Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സൗജന്യ ഭക്ഷണ വിതരണത്തിന് കേന്ദ്ര സഹായം; സേവാ ഭോജ് യോജനയ്‌ക്ക് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2018, 11:59 am IST
in India

ന്യൂദല്‍ഹി: സൗജ്യ ഭക്ഷണ പൊതു വിതരണം നടത്തുന്ന സേവാ സംഘടനകള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സേവാ ഭോജ് യോജന എന്നാണ് മോദി സര്‍ക്കാരിന്റെ പദ്ധതിക്ക് പേര്. ട്രസ്റ്റുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ജിഎസ്ടി, ഇന്റഗ്രേറ്റഡ് ജിഎസ്ടി എന്നിവ ഒഴിവാക്കി കൊടുക്കുന്നതാണ് പദ്ധതി.സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയിലേക്കുള്ള ഒരു ചുവടുവെപ്പുകൂടിയാകും പദ്ധതി.

ഒരു തരത്തിലുള്ള വിവേചനവുമില്ലാതെ ആര്‍ക്കും സൗജന്യ ഭക്ഷണം നല്‍കുന്ന ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ക്കാണ് സഹായം നല്‍കുക. ഭക്ഷണം, പ്രസാദം, സാമൂഹ്യ അടുക്കള, ഭണ്ഡാരം എന്നിവ നടത്തുന്നവര്‍ക്ക് സഹായം കിട്ടും. പൊതു ജനങ്ങള്‍ക്കോ വിശ്വാസികള്‍ക്കോ ഭക്ഷണം നല്‍കുന്ന സംവിധാനമാകണം. ഇവിടേക്ക് വാങ്ങുന്ന നിശ്ചിത വസ്തുക്കള്‍ക്ക് കേന്ദ്ര നിയന്ത്രണത്തിലുള്ള സേവന-ചരക്ക് നികുതികളാണ് ഒഴിവാക്കുക. നെയ്യ്, ഭക്ഷ്യ എണ്ണ, ആട്ട, മൈദ, റവ, ധാന്യപ്പൊടികള്‍, അരി, പയര്‍വര്‍ഗങ്ങള്‍, പഞ്ചസാര, ശര്‍ക്കര, ചക്കര തുടങ്ങിയവയ്‌ക്ക് ഈ ഇളവ് ലഭിക്കും. 

ചെലവാകുന്ന തുകക്ക് നല്‍കുന്ന രേഖകള്‍ പരിശോധിച്ച് പണം തിരികെ നല്‍കുന്നതായിരിക്കും സംവിധാനം. കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ പദ്ധതിയാണിത്. 325 കോടി രൂപയാണ് അടുത്ത രണ്ട് സാമ്പത്തിക വര്‍ഷത്തേക്ക് നീക്കിവെച്ചിട്ടുള്ളത്. 

ക്ഷേത്രം, ഗുരുദ്വാര, ക്രിസ്ത്യന്‍ പള്ളി, മോസ്‌ക്, ധര്‍മാശ്രമങ്ങള്‍, ദര്‍ഗ, മഠങ്ങള്‍, ബുദ്ധ വിഹാരങ്ങള്‍ തുടങ്ങിയയുടെ രജിസ്റ്റര്‍ ചെയ്ത പ്രവര്‍ത്തിക്കുന്ന സേവാ സംഘടനകള്‍ക്കാണ് അര്‍ഹത. അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തന ചരിത്രം ഉണ്ടാകണം. മാസം 5000 പേര്‍ക്ക് ഭക്ഷണം കൊടുക്കുന്നവയാകണം. മറ്റു നിബന്ധനകളും ബാധകമായിരിക്കണം. ദര്‍പ്പണ്‍ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്ത് ആവശ്യമായ രേഖകള്‍ നല്‍കിക്കഴിഞ്ഞാല്‍ മന്ത്രാലയം സേവാ സംഘടനകളെ അര്‍ഹരുടെ പട്ടികയില്‍ ചേര്‍ക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Gulf

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

India

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

India

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.