Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചെങ്ങന്നൂരിലെ വര്‍ഗീയ കാര്‍ഡ് സിപിഎം വിപുലമാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2018, 02:26 am IST
in Kerala

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം പയറ്റിയ വര്‍ഗീയ കാര്‍ഡ്  മലബാര്‍ മേഖലയിലേക്ക് വ്യാപിപ്പിക്കുന്നു. ഇതിനായി തീവ്ര മുസ്ലീം നിലപാട് വച്ചു പുലര്‍ത്തുന്ന ഐഎന്‍എല്ലിനെ എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്താന്‍ സിപിഎം നീക്കം തുടങ്ങി. കഴിഞ്ഞ രണ്ടു ദിവസമായി എകെജി സെന്ററില്‍ നടന്ന സംസ്ഥാന കമ്മറ്റിയോഗം ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്തു. ആര്‍എസ്എസിനെ ചെറുക്കാന്‍ കോണ്‍ഗ്രസ്സിന് സാധിക്കില്ല പകരം സിപിഎമ്മിനേ സാധിക്കൂ എന്ന ആശയം പ്രചരിപ്പിച്ചാണ് ഐഎന്‍എല്ലിനെ കൂടെ കൂട്ടുന്നത്. 

 ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 44 ശതമാനം വോട്ട് ലഭിച്ചു. എന്നാല്‍ മറുചേരിയില്‍ 55 ശതമാനമാണ്. ബിജെപിക്ക് മാത്രം 23 ശതമാനം വോട്ട് ലഭിച്ചു. ഇത് തങ്ങളെ ഭയപ്പെടുത്തുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  അതിനാല്‍ എല്‍ഡിഎഫിനെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇതിലേയ്‌ക്കായി മത നിരപേക്ഷ ശക്തികളെ ശക്തിപ്പെടുത്തണം. ഇടതുമുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഐഎന്‍എല്ലിന്റെ പ്രവര്‍ത്തനവുമായി കൂടുതല്‍ സഹകരിക്കണമെന്നാണ് പാര്‍ട്ടി തീരുമാനം. സിഎംപി, ജെഎസ്എസ് കക്ഷികളെ കൂടെ കൂട്ടാത്തതെന്തെന്ന ചോദ്യത്തിന്, അവര്‍ സഹകരിക്കുകയാണെന്നും എന്നാല്‍ ഐഎന്‍എല്‍ കൂടുതല്‍ കാലം സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്നുമാണ് കോടിയേരി യുടെ മറുപടി. 

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പരീക്ഷണം നടത്താനാണ് നീക്കം. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെങ്കില്‍ ഇടതുപക്ഷത്തെ  ശക്തിപ്പടുത്തണം. ഐഎന്‍എല്ലിനെ കൂടെ കൂട്ടിയാല്‍ മലബാര്‍ മേഖലയിലെ സീറ്റുകള്‍ തൂത്തുവാരാം എന്ന പ്രതീക്ഷയിലാണ് പാര്‍ട്ടിയുടെ നീക്കം. ഇടഞ്ഞു നില്‍ക്കുന്ന സിപിഐയ്‌ക്കുള്ള മുന്നറിയിപ്പ് കൂടിയാണ് കോടിയേരി നല്‍കുന്നത്. 

മുസ്ലീംലീഗിന് തീവ്രത പോരെന്ന വാദവുമായി ഇടഞ്ഞ് പുറത്ത് പോയവര്‍ രൂപീകരിച്ചതാണ് ഐഎന്‍എല്‍. മതതാല്‍പര്യത്തിന് തീവ്ര നിലപാടുകള്‍ വച്ച് പുലര്‍ത്തുന്നവരാണ് ഐഎന്‍എല്ലിന്റെ നേതൃനിര. ഐഎന്‍എല്‍ വഴി മതതീവ്രവാദികളുടെ രാഷ്‌ട്രീയ കക്ഷികളുമായും അടുക്കുകയാണ് ഇതിലൂടെ സിപിഎം ലക്ഷ്യം.  ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനു മുമ്പ്  വോട്ട് ഉറപ്പിക്കാന്‍ മദനിയെ കാണാന്‍ മന്ത്രി ജലീലിനെ ബെംഗളൂരുവില്‍ അയച്ചതും ഭാവി പരിപാടി കണക്കിലെടുത്തായിരുന്നു. 

  കെ.എം.മാണിയെ കൂടെ കൂട്ടണ്ട എന്ന നിലപാടിലാണ്   സിപിഎം . മാണിയുടെ കേരള കോണ്‍ഗ്രസ് രാഷ്‌ട്രീയത്തില്‍ നിന്ന് അപ്രസക്തമായി എന്നാണ് വിലയിരുത്തല്‍. ഉപതെരഞ്ഞെടുപ്പ് വരുമ്പോള്‍ മുന്നണിയില്‍ വരികയും തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പുറത്ത് പോവുകയും ചെയ്യുന്ന പാര്‍ട്ടിയായി കേരള കോണ്‍ഗ്രസ് മാറി.  ചെങ്ങന്നൂരില്‍ എസ്എന്‍ഡിപി യോഗം സ്വീകരിച്ച മാതൃക നല്ലതാണെന്നാണ് സിപിഎം വിലയിരുത്തല്‍. യോഗം നേതൃത്വത്തെ പിണക്കാതെ മുന്നോട്ടു കൊണ്ടുപോകണം. ഇതിലേയ്‌ക്കായി വെള്ളാപ്പള്ളിക്കെതിരെയുള്ള മൈക്രോ ഫിനാന്‍സ് കേസുകള്‍ മയപ്പെടുത്താനും  തീരുമാനിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടത് നേതാവിന് ഒന്നാംറാങ്കും നിയമനവും പിഎസ്‌സി റാങ്ക് പട്ടിക റദ്ദാക്കി

Main Article

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

India

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

Kerala

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

Kerala

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

പുതിയ വാര്‍ത്തകള്‍

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ടത് വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ?അറിയാം പ്രദക്ഷിണനിയമങ്ങള്‍

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.