Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തലശ്ശേരി-വളവുപാറ റോഡ് നിര്‍മ്മാണം ഇഴയുന്നു: കൊട്ടിയൂര്‍ തീര്‍ത്ഥാടനത്തിനെത്തുന്ന ഭകതര്‍ക്ക് യാത്ര ദുഷ്‌ക്കരമാകും കൂത്തുപറമ്പ് നഗരത്തിലെ ഒന്നര കിലോ മീറ്റര്‍ റോഡ് നിര്‍മ്മാണം തുടങ്ങി രണ്ട് മാസം പിന്നിടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2018, 09:27 pm IST
in Kannur

കൂത്തുപറമ്പ്: തലശ്ശേരി-വളവുപാറ റോഡ് നിര്‍മ്മാണം ഇഴയുന്നു. കൊട്ടിയൂര്‍ തീര്‍ത്ഥാടനത്തിനെത്തുന്ന ഭക്തര്‍ക്ക് യാത്ര ദുഷ്‌ക്കരമാകും. കൂത്തുപറമ്പ് നഗരത്തിലെ ഒന്നര കിലോ മീറ്റര്‍ റോഡ് നിര്‍മ്മാണം തുടങ്ങിയിട്ട് രണ്ട് മാസം പിന്നിടുന്നു. 

ഒരു മാസം നീണ്ടു നില്‍ക്കുന്ന കൊട്ടിയൂര്‍ മഹോത്സവത്തിന് അന്യജില്ലകളില്‍ നിന്നുള്‍പ്പെടെ ഭക്തജനങ്ങള്‍ക്കെത്തിച്ചേരാനുളള ഏറ്റവും അടുത്ത വഴിയാണ് തലശ്ശേരി വളവുപാറ റോഡിന്റെ ഭാഗമായ തലശ്ശേരി മുതല്‍ കൂത്തുപറമ്പ് വരെയുളള ഭാഗം. കണ്ണൂരില്‍ നിന്നും കൊട്ടിയൂരിലെത്താനുളള മട്ടന്നൂര്‍-ഇരിട്ടി റോഡിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയുകയാണ്. ഇനിയങ്ങോട്ട് കാലവര്‍ഷം കൂടി ആരംഭിക്കുന്നതോടെ ഇവിടങ്ങളില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നിര്‍ത്തിവെക്കേണ്ടി വരും. ഇതോടെ ഉത്സവകാലം മുഴുവന്‍ പൊട്ടിപൊളിഞ്ഞ റോഡിലൂടെ ഭക്തജനങ്ങള്‍ കടന്നുപോകേണ്ട സ്ഥിതിയാണ്. കെഎസ്ടിപി റോഡ് നിര്‍മ്മാണം ഇഴഞ്ഞുനീങ്ങുന്നതിനാല്‍ ആഴ്ചകളായി പലയിടങ്ങളിലൂടേയും വാഹനങ്ങള്‍ കടന്നു പോകാന്‍ ബുദ്ധിമുട്ടുകയാണ്. മണിക്കൂറുകളോളം ഗതാഗതക്കുരുക്കാണ് പലയിടങ്ങളിലും അനുഭവപ്പെടുന്നത്. നിരവധി പാലങ്ങളാണ് നാല്‍പ്പത് കിലോമീറ്ററുകളോളം വരുന്ന തലശ്ശേരി-വളവുപാറ റോഡില്‍ നിര്‍മ്മിക്കാനുളളത്. മിക്ക പാലങ്ങളുടേയും നിര്‍മ്മാണം പാതിവഴിയിലാണ്. പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ കനത്ത അനാസ്ഥയാണ് ഇപ്പോഴത്തെ അവസ്ഥയ്‌ക്ക് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. 

സ്‌ക്കൂളുകള്‍ തുറക്കാനും ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കി. വിദ്യാലയങ്ങള്‍ തുറക്കുന്നതോടെ റോഡിന്റെ ദുരവസ്ഥ കാരണം വിദ്യാര്‍ത്ഥികളും ഏറെ ബുദ്ധിമുട്ടും. കൂത്തുപറമ്പ് നഗരത്തില്‍ രണ്ട് മാസത്തോളമായി നടക്കുന്ന റോഡ് നിര്‍മ്മാണം കടുത്ത ദുരിതമാണ് ജനങ്ങള്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. നഗരത്തില്‍ ഗതാഗതനിയന്ത്രണം പൂര്‍ണ്ണമായും തകിടം  മറിഞ്ഞിരിക്കുകയാണ്. സ്വാകാര്യ ബസ്സുകളുള്‍പ്പെടെ തോന്നിയ പോലെ സര്‍വ്വീസ് നടത്തുകയാണ്. ബസ് സ്റ്റാന്റില്‍ നിന്ന് തിരിയാന്‍ ഇടമില്ലാത്ത സ്ഥിതിയാണ്. ഓട്ടോറിക്ഷകളും ടാക്‌സി വാഹനങ്ങളും പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാതെ ബുദ്ധിമുട്ടുകയാണ്. ജനത്തിരക്കേറിയ വൈകുന്നേരങ്ങളിലും മറ്റും നഗരം അക്ഷരാര്‍ത്ഥത്തില്‍ ഗതാഗതക്കുരുക്കില്‍ വീര്‍പ്പു മുട്ടുകയാണ്. യുദ്ധകാലാടിസ്ഥാനത്തില്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

Kerala

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

India

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

ജലസംഭരണിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.