്. വിഭീഷണന്റെയും കുലശേഖര ആഴ്‌വാരുടെയും പ്രതിഷ്ഠകളും ഇവിടെ കാണാം.

മുഖ്യപ്രതിഷ്ഠയ്‌ക്ക് ഇടതുവശത്തായി കുഞ്ഞായനമ്മാഴ്‌വാരുടെ പ്രതിഷ്ഠയും കാണാം.തിരുക്കുറലപ്പന്റെ മാറിലായി കമലവല്ലി തായാറെ കാണാം.രാവിലെ 4 ന് തുറക്കുന്ന അമ്പലം 10.30 ന് അടയ്‌ക്കും. വൈകിട്ട് 5.30 ന് തുറന്ന് 7.30 ന് അടയ്‌ക്കും.ചിത്തിര, പുരട്ടാശി ഉത്സവങ്ങള്‍ വളരെ പ്രധാനമാണ്. എല്ലാ ശനിയാഴ്ചകളും ഇവിടെ പ്രത്യേകതയുള്ളതാണ്.വൈകുണ്ഠ ഏകാദശിയും ആവണി മാസത്തിലെ തിരുവോണവും വളരെ പ്രാധാന്യത്തോടെ ആഘോഷിക്കുന്നു.തമിഴ്‌നാട്ടിലെ നാഗര്‍കോവില്‍ ജംഗ്ഷനില്‍നിന്ന് തിരുനെല്‍വേലി ഹൈവേയില്‍ കയറി മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ച് ഹൈവേ വിട്ട് രണ്ട് കിലോമീറ്റര്‍ ഉള്ളിലേക്ക് പോയാല്‍ ക്ഷേത്രത്തിലെത്താം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

Kerala

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

Kerala

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

Entertainment

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

India

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.