Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോസ്റ്റല്‍ സമരം: പണമടയ്‌ക്കാന്‍ കഴിയാതെ മഹിളാപ്രധാന്‍ ഏജന്റുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2018, 02:16 am IST
in Kerala

കോട്ടയം: പോസ്റ്റല്‍ സമരം മഹിളാ പ്രധാന ഏജന്റുമാര്‍ക്ക് ഇരുട്ടടിയായി. സമരം മൂലം പണം അടയ്‌ക്കാനാവാതെ വന്ന ഇവര്‍ ഇന്നലെ പണം അടയ്‌ക്കാനെത്തിയപ്പോഴാണ് വെട്ടിലായെന്ന് മനസ്സിലായത്. 

പോസ്റ്റല്‍ ജീവനക്കാര്‍ രാജ്യത്താകമാനം  ഒരാഴ്ചയോളം പണിമുടക്കി.   എക്‌സ്ട്രാ ഡിപ്പാര്‍ട്ട്‌മെന്റല്‍  ജീവനക്കാരുടെ സേവന വേതനം സംബന്ധിച്ചുള്ള കാര്യങ്ങള്‍ ആയിരുന്നു കാരണം. ഡിപ്പാര്‍ട്ട്‌മെന്റ് അധികാരികളുമായുള്ള ചര്‍ച്ചകളെ തുടര്‍ന്ന് വ്യാഴാഴ്ച സമരം പിന്‍വലിക്കുകയും ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. ഇതറിഞ്ഞ് ഇന്നലെ മഹിളാ പ്രധാന്‍ ഏജന്റുമാര്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് ശേഖരിച്ച പണം പോസ്റ്റ് ഓഫീസില്‍ അടയ്‌ക്കാനായി എത്തി. ഇവര്‍ അടയ്‌ക്കാനുള്ള പണവും പാസ്ബുക്കുകളും നല്‍കിയപ്പോള്‍ സമയപരിധി കഴിഞ്ഞു പോയെന്നും പിഴകൂടി അടച്ചാല്‍ മാത്രമേ പണം സ്വീകരിക്കൂ എന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. 

ജീവനക്കാര്‍ സമരം നടത്തിയത് തങ്ങളുടെ കുറ്റമല്ലെന്നും സമരം തീര്‍ന്നയുടന്‍ പണമടയ്‌ക്കാനെത്തിയതാണെന്നും ഇവര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞുവെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. നിലവിലുള്ള നിയമം അനുസരിച്ച് പണം അടയ്‌ക്കണമെങ്കില്‍ പിഴ നല്‍കണമെന്നും പിന്നീട് ഇത് തിരികെ നല്‍കുന്നതിനെ കുറിച്ച് ചര്‍ച്ച നടത്താമെന്നുമായിരുന്നു മറുപടി. 

അഞ്ച് മാസംവരെ കുടിശ്ശിക ഉള്ളവരുടെ പണവും ഇവര്‍ സ്വരൂപിച്ച് കൊണ്ടുവന്നിരുന്നു. ഇത് അടയ്‌ക്കാനാകാതെ വന്നാല്‍ ഇവരുടെ അക്കൗണ്ട് തന്നെ ഇല്ലാതാകും. ഇക്കാര്യം അക്കൗണ്ട് ഉടമകളെ എങ്ങനെ പറഞ്ഞ് മനസ്സിലാക്കും എന്നതാണ് ഇവര്‍ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രധാന പ്രശ്‌നം. 

പോസ്റ്റല്‍ ജീവനക്കാരുടെ പണിമുടക്കില്‍ കേരളത്തില്‍ മാത്രം ക്ലറിക്കല്‍ ജീവനക്കാര്‍ കൂടി പങ്കെടുത്തിരുന്നു. ഇതാണ് പ്രശ്‌നം രൂക്ഷമാകാന്‍ കാരണമായത്. 30 ലക്ഷം മുതല്‍ ഒരു കോടിയോളം വരെ രൂപയുമായാണ് മഹിളാ പ്രധാന്‍ ഏജന്റുമാര്‍ ഇന്നലെ രാവിലെ കോട്ടയം ഹെഡ്‌പോസ്‌റ്റോഫീസില്‍ എത്തിയത്. കോട്ടയത്ത് മാത്രം 1200 ഓളം ഏജന്റുമാരാണ് ഉള്ളത്. കേരളത്തില്‍ 20000 ത്തോളം പേരും വരും. 32 വര്‍ഷമായി ഈ തൊഴില്‍ ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

World

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

Football

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങ

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

Kerala

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

പുതിയ വാര്‍ത്തകള്‍

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.