Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മിസോറാം ഗവര്‍ണറെ ‘ഓടിക്കാന്‍’ ആഹ്വാനവും പ്രചാരണവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2018, 03:52 am IST
in India

ഗുവാഹതി: മിസോറാമില്‍ ‘ഹിന്ദുത്വവാദി’ ഗവര്‍ണറെ സംസ്ഥാനത്തുനിന്ന് ഓടിക്കാന്‍ ആഹ്വാനം ചെയ്ത് പ്രചാരണം. പള്ളികളും  സന്നദ്ധ സംഘടനകളും രാഷ്‌ട്രീ പാര്‍ട്ടികളും ഇതിനായി ഒന്നിക്കണമെന്നാവശ്യപ്പെട്ട് പീപ്പിള്‍സ് റപ്രസന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സ്റ്റാറ്റസ് ഓഫ് മിസോറാം (പ്രിസം) ആണ് ആഹ്വാന പ്രസ്താവന ഇറക്കിയത്. 

കുമ്മനം രാജശേഖരന്‍ ഗവര്‍ണറായി അധികാരമേറ്റ രണ്ടാം ദിവസമാണ് ഈ ആഹ്വാനം. ആര്‍എസ്എസ് പ്രചാരകനാണെനാണ് ആക്ഷേപം. 

പുതിയ ഗവര്‍ണര്‍ മതേതര വിരുദ്ധനാണ്, അതിനാല്‍ ഭരണഘടനാ വിരുദ്ധനും. കടുത്ത ആര്‍എസ്എസ്, വിഎച്ച്പി, ഹിന്ദു ഐക്യവേദി പ്രവര്‍ത്തകനാണ്.  മിഷണറിമാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും എതിരാണ്. 1983 ല്‍ നിലയ്‌ക്കലില്‍ ക്രിസ്ത്യന്‍- ഹിന്ദു സംഘര്‍ഷത്തിന് നേരിട്ട് കാരണക്കാരനാണ്, പ്രിസം പ്രസിഡന്റ് വന്‍ലാല്‍റുവാതയും ജനറല്‍ സെക്രട്ടറി ലാല്‍റിന്‍സുവാല ചാവ്ങ്തു എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

അമേരിക്കന്‍ ക്രിസ്ത്യന്‍ മിഷണറി ജോസഫ് കൂപ്പറിനെ ആക്രമിച്ച കേസില്‍ രാജശേഖരന്‍ ഒരു പ്രതിയായിരുന്നു. 2003-ല്‍ അമ്പതോളം ക്രിസ്തന്‍ മിഷണറിമാരെ നാടുകടത്താനുള്ള ശ്രമത്തില്‍ ഉള്‍പ്പെട്ടയാളാണ്. 2015 -ല്‍ മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയുടെ  ആഘോഷ പരിപാടിയില്‍ പങ്കെടുത്ത് സുവിശേഷപ്രസംഗം നടത്തിയ കേരള ചീഫ് സെക്രട്ടറിക്കെതിരേ ഗവര്‍ണറോട് നടപടിയാവശ്യപ്പെട്ടയാളാണ്, പ്രസ്താവന വിശദീകരിക്കുന്നു. 

തെരഞ്ഞെടുപ്പ് അടുത്ത മിസോറാമില്‍നിന്ന് ഗവര്‍ണറെ എത്രയും വേഗം കെട്ടുകെട്ടിക്കാന്‍ പള്ളി സംഘടനകളും എന്‍ജിഒകളും രാഷ്‌ട്രീയ പാര്‍ട്ടികളും ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ പ്രസ്താവന ആവശ്യപ്പെടുന്നു. 

ഗ്ലോബല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ക്രിസ്ത്യന്‍ എന്ന സംഘടയും പ്രിസവും സത്യപ്രതിജ്ഞാ ദിവസം പ്രതിഷേധിച്ചിരുന്നു.

‘ഞങ്ങളുടേത് ക്രിസ്ത്യന്‍ സംസ്ഥാനമാണ്. ഗവര്‍ണര്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണ്, വിവിധ ഹിന്ദു സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിച്ചയാളാണ്. ഈ വര്‍ഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് വരികയാണ്. 

ഗവര്‍ണറായി അദ്ദേഹത്തിന്റെ നിയമനം ബിജെപിയുടെ തന്ത്രമാണെന്ന് ഞങ്ങള്‍ക്ക് സംശയമുണ്ട്. അദ്ദേഹം അവിടെ ഉണ്ടെങ്കില്‍ ബിജെപി അവര്‍ക്കനുകൂലമായി ഉപയോഗിക്കും,” പ്രിസം പ്രസിഡന്റ് വന്‍ലാല്‍റുവാത പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

Kerala

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

Kerala

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

Kerala

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

Kerala

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

പുതിയ വാര്‍ത്തകള്‍

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.