Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാല്‍-പഴം സമരം: നഗരങ്ങളെ പട്ടിണിയിലാക്കുമെന്ന് കര്‍ഷകരുടെ ഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2018, 11:12 am IST
in India

ന്യൂദല്‍ഹി: ഏഴു സംസ്ഥാനങ്ങളില്‍ പാലും പഴങ്ങളും നശിപ്പിച്ച് കര്‍ഷകര്‍ 10 ദിവസ സമരം തുടങ്ങി. നഗരങ്ങളിൽ കാർഷിക ഉൽപന്നങ്ങളും മറ്റ് അവശ്യസാധനങ്ങളും വിതരണം ചെയ്യുന്നത് കർഷകർ നിർത്തിവെച്ചു. രാജ്യത്തെ നഗരപ്രദേശങ്ങളില്‍ ഉള്ളവരെ പട്ടിണിക്കിടുമെന്നാണ് സമരം ചെയ്യുന്ന കര്‍ഷകരുടെ ഭീഷണി.  

പലയിടങ്ങളിലും പച്ചക്കറികളുമായി പോയ വാഹനങ്ങള്‍ സമരക്കാര്‍ തടയുകയും പച്ചക്കറികളും മറ്റും വാഹനങ്ങളില്‍ നിന്ന് റോഡിലേക്ക് വലിച്ചെറിയുകയും ചെയ്തു. കാർഷിക ഉത്പന്നങ്ങൾക്ക് കൂടുതൽ വില നൽകണം, സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുള്ള വിളകള്‍ക്കുള്ള കുറഞ്ഞ താങ്ങുവില നല്‍കണം, സ്വാമിനാഥാന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. 130 കർഷക സംഘടനകളുടെ ഫെഡറേഷനായ രാഷ്‌ട്രീയ കിസാൻ മഹാസംഘ് (ആർ.കെ.എം) ആണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാൻ, ജമ്മുകശ്മീർ, മഹാരാഷ്‌ട്ര, കർണാടക,  എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകരാണ് സമരരംഗത്തുള്ളത്.

ഇത് ഇപ്പോൾ രാജ്യവ്യാപകമായ പ്രക്ഷോഭമായി മാറിയിരിക്കുന്നു. ഞങ്ങൾ പട്ടണങ്ങളിലേക്ക് പോകില്ല, പക്ഷേ നഗരവാസികൾക്ക് സാധങ്ങൾ വാങ്ങാൻ ഗ്രാമങ്ങളിലേക്ക് വരാം രാഷ്‌ട്രീയ കിസാൻ മഹാസംഘിന്റെ പ്രസിഡന്റ് ശിവ് കുമാർ ശർമ മാധ്യമങ്ങളോട് പറഞ്ഞു. സമരം അവസാനിക്കുന്ന ജൂണ്‍ പത്തിന് രാജ്യവ്യാപകമായി ഉച്ചയ്‌ക്ക് രണ്ടു മണി വരെ ഭാരത് ബന്ദ് നടത്തും. അന്ന് രണ്ടു മണിവരെ കടകള്‍ അടച്ചിടണമെന്ന് വ്യാപാരികളോട് അഭ്യര്‍ത്ഥിക്കുമെന്ന് ശിവകുമാര്‍ ശര്‍മ്മ പറഞ്ഞു.

പഞ്ചാബിൽ ഫരീദ്കോട്ടിലുള്ള കർഷകർ പച്ചക്കറികൾ, പഴങ്ങൾ, പാൽ എന്നിവയുടെ വിതരണം നിർത്തിവച്ചു. പഞ്ചാബിൽ പച്ചക്കറി വില 50 ശതമാനം വർധിച്ചു. ഹരിയാനയിൽ പച്ചക്കറികൾ, പഴങ്ങൾ, പാൽ എന്നിവയുടെ വിതരണം 40-50 ശതമാനം കുറച്ചു. രാജസ്ഥാനിലെ ഗംഗാനഗർ, ഹനുമങ്കർ, ജുൻജുനു എന്നിവിടങ്ങളിൽ പാൽ വിതരണം പൂർണ്ണമായും നിര്‍ത്തിവച്ചു. ഇൻഡോറില്‍ പച്ചക്കറി വില 400 ശതമാനവും ഭോപാൽ വിലയിൽ 70-80 ശതമാനവും വർദ്ധിച്ചു. “വിപണിയിലേക്ക് ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നത് നിർത്താനാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നതെന്ന് അമൃത്‌സറില്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന സുരേന്ദര്‍ സിംഗ് പറഞ്ഞു. 

കര്‍ഷകരുമായി സംസാരിക്കാന്‍ തയാറാണെന്ന് കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സിംഗ് പറഞ്ഞു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം, സന്ദീപുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ അച്ഛനും സുഹൃത്തും പിടിയില്‍

Kerala

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

Kerala

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

Kerala

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)
Kerala

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

പുതിയ വാര്‍ത്തകള്‍

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.