Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘നീതിന്യായ വ്യവസ്ഥയിലെ അഴിമതിയുടെ ഫലം സമൂഹം നേരിടുന്നു’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2018, 02:20 am IST
in Kerala

രാമനാഥ് (ഗോവ): ഭരണഘടനയെ മതേതരമാക്കിയത് അഴിമതി തന്നെയാണെന്നും ഭരണഘടനയില്‍ മതേതരത്വം എന്ന വാക്ക് കയറ്റിയതോടെ ഭരണഘടനയും ആത്മീയതയും വേര്‍പിരിഞ്ഞെന്നും കേരള ഹൈക്കോടതി സീനിയര്‍ അഭിഭാഷകന്‍ ഗോവിന്ദ് കെ. ഭരതന്‍. ഗോവയിലെ രാമനാഥ് ക്ഷേത്രത്തിലെ ശ്രീ വിദ്യാധിരാജ് സഭാമണ്ഡപത്തില്‍ ഏഴാമത് അഖില ഭാരതീയ ഹിന്ദു സമ്മേളനത്തിന്റെ ഭാഗമായുള്ള അഭിഭാഷക സമ്മേളനത്തില്‍ ‘ന്യായവ്യവസ്ഥയില്‍ നടക്കുന്ന അഴിമതിയെ എങ്ങനെ തടയണം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

ഇന്ന് നീതിന്യായ വ്യവസ്ഥയിലെ അഴിമതിയുടെ ഫലം രാഷ്‌ട്രവും സമൂഹവും നേരിട്ടു കൊണ്ടിരിക്കുകയാണ്. ന്യായാധിപനെ എങ്ങനെയാണ് തെരഞ്ഞെടുക്കുന്നതെന്ന് വ്യക്തമല്ല. ഈ തെരഞ്ഞെടുപ്പ് പദ്ധതിയില്‍ യോഗ്യത, ദേശഭക്തി എന്നീ മഹത്വമേറിയ ഗുണങ്ങള്‍ അവഗണിക്കപ്പെടുന്നു. യോഗ്യതയ്‌ക്കു പകരം ഇന്ന് ശുപാര്‍ശയിലൂടെയാണ് തെരഞ്ഞെടുപ്പ്. അതു മൂലം ന്യായവ്യവസ്ഥയില്‍ ഇന്ന് അനാചാരങ്ങള്‍ വര്‍ധിച്ചു വരുന്നു. ഈ സ്ഥിതി മാറ്റണമെങ്കില്‍ ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്നിവ അനിവാര്യമാണ്. അത് ധര്‍മത്തിലൂടെ മാത്രമേ ലഭിക്കൂ. ധര്‍മാഭിമാനികളായ പൗരന്മാര്‍ക്ക് മാത്രമേ മാതൃകാ ന്യായവ്യവസ്ഥ ഉണ്ടാക്കുവാനും, അതിന്റെ നടത്തിപ്പും സാധിക്കുകയുള്ളൂ. അതിനുവേണ്ടി ധര്‍മസ്‌നേഹികളായ അഭിഭാഷകര്‍ കര്‍മനിരതരാകണമെന്നും അദ്ദേഹം പറഞ്ഞു. 

അഭിഭാഷക സമ്മേളനം ഹിന്ദു ഫ്രണ്ട് ഫോര്‍ ജസ്റ്റിസ് അധ്യക്ഷന്‍ അഡ്വ. ഹരിശങ്കര്‍ ജെയിന്‍ ഉദ്ഘാടനം ചെയ്തു. അഭിഭാഷകരായ ഹരിശങ്കര്‍ ജെയിന്‍, ഗോവിന്ദ് കെ. ഭരതന്‍, കമലേഷ് ത്രിപാഠി, സുരേഷ് കുല്‍ക്കര്‍ണി എന്നിവര്‍ ചേര്‍ന്ന് വിളക്ക് തെളിച്ചു. അഡ്വ. പണ്ഡിറ്റ് ശേഷ് നാരായണ്‍ പാണ്ഡേ, അഡ്വ. നിലേഷ് സാങ്‌ഗോല്‍ക്കര്‍ എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

Sports

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍
Football

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image
India

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ
Football

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.