Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പനിച്ച് വിറച്ച് കാസര്‍കോട് ; നേട്ടം മംഗലാപുരത്തെ ആശുപത്രി ലോബിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2018, 02:30 am IST
in Kerala

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പനിബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ മംഗലാപുരത്തെ ആശുപത്രികളുടെ കൊയ്‌ത്തുകാലവും ആരംഭിച്ചു. ജില്ലയിലെ വിദഗ്ധ ചികിത്സാ മേഖലയിലെ അപര്യാപ്തത മുതലെടുക്കുകയാണ് മംഗലാപുരത്തെ ആശുപത്രികളെന്ന ആരോപണം ഇതോടെ ശക്തമായി. ഡെങ്കിപ്പനി പടരാതിരിക്കാന്‍ ആരോഗ്യവകുപ്പ് ബോധവല്‍ക്കരണം നടത്തുന്നുണ്ട്. എന്നിരുന്നാലും രക്തത്തില്‍ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറഞ്ഞാല്‍ പ്ലേറ്റ്‌ലെറ്റ് ട്രാന്‍സ്ഫ്യൂഷന് മംഗളൂരുവിലെ ആശുപത്രികളാണ് ആശ്രയം. ഇതു പരിഹരിക്കാന്‍ 75 ലക്ഷം രൂപ ചെലവിട്ടു കാസര്‍കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ അനുവദിച്ച രക്ത വിഭജന യൂണിറ്റ് മൂന്നു വര്‍ഷം കഴിഞ്ഞിട്ടും പ്രവര്‍ത്തിപ്പിക്കാനുള്ള നടപടികള്‍ അധികൃതര്‍ കൈക്കൊണ്ടിട്ടില്ല.

യൂണിറ്റിനായി ഒരുക്കിയ കെട്ടിടത്തിന്റെ നിലം ടൈല്‍ പാകിയിട്ടില്ല. ജനലുകള്‍ സ്ഥാപിച്ചിട്ടില്ല. ജനറേറ്റര്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളും അനിശ്ചിതമായി വൈകുന്നു. ഇതുകാരണം രക്തവിഭജന യൂണിറ്റ് സാമഗ്രികള്‍ രോഗികള്‍ക്ക് ഉപയോഗപ്പെടുത്താനാകുന്നില്ല. ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരായ രോഗികളെയെല്ലാം രക്ത വിഭജന സഹായത്തിനായി ഓടിക്കുന്നത് കര്‍ണാടകയിലേക്കാണ്. കഴിഞ്ഞ ദിവസം മംഗളൂരുവിലെത്തിയ ഒരു രോഗിക്കു നീണ്ട കാത്തിരിപ്പിനുശേഷമായിരുന്നു രക്തഘടകം കിട്ടിയത്.രക്തഘടകം തീര്‍ന്നുപോയതാണു കാരണം. 

   ശേഖരിച്ചു വയ്‌ക്കുന്ന രക്തഘടകം അഞ്ചുദിവസം വരെ മാത്രമേ സൂക്ഷിച്ചുവയ്‌ക്കാനാകൂ. രക്തഘടകത്തിനു മംഗളൂരുവില്‍ പോകേണ്ടി വരുന്നതുമൂലം കാസര്‍കോട്ടു നിന്ന് ഒന്നര മണിക്കൂറിലേറെയുള്ള യാത്രയും രക്തഘടകത്തിനു മാത്രമായി ആയിരത്തോളം രൂപയും കനത്ത യാത്രച്ചെലവും വഹിക്കണം. കാസര്‍കോട് രക്ത ഘടക വിഭജന യൂണിറ്റ് തുടങ്ങിയാല്‍ ചുരുങ്ങിയത് എഴുന്നൂറോളം രൂപയില്‍ ഒതുങ്ങും ചെലവ്.

  യാത്ര മൂലമുണ്ടാകുന്ന അസ്വാസ്ഥ്യവും എത്തിപ്പെടാനുള്ള സമയക്കൂടുതലും ഒഴിവാകും. കൂടുതല്‍ രക്തദാതാക്കള്‍ക്കും രക്തം ആവശ്യമുള്ളവര്‍ക്കും ഏറെ ഗുണം കിട്ടും. സര്‍ക്കാരിനു വരുമാനവുമാകും. കാന്‍സര്‍ രോഗികള്‍ക്ക് ആവശ്യമായ പ്ലാസ്മ ലഭ്യമാക്കാനും രക്തവിഭജന യൂണിറ്റ് തുടങ്ങുന്നതിലൂടെ സാധിക്കും. നിപയുടെയും ഡെങ്കിയുടെയും ഭീതിയില്‍ കഴിയുമ്പോഴും സര്‍ക്കാര്‍ അനുവദിച്ച സംവിധാനങ്ങള്‍ രോഗികള്‍ക്ക് ഉപയോഗപ്പെടുത്താനുള്ള യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്ന് ജില്ലയ്‌ക്ക് ഉണ്ടാകുന്നില്ലെന്ന പരാതി വ്യാപകമായിരിക്കുകയാണ്. മംഗലാപുരത്തെ ലോബിയെ സഹായിക്കാനാണ് ഇടത് വലത് മുന്നണികളെ പ്രതിനിധീകരിക്കുന്ന നേതാക്കള്‍ ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടത് നേതാവിന് ഒന്നാംറാങ്കും നിയമനവും പിഎസ്‌സി റാങ്ക് പട്ടിക റദ്ദാക്കി

Main Article

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

India

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

Kerala

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

Kerala

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

പുതിയ വാര്‍ത്തകള്‍

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ടത് വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ?അറിയാം പ്രദക്ഷിണനിയമങ്ങള്‍

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.