Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ലണ്ടന്‍ ബ്രിഡ്ജുമായി ഐടിഐ വിദ്യാര്‍ത്ഥികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2018, 09:24 pm IST
in Kannur

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന എക്‌സിബിഷനില്‍ ലണ്ടന്‍ ബ്രിഡ്ജുമായി ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയിരിക്കുന്നത്. തോട്ടട ഗവ: വനിതാ ഐടിഐ, കണ്ണൂര്‍ ഗവ: ഐടിഐ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളാണ് പ്രദര്‍ശനം ഒരുക്കി

സ്വയം രൂപകല്‍പ്പന ചെയ്ത വിവിധ ഫാഷനിലുള്ള വസ്ത്രങ്ങളും വരച്ച ഡിസൈനുകളുമാണ് വനിതാ ഐ.ടി.ഐയിലെ വിദ്യാര്‍ത്ഥിനികള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇതിനു പുറമെ കാണികള്‍ ആവശ്യപ്പെടുന്ന ഡിസൈന്‍ വരയ്‌ക്കുകയും അത് തുന്നി നല്‍കുകയും ചെയ്യും. 

കണ്ണൂര്‍ ഗവ: ഐടിഐയിലെ വിദ്യാര്‍ത്ഥികളാണ് ലണ്ടന്‍ ബ്രിഡ്ജിനെ കണ്ണൂരിലെ കളക്ട്രേറ്റ് മൈതാനത്ത് എത്തിച്ചത്. രാമേശ്വരത്തെ പാമ്പന്‍ പാലം പോലെ കപ്പലുകള്‍ വരുമ്പോള്‍ തുറന്നു കൊടുക്കുന്ന തരത്തിലുള്ള പാലമാണ് ലണ്ടന്‍ ബ്രിഡ്ജ്. ഹാന്‍ഡ് ലിവര്‍ കറക്കിയാണ് പാലം തുറക്കുന്നതിന്റെ മാതൃക ഒരുക്കിയിരിക്കുന്നത്. 

സോളാര്‍ മാജിക് ബോക്‌സ് എന്ന ഐടിഐ ഉല്‍പ്പന്നമാണ് മേളയില്‍ ശ്രദ്ധേയമായ മറ്റൊന്ന്. ഇതിന്റെ വില്‍പ്പനയും ഇവിടെയുണ്ട്. സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഇതില്‍ എഫ്എം പ്ലെയര്‍, യുഎസ്ബി പ്ലെയര്‍, മൊബൈല്‍ ഫോണ്‍ ചാര്‍ജിംഗ്, രണ്ടു ലൈറ്റുകളും ഒരു ട്യൂബ് ലൈറ്റും ഉള്‍പ്പെട്ട എമര്‍ജന്‍സി ലാംപ് എന്നിവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. 3,600 രൂപ വിലയുള്ള സോളാര്‍ മാജിക് ബോക്‌സിന് മികച്ച പ്രതികരണമാണ് മേളയിലെത്തുന്നവരില്‍ നിന്നും ലഭിക്കുന്നത്. 

കൂടാതെ ഇവര്‍ തന്നെ നിര്‍മ്മിച്ച സിഎഫ്എല്‍ വിളക്കുകള്‍, എല്‍ഇഡി വിളക്കുകള്‍, മിക്‌സര്‍ ഗ്രൈന്‍ഡര്‍, എംപി 3 പ്ലെയറുകള്‍, എഫ്എം പ്ലയറുകള്‍ എന്നിവയും ഇവിടെ വില്‍പ്പനയ്‌ക്കുണ്ട്. എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും രണ്ടുവര്‍ഷം വാറന്റിയും ഇവര്‍ നല്‍കുന്നുണ്ട്. 

ആന്റി-തെഫ്റ്റ് അലാറം, ഫയര്‍ അലാറം, ഓട്ടോമാറ്റിക് പമ്പ് ഓപ്പറേറ്റിംഗ് സിസ്റ്റം, എ.സി-ഡി.സി ഇന്‍വെര്‍ട്ടര്‍ മാതൃക, ലെയ്‌ത്ത് മെഷീന്‍, ഇതുപയോഗിച്ച് നിര്‍മ്മിച്ച വിവിധ ടൂളുകള്‍, യന്ത്രങ്ങളുടെ സഹായമില്ലാതെ നിര്‍മ്മിച്ച ഉപകരണങ്ങള്‍ തുടങ്ങിയവയും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം

India

കോയമ്പത്തൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസും ഡിഎംകെയും തമ്മില്‍ കയ്യാങ്കളി; കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ തള്ളിമാറ്റി ഡിഎംകെ

Entertainment

ലോകമലയാളികളുടെ കലാസാഹിത്യോത്സവത്തിന് അരങ്ങുയരുന്നു

Kerala

ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനം: എ ഡി തോമസ് എംഎല്‍എയ്‌ക്കും അജയ് ജുവല്‍ കുര്യാക്കോസിനും സമയം അനുവദിക്കാതെ മുഖ്യമന്ത്രി വി ഡി സതീശന്‍

Kerala

സാവരിയയെ കാണാന്‍ രമേശ് ചെന്നിത്തല പോയില്ല, വിമാനത്താവളത്തില്‍ മൃതദേഹം വാങ്ങാന്‍ കോണ്‍ഗ്രസോ സിപിഎമ്മോ ഇല്ല, എന്തുകൊണ്ട്?

പുതിയ വാര്‍ത്തകള്‍

ഇന്ത്യനേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും അറസ്റ്റിലായ ജോര്‍ദാന്‍ ബ്രൗണ്‍ എന്ന സിഐഎ ചാരന്‍

സിഐഎ ചാരന്‍ വന്നത് കോക്രോച്ച് ജനതാ പാര്‍ട്ടി സൃഷ്ടിക്കുന്ന ജെന്‍സീ കലാപത്തില്‍ വിദ്യാര്‍ത്ഥികളെ വെടിവെച്ചുകൊല്ലാന്‍?

തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനില്‍ നിന്നും പ്രതികളെ മോചിപ്പിക്കാന്‍ ശ്രമിച്ച സി ഐ കസ്റ്റഡിയില്‍

അമ്പലത്തിന് മുകളിൽ അല്ലേ, ചെരുപ്പിടാൻ പറ്റില്ലല്ലോ, പൊരിഞ്ഞ വെയിലും! എനിക്ക് നിൽക്കാൻ പോലും പറ്റുന്നില്ല;ദേവിയായി അഭിനയിച്ചത് ഭയ ഭക്തിയോടെയാണ്

കെഎസ്യു സംസ്ഥാന അധ്യക്ഷനെ അവഗണിച്ച് വി ഡി സതീശന്‍, പ്ലീഡര്‍ നിയമനത്തിലെ പിശക് ചൂണ്ടിക്കാട്ടിയത് തെറ്റെങ്കില്‍ അത് ആവര്‍ത്തിക്കും-അലോഷ്യസ് സേവിയര്‍

പ്രിയപ്പെട്ട സെക്രട്ടറിയുടെ വളകാപ്പ് ആഘോഷമാക്കി അയ്‌മനം പഞ്ചായത്ത്; കുടുംബാന്തരീക്ഷത്തില്‍ ചടങ്ങ് ഒരുക്കി ജനപ്രതിനിധികളും ജീവനക്കാരും

കഞ്ചാവുമായി എംബിബിഎസ് വിദ്യാർത്ഥി ആദിദ്ഷാ അറസ്റ്റിൽ : പായ്‌ക്കറ്റിലാക്കുന്നത് ഹോസ്റ്റൽ മുറിയിൽ വച്ച് ; സഹപാഠികൾക്ക് വിൽക്കുന്നത് 500 രൂപ നിരക്കിൽ

കള്ളാടി ദുരന്തം മനുഷ്യ നിർമ്മിതം; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടി: അമിക്കസ് ക്യൂറി

കളക്ടറേറ്റ് സമുച്ചയത്തിനുള്ളിൽ അനധികൃത മസ്ജിദ് ; പൊളിക്കാൻ ഉത്തരവിട്ട് കോടതി ; പള്ളിക്കമ്മിറ്റിയ്‌ക്ക് ആറര കോടി പിഴ

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

കേരളത്തിൽ ഹെറോയിൻ വിൽപന; സംഘത്തിലെ പ്രധാന കണ്ണി ഷെഫീഖുൾ ഇസ്ലം പിടിയിൽ, പ്രവർത്തനകേന്ദ്രം പെരുമ്പാവൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.