Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

അക്ഷരത്തനിമ തേടി അശ്വിൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2018, 02:35 am IST
inVaradyam

എഴുത്തുലോകം ആധുനിക സാങ്കേതിക വിദ്യയിലേക്ക് മാറുന്ന പുതിയ കാലത്ത് സാഹിത്യകാരന്മാരുടെ കൈപ്പടയിലുള്ള രചനകള്‍ ശേഖരിക്കുകയാണ് അശ്വിന്‍ ചന്ദ്രന്‍. എഴുത്തിനോടുള്ള ഒടുങ്ങാത്ത സ്നേഹം എഴുത്തുകാരോടുള്ള ഇഷ്ടമായി മാറി. പെരിയ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ അശ്വിന്‍ ചന്ദ്രന്‍ ആദ്യം ചെയ്തത് മലയാളത്തിലെ പ്രധാന എഴുത്തുകാരുടെ വിലാസങ്ങളും ഫോണ്‍ നമ്പറുകളും ശേഖരിക്കുകയായിരുന്നു. അവരുടെ സ്വന്തം കൈപ്പടയിലുള്ള രചനകള്‍ ശേഖരിച്ച് കയ്യെഴുത്ത് പുസ്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് അശ്വിന്‍. 

നൂറ്റിയൊന്ന് വിരലുകളിലൂടെ എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിലേക്ക് എം.ടി.വാസുദേവന്‍ നായര്‍ ഉള്‍പ്പെടെയുള്ള മഹാരഥന്‍മാരുടെ രചനകള്‍ ലഭിച്ച് കഴിഞ്ഞു. കഥാകൃത്ത് വി.ആര്‍ സുധീഷും പി. സുരേന്ദ്രനുമെല്ലാം ഈ പതിനാലുകാരന്റെ ആഗ്രഹത്തോട് സഹകരിച്ച എഴുത്തുകാരാണ്. ഒരു വര്‍ഷക്കാലത്തെ പരിശ്രമങ്ങള്‍ക്കൊടുവില്‍ 60 ലധികം എഴുത്തുകാരുടെ രചനകള്‍ ലഭിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടും കഥാകൃത്തുമായ വൈശാഖന്‍ അശ്വിന്റെ പരിശ്രമങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ അറിയിച്ചിട്ടുണ്ട്. കവി സച്ചിദാനന്ദനും കല്‍പറ്റ നാരായണനും പി.രാമനും, പി.എന്‍ ഗോപികൃഷ്ണനും ഉള്‍പ്പെടെയുള്ള എഴുത്തുകാരും സൃഷ്ടികള്‍ നല്‍കിയിട്ടുണ്ട്. ജില്ലയില്‍ എവിടെ എഴുത്തുകാര്‍ ക്യാമ്പ് ചെയ്താലും അശ്വിന്റെ സാന്നിധ്യം അവിടെ ഉണ്ടാകും. അവര്‍ക്ക് മുന്നില്‍ തന്റെ ലക്ഷ്യം അവതരിപ്പിച്ച് ക്ഷമയോടെ കാത്തിരുന്നശേഷം സാഹിത്യ സൃഷ്ടിയും ശേഖരിച്ചാവും മടങ്ങുന്നത്. ഇല്ലെങ്കില്‍ തപാലില്‍ അയച്ച് തരുമെന്നുള്ള ഉറപ്പും സ്വന്തമാക്കും.

ചെറിയ ക്ലാസ്സില്‍ പഠിക്കുമ്പോള്‍ത്തന്നെ എഴുത്തിന്റെ വഴിയിലെത്തിയ അശ്വിന് കഥയും കവിതയും ഒരുപോലെ വഴങ്ങും ഇതിനകം നാല്‍പതിലധികം കവിതകളും ഇരുപതോളം കഥകളും എഴുതിയിട്ടുണ്ട്. യുപി ക്ലാസ്സുകളില്‍ നോട്ടുപുസ്തകങ്ങളില്‍ കുറിച്ചിട്ട സൃഷ്ടികള്‍ ഹൈസ്‌ക്കൂള്‍ ക്ലാസ്സുകളില്‍ എത്തിയപ്പോള്‍ കൂടുതല്‍ മികവാര്‍ന്നതായി മാറി. മലയാളം അധ്യാപകനും എഴുത്തുകാരനുമായ ബിജു കാഞ്ഞങ്ങാടിന്റെ സ്നേഹപൂര്‍ണമായ ഇടപെടലും അശ്വിന്റെ വളര്‍ച്ചയ്‌ക്ക് തുണയായി. ചെറുപ്രായത്തില്‍ തന്നെ നിരവധി സാഹിത്യ പുരസ്‌കാരങ്ങള്‍ അശ്വിനെ തേടിയെത്തിയിട്ടുണ്ട്. പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി എം. ചന്ദ്രന്റെയും അധ്യാപികയായ കെ.വി. ജയസുധയുടെയും മകനാണ്. അമിത് ചന്ദ്രന്‍ ഇരട്ട സഹോദരനാണ്. 

വൈ. കൃഷ്ണദാസ്

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 11 കാരൻ മരിച്ചു

Kerala

കള്ളന്‍ കപ്പലില്‍ തന്നെ ; ബത്തേരി സ്റ്റേഷനിലെ ‘ലഹരി’ മോഷ്ടിച്ച് കടത്തിയത് പൊലീസുകാരന്‍ സാബിത്ത് : ഫോൺ ഓഫ് ചെയ്ത് മുങ്ങി

Kerala

റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കല്ലെറിഞ്ഞ് വീഴ്‌ത്തി ക്രൂരമായി മർദിച്ച് സ്വർണവും പണവും മോഷ്ടിച്ചു

Entertainment

‘ എന്റെ സമ്പാദ്യം മുഴുവൻ ‘ഹനുമാൻ അൻഷി’ൽ നിക്ഷേപിച്ചു, ഈ വിജയം മഹാരാജ് ജീയുടെ അനുഗ്രഹം ‘ ; നിർമാതാവ് അനുപ്രിയ നഗർ

India

ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാൻ വിമാനത്തെ 314 കിലോമീറ്റർ അകലെവെച്ച് തകർത്തതായി പ്രതിരോധ മന്ത്രാലയ റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന് വർ​ഗീയമുഖമെന്ന് സിപിഎം, ജമാഅത്തെ ഇസ്ലാമിയുടെ ആശയ പ്രചാരണങ്ങൾ പോലും ഏറ്റുപിടിച്ചു

‘റാം-സിയ’ പോസ്റ്ററിൽ സായ് പല്ലവിയുടെ മുടിയിൽ പൂവ് ചൂടിച്ച് രൺബീർ കപൂർ; ‘ജയ് ജയ് റാം’ എന്ന ആദ്യ ഗാനം ഉടൻ പുറത്തിറങ്ങും

ഗണപതി ചിക്കൻ ബിരിയാണി പാചകം ചെയ്യുന്ന പരസ്യം; പ്രതിഷേധം ശക്തമായതോടെ തമിഴ്നാട്ടിൽ കടയുടമ അറസ്റ്റിൽ

കൈകൊടുത്ത് വി. മുരളീധരന്‍; വിജയമുറപ്പിച്ച് ആര്‍. ഷൈല, കണ്‍വെന്‍ഷനിൽ സിപിഎം വിട്ടുവന്ന നിരവധി പ്രവര്‍ത്തകര്‍

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ആക്രമണം; 14 ഇന്ത്യൻ ജീവനക്കാരിൽ 13 പേരെയും രക്ഷപ്പെടുത്തി, ഒരാൾക്കായി തെരച്ചിൽ

കാലില്‍ ആണി തുളഞ്ഞുകയറിയ 12 കാരന് ചികിത്സ നിഷേധിച്ചതായി പരാതി

വിഴിഞ്ഞം ഹാര്‍ബറിലെ തരംഗരോധക ഭിത്തിയില്‍ സ്ഥാപിച്ച പ്രത്യേക കോണ്‍ക്രീറ്റ് കെയ്‌സണ്‍

കടലലകളില്‍ നിന്നുള്ള വൈദ്യുതി; വിഴിഞ്ഞത്തെ വിപ്ലവകരമായ പരീക്ഷണം മങ്ങുന്നു

വൻ വിലയ്‌ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി; യൂണിറ്റിന് 30 രൂപ നിരക്കിൽ വാങ്ങുന്നത് വൻ ബാധ്യത

സുരക്ഷാ സാഹചര്യം വിലയിരുത്തുന്നതിനായി
നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ പ്രതിക് ശര്‍മ്മ ദക്ഷിണ കശ്മീരിലെത്തിയപ്പോള്‍

ദക്ഷിണ കശ്മീരില്‍ ഭീകരവിരുദ്ധ നീക്കം ശക്തമാക്കും; സുരക്ഷാ ഗ്രിഡ് വിലയിരുത്തി നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍

കെ.സി. നരേന്ദ്രന്‍, അഡ്വ. അനില്‍ വിളയില്‍, കെ.ആര്‍. കണ്ണന്‍, കെ.വി. രാജേഷ്, വി.ആര്‍. രാജശേഖരന്‍

വിഎച്ച്പി: കെ.സി. നരേന്ദ്രന്‍ പ്രസിഡന്റ് അഡ്വ. അനില്‍ വിളയില്‍ ജനറല്‍ സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.