Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഗ്‌നി 5 ആറാംവട്ടവും വിജയകരമായി പരീക്ഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2018, 02:06 am IST
in India

ബാലസോര്‍(ഒഡീഷ): ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍, അഗ്‌നി 5 ആറാംവട്ടവും വിജയകരമായി പരീക്ഷിച്ചു. ആണവായുധം വഹിക്കാന്‍ ശേഷിയുള്ള, അയ്യായിരം കിലോമീറ്റര്‍ ആക്രമണ പരിധിയുള്ള അഗ്നി, സൈന്യത്തിനു നല്‍കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഈ പരീക്ഷണം. സൈന്യത്തിന്റെ തന്ത്രപ്രധാന നീക്കങ്ങള്‍ കൈകാര്യം ചെയ്യുന്ന കമാന്‍ഡിന് (എസ്എഫ്സി) അഗ്‌നി 5 കൈമാറാനുള്ള നടപടികള്‍ ആരംഭിച്ചതായി പ്രതിരോധമന്ത്രാലയത്തിന്റെ വക്താവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

ചൈന മുതല്‍ യൂറോപ്പിന്റെ ചില ഭാഗങ്ങള്‍ കടന്ന് ആഫ്രിക്ക വരെ ആക്രമണ പരിധിയുള്ള മിസൈലാണ് അഗ്‌നി 5. ബംഗാള്‍ ഉള്‍ക്കടലിലെ ഡോ. അബ്ദുള്‍ കലാം ദ്വീപില്‍ സജീകരിച്ചിരിക്കുന്ന നാലാമത്തെ വിക്ഷേപണത്തറയില്‍ നിന്ന് ഇന്നലെ രാവിലെ 9.48നാണ് അഗ്നി വിക്ഷേപിച്ചത്. പരീക്ഷണ വിക്ഷേപണത്തില്‍ ആക്രമണ പരിധി പരിപൂര്‍ണമായും വിജയകരമായി താണ്ടിയെന്ന് പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ (ഡിആര്‍ഡിഒ) വക്താവ് അറിയിച്ചു. റഡാര്‍ സംവിധാനത്തിലൂടെ വിക്ഷേപണം നിരീക്ഷിച്ചു. 

ഇന്ത്യ പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ച അഗ്നിയുടെ ആദ്യ പരീക്ഷണം 2012 ഏപ്രിലിലായിരുന്നു. സൈന്യത്തിന് ഉപയോഗിക്കാവുന്ന തരത്തില്‍ പ്രവര്‍ത്തനസജ്ജമാണോയെന്ന് ഈ വര്‍ഷം ആദ്യം പരിശോധിച്ചു. 

കര, വ്യോമ, നാവിക സേനകളുടെ പ്രവര്‍ത്തനത്തെ ഏകോപിപ്പിക്കുന്ന എസ്എഫ്സിക്ക് പൃഥി 2, അഗ്‌നി 1, അഗ്‌നി 2, അഗ്‌നി 3 മിസൈലുകള്‍ കൈമാറിയിട്ടുണ്ട്. 700, 2000, 3000 കിലോമീറ്ററുകളാണ് അഗ്‌നി 1,2,3 മിസൈലുകളുടെ ആക്രമണ പരിധി. 

പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ആണവ കമാന്‍ഡ് അതോറിറ്റിയുടെ കര്‍ശനമായ അവലോകനത്തിനു ശേഷമാവും അഗ്‌നി 5ന്റെ കൈമാറ്റം എന്നാണ് പ്രതിരോധ മന്ത്രാലയം നല്‍കുന്ന സൂചന. വിക്ഷേപണവും ഗതിയും നിയന്ത്രിക്കാനുള്ള വിവിധ സംവിധാനങ്ങളും വിജയകരമാണെന്ന് ഇന്നലത്തെ പരീക്ഷണത്തില്‍ നിന്നും വ്യക്തമായി. 

2013 സപ്തംബര്‍ 15നായിരുന്നു അഗ്നിയുടെ രണ്ടാമത്തെ പരീക്ഷണം. 2015 ജനുവരി 31ന് മൂന്നാമെത്തയും 2016 ഡിസംബര്‍ 26ന് നാലാമത്തെയും പരീക്ഷണങ്ങള്‍ നടത്തി. 2018 ജനുവരി 18നായിരുന്നു അഞ്ചാമത്തെ പരീക്ഷണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

Kerala

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Football

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

Kerala

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

Kerala

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

പ്രതിയെ കുറ്റക്കാരനെന്ന് വിശേഷിപ്പിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവകാശമില്ലെന്ന് പട്ന ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.