Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ചെങ്ങന്നൂര്‍: മാധ്യമങ്ങള്‍ വിമര്‍ശിക്കപ്പെടുന്നു; സര്‍ക്കാരും ചെങ്ങന്നൂര്‍ കാരും മാധ്യമ പ്രവര്‍ത്തനം?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2018, 09:19 pm IST
inSpecial Article

 കൊച്ചി : ചെങ്ങന്നൂരിലെ ഇടതുപക്ഷ വിജയം മുന്‍കൂട്ടിക്കാണാന്‍ കഴിയാത്ത മാധ്യമങ്ങള്‍ വിമര്‍ശിക്കപ്പെടുന്നു. ഒപ്പം ഇത്രയെല്ലാം ജനദ്രോഹങ്ങള്‍ ചെയ്തിട്ടും വിജയിച്ചതില്‍ അഭിമാനിക്കുന്ന സംസ്ഥാന സര്‍ക്കാരിനേയും വിമര്‍ശിക്കുന്നു. സര്‍ക്കാരിന്റെ ദ്രോഹങ്ങള്‍ മറന്ന് ഇടത് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ച ചെങ്ങന്നൂര്‍ വോട്ടര്‍മാരെയും വിമര്‍ശിച്ച് പത്രപ്രവര്‍ത്തകനാണ് പ്രതികരിച്ചിരിക്കുന്നത്.

ദേശാഭിമാനിയില്‍ ലേഖകനായിരുന്ന ജി. ശക്തിധരന്റെ ഫേസ്ബുക് പോസ്റ്റിറ്റിലാണ് വിമര്‍ശനം. നര്‍മം പൊതിഞ്ഞ പോസ്റ്റ് ഇങ്ങനെ :

” ചെങ്ങന്നൂരിലെ അത്യുജ്ജ്വലമായ  ഇടതുപക്ഷ  തരംഗം എന്തുകൊണ്ടാണ്  നമ്മുടെ മാധ്യമങ്ങള്‍ കാണാതെ പോയത്? മാധ്യമങ്ങള്‍ക്കും   സ്വയംവിമര്‍ശനം  ആവിശ്യമായിരിക്കുകയല്ലേ? മധ്യകേരളത്തിലെ പരമ്പരാഗതമായ  വലതു തട്ടകമായ  ചെങ്ങന്നൂര്‍ ആ ചരിത്രം  തിരുത്തി എഴുതുകയാണെന്ന്   വോട്ടെടുപ്പിന്  ശേഷം പോലും   തിരിച്ചറിയാന്‍  മാധ്യമങ്ങള്‍ക്ക്  കഴിഞ്ഞില്ല  എന്നത്  വിസ്മയകരം  തന്നെ! 

സത്യത്തില്‍  ഒരു  മുന്‍വിധിയുടെ  ആലസ്യത്തിലായിരുന്നു  മാധ്യമങ്ങള്‍. എന്നാല്‍  എറണാകുളത്തെ   മീഡിയ  അക്കാദമിയിലെ ചുണക്കുട്ടികളായ    വിദ്യാര്‍ഥികള്‍  ചെങ്ങന്നൂരില്‍  വോട്ടെടുപ്പിന് ശേഷം  വീടുവീടാന്തരം  നടത്തിയ  സര്‍വെയില്‍   എല്‍ ഡി എഫ്  വിജയം ഉറപ്പാണെന്ന്  പ്രവചിച്ചിരുന്നതായാണ്  അറിയുന്നത്. ആ വിദ്യാര്‍ത്ഥികള്‍ക്ക്   പോലും  മനസ്സിലാക്കാന്‍  കഴിഞ്ഞ കാര്യം മലയാളത്തിലെ  വന്‍കിട  മാധ്യമ സ്ഥാപനങ്ങള്‍ക്ക്  അറിയാന്‍ കഴിയാതെ പോയത്  എന്തുകൊണ്ടാവും.  ഒരു ചേരിക്ക്  ഒപ്പം ചേര്‍ന്ന് നിന്ന്  നടത്തിയ ഏകപക്ഷീയ  വിലയിരുത്തലുകള്‍ക്ക്,  ജനങ്ങളുടെ  മനസ്സ്  വായിക്കാന്‍ കഴിഞ്ഞില്ല.   മറുപക്ഷത്തെ  ഊര്‍ജ്ജസ്വലമായ കരുനീക്കങ്ങള്‍  കരുതിക്കൂട്ടിയോ അല്ലാതെയോ മാധ്യമങ്ങള്‍  അവഗണിച്ചു.  സ്വന്തം വിശ്വാസ്യതയുടെ  കണക്ക്  ജനങ്ങളും  എടുക്കുന്നുണ്ടെന്നു  കാണാന്‍  മാധ്യമങ്ങളുടെ  ഉടമകള്‍ക്കോ  മാധ്യമ പ്രവര്‍ത്തകര്‍ക്കോ  കഴിഞ്ഞില്ല. 

കേരളത്തില്‍  സമീപകാലത്തൊന്നും  ഇതുപോലെ  ഒരു തെരഞ്ഞെടുപ്പ്  ഫലം ഉണ്ടായിട്ടില്ല. പൊതുസമൂഹത്തെ  നടുക്കിയ  സംഭവ പരമ്പരകളുടെ  ആഘാതം     തെല്ലും  ഉലയ്‌ക്കാത്ത  അരലക്ഷത്തിലേറെ  മനുഷ്യ മനസ്സുകള്‍  തങ്ങള്‍ക്ക്  ചുറ്റും  ജീവിക്കുന്നുണ്ടെന്ന്   കാണാന്‍ കഴിയാത്തവരെ എങ്ങിനെയാണ്  മാധ്യമ പ്രവര്‍ത്തകര്‍ എന്ന്  വിളിക്കുക? ഏതെങ്കിലും  ഒരു കോണിലോ  പ്രദേശത്തോ  ഉണ്ടായ പ്രതിഭാസമായിരുന്നില്ല ഇത്. സര്‍വ തല സ്പര്‍ശിയായിരുന്നു. തീവണ്ടിയില്‍ ബസ്സില്‍ ഓട്ടോ റിക്ഷയില്‍  തിയറ്ററുകളില്‍  ഓഫീസ്സുകളില്‍  എല്ലാം  ഈ മാധ്യമപ്രവര്‍ത്തകര്‍  കണ്ടുമുട്ടിയവരാണ്  ഇവരെല്ലാം. അവരുടെ രാഷ്‌ട്രീയ ചായ്വ്  ഒഴികെ ബാക്കിയെല്ലാം  കണ്ടെത്താന്‍ അവര്‍ നിപുണരായിരുന്നു. പക്ഷെ  മാധ്യമ പ്രവര്‍ത്തനത്തിന്  മാത്രം കൊള്ളാത്തവര്‍. 

ചെങ്ങന്നൂരിലെ  സ്ത്രീസമൂഹം  കഴിഞ്ഞ രണ്ടുവര്‍ഷമായി  കേരളത്തില്‍  സ്ത്രീ ഹൃദയത്തെ നൊമ്പരപ്പെടുത്തിയ  ക്രൂരതകളോട്  നിസ്സംഗതയോടെയാണ്  നില്‍ക്കുന്നതെന്ന്  കാണാന്‍  അവിടെ തമ്പടിച്ചിരുന്ന  വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക്  എന്തുകൊണ്ടാണ്  കാണാന്‍ കഴിയാതെ പോയത്?  അവരുടെയെല്ലാം വീടുകളില്‍ തുറന്നു വെച്ചിരിക്കുന്ന ടെലിവിഷനിലെ  ഹൃദയ ഭേദകമായ ദൃശ്യങ്ങളോ  അവരുടെ വീട്ടു മുറ്റങ്ങളില്‍ ഓരോ പ്രഭാതത്തിലും  ചെന്ന് വീഴുന്ന  പത്ര മാസികകളോ  അവരില്‍ മഹാഭൂരിപക്ഷത്തിലും  ഒരു  സ്വാധീനവും   ചെലുത്തുന്നില്ലെന്ന് ഒരു  മാധ്യമ പ്രവര്‍ത്തകനും  മണത്തറിയാതെ പോയത്  അവര്‍ ദന്തഗോപുരങ്ങളില്‍  കഴിഞ്ഞവരായത്  കൊണ്ടാണോ?  ഈ മാധ്യമ പ്രവര്‍ത്തനം കൊണ്ട്  എന്താ പ്രയോജനം? കഴിയാത്തവര്‍  ഉചിതമായ മറ്റ്  മേഖലകള്‍ തിരഞ്ഞെടുക്കുകയാണെന്ന്  നല്ലതെന്ന് പറഞ്ഞാല്‍  പരിഭവിക്കരുത് സുഹൃത്തുക്കളേ.”

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

India

എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് ക്രീമിലെയര്‍ ബാധകമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Kerala

കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ കൈകളില്‍ രക്തം പുരണ്ടിരുന്നതായി സാക്ഷി

Kerala

മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെയുള്ള കേസ് അമ്മയ്‌ക്ക് ഒത്തുതീര്‍പ്പാക്കാനാവില്ലെന്ന് ഹൈക്കോടതി

Kerala

ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയായി ചരിത്രമെഴുതി അനില്‍ മേനോന്‍

പുതിയ വാര്‍ത്തകള്‍

രാഷ്ട്രീയ നിരീക്ഷകനായ അഭിജിത് അയ്യര്‍ മിത്ര (ഇടത്ത്) പാറ്റ പാര്‍ട്ടി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)

സിജെപിയുടെ അഞ്ച് നേതാക്കളുടെ അവിശുദ്ധ ബന്ധം തുറന്നുകാട്ടി രാഷ്‌ട്രീയനിരീക്ഷകന്‍ അഭിജിത് അയ്യർ-മിത്ര

‘തുടക്കം’ കുറിക്കുംമുന്‍പ് നാഗത്താന്‍മാരുടെ അനുഗ്രഹം തേടിയെത്തി വിസ്മയ മോഹന്‍ലാല്‍

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാം: അര്‍ജുന്‍ ആയങ്കിയുടെ ഭീഷണിക്ക് മന്ത്രി ചെന്നിത്തലയുടെ മറുപടി

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഇന്ത്യയുടെ ‘അഗ്നി’ പരീക്ഷണം വിജയം

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

കേരള സര്‍വകലാശാലയില്‍ വിവിധ സെന്ററുകളിലെ ബോര്‍ഡുകളും ബാനറുകളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് വി സി

എന്റെ മുറിയിൽ ജീൻസും ജുബ്ബയുമിട്ട ഒരാൾ, അതൊരു ആത്മാവായിരുന്നു; ലെന

പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ കൈ കടിച്ച് മുറിച്ചു : ഇൽതിജ മുഫ്തിയ്‌ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.