Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമഗ്ര ശിക്ഷാ അഭിയാന്‍ നടപ്പാക്കിയല്ല; നഷ്ടം 730 കോടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2018, 03:39 am IST
in Kerala

തിരുവനന്തപുരം: വിദ്യാലയങ്ങള്‍ ഇന്ന് തുറക്കാനിരിക്കെ സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയുടെ സമഗ്ര മാറ്റത്തിനായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന സമഗ്രശിക്ഷാ അഭിയാന്‍  സംസ്ഥാനത്ത് നടപ്പാക്കിയില്ല. അതിനാല്‍, പദ്ധതി പ്രകാരം വിദ്യാഭ്യാസ മേഖലയ്‌ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട 730 കോടി രൂപ നഷ്ടമാകുന്നു. സര്‍വ്വശിക്ഷാ അഭിയാനില്‍ നിന്ന് വ്യത്യസ്തമായി വിദ്യാഭ്യാസ മേഖലയെ കാര്യക്ഷമമാക്കുന്നതാണ് സമഗ്രശിക്ഷാ അഭിയാന്‍

എസ്എസ്എ യുടെ കീഴില്‍ ഒന്നു മുതല്‍ എട്ടു വരെയുള്ള ക്ലാസ്സുകളെ മാത്രമാണ് ഉള്‍പ്പെടുത്തിയിരുന്നത്.  ഒമ്പതു മുതല്‍ 12 വരെയുള്ള ക്ലാസ്സുകളെക്കൂടി സമഗ്ര വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ രാഷ്‌ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ കേന്ദ്രം നടപ്പിലാക്കി. സ്‌കൂള്‍ വിദ്യാഭ്യാസം ഒരു കുടക്കീഴിലാക്കാന്‍  ഏപ്രില്‍ ഒന്നിന് കേന്ദ്രം ഇരു പദ്ധതികളെയും സംയോജിപ്പിച്ച് സമഗ്രശിക്ഷാ അഭിയാന്‍ നടപ്പിലാക്കി. 

പ്രീ-പ്രൈമറി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ സമഗ്ര ശിക്ഷാ അഭിയാന് കീഴിലാകും. സംസ്ഥാനങ്ങളോട് എസ്എസ്എയും ആര്‍എംഎസ്എയും പിരിച്ചു വിട്ട് സമഗ്രശിക്ഷാ അഭിയാന്‍ നടപ്പാക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ മെല്ലെപ്പോക്കു കാരണം പദ്ധതി ഇതുവരെയും നടപ്പാക്കിയിട്ടില്ല.

ഇരു പദ്ധതികളും സംയോജിപ്പിച്ച് ഒന്നാകണമെങ്കില്‍ എസ്എസ്എയുടെയും ആര്‍എംഎസ്എയുടെയും ബോര്‍ഡ് യോഗം ചേര്‍ന്ന് ഇരു വിഭാഗത്തിന്റെയും ഭരണ സംവിധാനം പിരിച്ചു വിടണം. 

സമഗ്ര ശിക്ഷാ അഭിയാന്‍ നിലവില്‍ വന്നാല്‍ 730 കോടി രൂപ വിദ്യാഭ്യാസ മേഖലയ്‌ക്ക് കേന്ദ്രത്തില്‍ നിന്നും ലഭിക്കും. സമഗ്ര ശിക്ഷാ അഭിയാനിലും കേന്ദ്രം ഒന്നുമുതല്‍ എട്ടുവരെ ക്ലാസ്സുകള്‍ക്ക് നല്‍കുന്ന യൂണിഫോമും പാഠപുസ്തകങ്ങളും മറ്റ് ആനുകൂല്യങ്ങള്‍ക്കും മാറ്റം വരുത്തിയിട്ടില്ല. ഒന്‍പതു മുതല്‍ 12 വരെയുള്ള ക്ലാസ്സുകളില്‍ കാതലായ മാറ്റം വരുത്തി. 

തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, പ്രയാസമേറിയ വിഷയങ്ങള്‍ കണക്കാക്കിയുള്ള പ്രത്യേക പരിശീലനം, എജ്യൂക്കേഷന്‍ ഫെസ്റ്റുകള്‍ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കാന്‍ സാധിക്കും. കൂടാതെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പ്രതിമാസം 200 രൂപ വീതം സ്‌റ്റൈപന്റ് നല്‍കാനും പദ്ധതിയില്‍ പറയുന്നു. എന്നാല്‍ സര്‍ക്കാരിന്റെ  മെല്ലെപ്പോക്കു കാരണം ഈ അധ്യയന വര്‍ഷത്തില്‍ ഇവയൊന്നും നടപ്പിലാക്കാന്‍ സാധ്യത കുറവാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

World

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

Football

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങ

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

Kerala

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

പുതിയ വാര്‍ത്തകള്‍

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.