Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പതിവുപോലെ കുമ്മനം; ആശംസയറിയിച്ച് രാഷ്‌ട്രപതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2018, 03:51 am IST
inIndia

ഐസ്വാള്‍: വൈകി ഉറങ്ങിയാലും പുലര്‍ച്ചെ അഞ്ച് മണിക്ക് ഉണരുന്നതാണ് കുമ്മനം രാജശേഖരന്റെ ശീലം. രാജ്ഭവനിലും അദ്ദേഹം പതിവ് തെറ്റിച്ചില്ല. ആദ്യം ചായ കുടിച്ച് സുരക്ഷാ ജീവനക്കാര്‍ക്കൊപ്പം അര മണിക്കൂര്‍ നടത്തം. പിന്നീട് പത്രവായനയും പ്രഭാത ഭക്ഷണവും. അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഇഡ്ഡലിയും ദോശയും സാമ്പാറും തേങ്ങാ ചമ്മന്തിയുമായിരുന്നു വിഭവങ്ങള്‍. ഏറെക്കാലത്തിന് ശേഷമാണ് രാജ്ഭവനിലേക്ക് ഇഡ്ഡലിയും ദോശയും മടങ്ങിയെത്തുന്നത്. വക്കം പുരുഷോത്തമന്‍ ഗവര്‍ണറായിരിക്കെ കേരളീയ വിഭവങ്ങളായിരുന്നു പതിവ്. 

 പത്ത് മണിയോടെ ഓഫീസിലെത്തി ആദ്യ ദിനം ആരംഭിച്ചു. ചീഫ് സെക്രട്ടറി അരവിന്ദ് റായി, ഗവര്‍ണറുടെ സെക്രട്ടറി ബയാക്തലുവാംഗ എന്നിവരുമായി കൂടിക്കാഴ്ച. ഓഫീസ് ജീവനക്കാരുടെ യോഗം വിളിച്ചുചേര്‍ത്ത് രാജ്ഭവന്റെ പ്രവര്‍ത്തനങ്ങള്‍ ചോദിച്ചറിഞ്ഞു. കാര്യക്ഷമമാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ആരാഞ്ഞു. പിന്നാലെ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ ആശംസയെത്തി. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കട്ടെയെന്ന് അദ്ദേഹം നേരിട്ട് ആശംസിച്ചു.  മുന്‍ ഗവര്‍ണര്‍ ലഫ്.ജനറല്‍ നിര്‍ഭയ് ശര്‍മ്മ, വക്കം പുരുഷോത്തമന്‍ എന്നിവരും കുമ്മനത്തിന് ആശംസകള്‍ നേര്‍ന്നു.

സ്വയംഭരണ ജില്ലകള്‍; ഗവര്‍ണര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍

ആദിവാസി സ്വയംഭരണ ജില്ലകളുള്ള മിസോറാമില്‍ മറ്റ് സംസ്ഥാനങ്ങളിലേതിനേക്കാള്‍ ഗവര്‍ണര്‍ക്കുള്ളത് കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍. ആദിവാസികള്‍ക്ക് കൂടുതല്‍ അധികാരം ലഭിക്കുന്നതിനാണ് ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ പ്രകാരം സ്വയംഭരണ ജില്ലകള്‍ സ്ഥാപിതമായത്. മിസോറാമിന് പുറമെ ആസാം, ത്രിപുര, മേഘാലയ സംസ്ഥാനങ്ങളിലും സ്വയംഭരണ ജില്ലകളുണ്ട്.

 ഭരണത്തിനുള്ള ജില്ലാ, പ്രാദേശിക കൗണ്‍സിലുകള്‍ രൂപീകരിക്കുന്നതിന് ചുമതല ഗവര്‍ണര്‍ക്കാണ്. പുതിയ ജില്ലകള്‍ ഉള്‍പ്പെടുത്തല്‍, നിലവിലുള്ളതിനെ ഒഴിവാക്കല്‍, വിസ്തൃതി വര്‍ദ്ധിപ്പിക്കല്‍, വിസ്തൃതി കുറയ്‌ക്കല്‍ എന്നിവക്ക് വിജ്ഞാപനമിറക്കുന്നതും ഗവര്‍ണറാണ്. കൗണ്‍സില്‍ പിരിച്ചുവിടാനും അധികാരമുണ്ട്. ജില്ലകള്‍ക്കു കീഴിലെ വികസനത്തിന് ഒരു മന്ത്രിയെ ചുമതലപ്പെടുത്താനാകും. ഓരോ ജില്ലാ കൗണ്‍സിലിലും നാല് പേരെ വീതം നിയമിക്കാം. വൈകാരിക വിഷയങ്ങള്‍ ഏറെ സ്വാധീനം ചെലുത്തുന്ന ഗോത്രമേഖലകളില്‍ ഇത്തരം ചുമതലകള്‍ നിര്‍വ്വഹിക്കുന്നത് ഏറെ വെല്ലുവിളിയാണ്. 

 തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളാണ് സ്വയംഭരണജില്ലകള്‍ ഭരിക്കുന്നത്. രാഷ്‌ട്രീയ പാര്‍ട്ടി അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ജില്ലകള്‍ക്ക് ബജറ്റിനുള്ള പണം നല്‍കുന്നത് കേന്ദ്ര സര്‍ക്കാരും. ചീഫ് എക്‌സിക്യുട്ടീവ് അംഗമാണ് ഭരണത്തലവന്‍. ചുരുക്കത്തില്‍ സംസ്ഥാനത്തിനുള്ളിലെ മറ്റൊരു സംസ്ഥാന സര്‍ക്കാര്‍ പോലെയാണ് സ്വയംഭരണ ജില്ലകളുടെ പ്രവര്‍ത്തനം. ഗോത്ര വിഭാഗങ്ങളെ പ്രതിനിധാനംചെയ്ത് ചക്മ, ലായ്, മാരാ തുടങ്ങി മൂന്ന് സ്വയംഭരണ ജില്ലകളാണ് മിസോറാമിലുള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

kerala bank
Kerala

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

Kerala

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

Kerala

സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ ഷാഹിദ് സുലൈമാന്‍ കുടുങ്ങി

Wayanad

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച കേസില്‍ യുവാവിന് തടവും പിഴയും

പുതിയ വാര്‍ത്തകള്‍

‘ ഇവരെ വിശ്വസിക്കാൻ പറ്റില്ല , ഇന്ത്യ സ്വന്തമായി നിർമ്മിക്കണം ‘ ; സ്റ്റാർലിങ്കിനെതിരെ സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം വന്‍ സുരക്ഷാ വീഴ്ച, അടിയന്തര അന്വേഷണം ആരംഭിച്ചു

മുതിര്‍ന്ന പൗരന്മാരെ ഉപദ്രവിച്ചാല്‍ 3 വര്‍ഷം വരെ തടവും പിഴയും, പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക പരിഗണന,വയോജന സംരക്ഷണ ബില്‍ അവതരിപ്പിച്ചു

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

സമരം ചെയ്യാന്‍ പാടില്ലെന്ന് വിലക്കിയിട്ടും ജന്തര്‍മന്തറില്‍ അതിക്രമിച്ച് കടക്കാന്‍ സിജെപി ശ്രമം;സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍

എന്നെ കേന്ദ്രസേന മർദ്ദിച്ചത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ജോൺ ബ്രിട്ടാസ് ; ‘എസ്.ഐ.ആർ’ ഫയൽ കാണണമെന്ന് രാഹുൽ

കോടതി കൈവിട്ടു, മുംബായിലെ പ്രതിഷേധക്കാര്‍ ജയിലില്‍ തുടരും, കസ്റ്റഡിക്കെതിരെ പൊതു ഉത്തരവുമില്ല

ഗായകന്‍ ഉണ്ണിമേനോനും ഭാര്യയും (പഴയകാലചിത്രം- ഇടത്ത്) ഉണ്ണിമേനോനും ഭാര്യയും രണ്ട് ആണ്‍മക്കളും മരുമകളും (വലത്ത്)

ഗായകന്‍ ഉണ്ണിമേനോന്‍ സംഗീതം പഠിച്ചിട്ടില്ലാത്തയാള്‍, എങ്കിലും ഗായകനായി കയ്യെത്തിപ്പിടിച്ച സൗഭാഗ്യങ്ങള്‍ അനേകം…ഫെയ്സ്ബുക്ക് കുറിപ്പ് വൈറല്‍

കോണ്‍ഗ്രസിന്‌റേത് ചീഫ് ജസ്റ്റിസിനെ ഭയപ്പെടുത്താനുള്ള ശ്രമം: വിദ്വേഷ പോസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.