Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഒടുവില്‍ യാത്രയായിട്ടും ഒടുങ്ങാതെ കാഴ്ചകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2018, 02:52 am IST
inEntertainment

ഒടുവില്‍ എന്നപേരില്‍ എല്ലാം ഉണ്ടായിരുന്നു. മലയാള സിനിമയില്‍ അത് ചിരിയും കരച്ചിലും നര്‍മവും അടക്കിയ സങ്കടവുമൊക്കെയുള്ള ഒരു മേല്‍വിലാസമായിരുന്നു. ഒടുവില്‍ യാത്രയായിട്ടും ഒടുങ്ങാതെ നില്‍ക്കുന്നുണ്ട് മലയാളിക്ക് ആ കാഴ്ചാനുഭവം. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ മരിച്ചിട്ട് ഇന്നേയ്‌ക്ക് 12വര്‍ഷം.

മൂന്നരപ്പതിറ്റാണ്ടിനിടയില്‍ ഇരുന്നൂറോളം സിനിമകള്‍ചെയ്തു ഒടുവില്‍ ഉണ്ണികൃഷ്ണന്‍. 1973ല്‍ പി.എന്‍ മേനോന്‍ സംവിധാനം ചെയ്ത ദര്‍ശനത്തിലൂടെയായിരുന്നു ഒടുവിലിന്റെ വരവ്. 2009ല്‍ ആയിരത്തില്‍ ഒരുവന്‍ വരെ അതു നീണ്ടു. മലയാളത്തിലെ വിവിധ തലമുറ നായകന്മാര്‍ക്കൊപ്പം ഒടുവില്‍ അഭിനയിച്ചു. മലയാളത്തിന്റെ ലോകസംവിധായകനായ അടൂരിന്റെ രണ്ടു ചിത്രങ്ങളിലും നടിച്ചു. ആ ചിത്രങ്ങളിലെ നടനത്തിന് അദ്ദേഹത്തിനു പുരസ്‌ക്കാരവും ലഭിച്ചു.

എല്ലാത്തരം വേഷങ്ങളും ഒടുവിലിന് ഇണങ്ങി. ഒരുപോലെ ചിരിയും വേദനയും  ആ മുഖപേശികളിലും കണ്ണുകളിലും മിന്നിമറഞ്ഞു. ഒരു നാട്ടുംപുറത്തുകാരന്റെ വേഷവും ഭാവവും സംസാരവുമൊക്കെയായി കൂടെയുള്ളരൊളെപ്പോലെയായിരുന്നു സ്‌ക്രീനില്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്‍. കൃത്രിമത്വത്തിന്റെ ഏച്ചുകെട്ടില്ലാതെ തനതു ഭാവങ്ങളുള്ള കഥാപാത്രങ്ങളായിരുന്നു അദ്ദേഹത്തിന്റേത്. കഥാപാത്രങ്ങളുടെ സ്വഭാവമനുസരിച്ചുള്ള സംഭാഷണങ്ങളിലെ ഭാവമാറ്റം ശ്രദ്ധേയമായിരുന്നു. മനസയഞ്ഞ് ഓര്‍ത്തോര്‍ത്തു ചിരിക്കാനും മനമടക്കി വേദനിക്കാനും പോന്ന എത്ര വേഷങ്ങളിലൂടെയാണ് ഈ നടന്‍ കടന്നുപോയത്.

 അച്ചുവിന്റെ അമ്മ, റണ്‍വേ, മയിലാട്ടം, അന്യര്‍,പട്ടാളം, ഗ്രാമഫോണ്‍,മീശമാധവന്‍, ഒരാള്‍മാത്രം, സാഗരം സാക്ഷി, ഭരതം, ധനം, കുട്ടേട്ടന്‍, കിരീടം തുടങ്ങി ഒടുവിലിന്റെ അഭിനയും മാറ്റുരയ്‌ക്കുന്ന അനവധി ചിത്രങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും. ചില സംവിധായകരുടെ സ്ഥിരം നടനായിരുന്നു ഒടുവില്‍. പ്രത്യേകിച്ച് സത്യന്‍ അന്തിക്കാടിനെപ്പോലുള്ള സംവിധായകര്‍ക്ക് ഒഴിച്ചുകൂടാനാവുമായിരുന്നില്ല ഈ നടനെ.

അടൂരിന്റെ കഥാപുരുഷനില്‍ രണ്ടാമത്തെ നല്ല നടനായും  നിഴല്‍ക്കുത്തില്‍ ഏറ്റവും നല്ല നടനായും ഒടുവിലിനെ തെരഞ്ഞെടുത്തു. സത്യന്‍ അന്തിക്കാടിന്റെ തൂവല്‍ക്കൊട്ടാരത്തിലും രണ്ടാമത്തെ നല്ല നടനായി പുരസ്‌ക്കാരം കിട്ടി.

തൃശൂരിലെ വടക്കാഞ്ചേരിയില്‍ 1943 ഫെബ്രുവരി 13നു ജനിച്ച ഒടുവില്‍ ഉണ്ണികൃഷ്ണന് മരിക്കുമ്പോള്‍ 62 വയസായിരുന്നു. സിനിമാക്കാര്‍ മരിക്കുമ്പോഴും അവരുടെ സിനിമകള്‍ അവരെ പുനര്‍ജനിപ്പിച്ചുകൊണ്ടിരിക്കും. ഒടുവില്‍ യാത്രയായിട്ടും ഒടുങ്ങാതെ കാഴ്ചകള്‍ ബാക്കിയാകുന്നു.                             

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.