Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പിഎന്‍ബി തട്ടിപ്പ്; മുന്‍ സിഇഒയുടെ അറിവോടെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2018, 02:20 am IST
inIndia

മുംബൈ: വജ്രവ്യാപാരി നീരവ് മോദിയുടെ പതിനാലായിരം കോടി രൂപയുടെ തട്ടിപ്പിനെക്കുറിച്ച് പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍ എംഡിയും സിഇഒയുമായ ഉഷ സുബ്രഹ്മണ്യന് അറിയാമായിരുന്നെന്ന് സിബിഐ. 2015 ആഗസ്റ്റ് മുതല്‍ 2017 മെയ് വരെ ബാങ്കിന്റെ മേധാവിയായിരുന്നു ഉഷ.

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഗ്യാരണ്ടി കത്ത് ഉപയോഗിച്ചാണ് ഇത്രയധികം തുകയുടെ തട്ടിപ്പ് നീരവ് മോദിയും സംഘവും ആസൂത്രണം ചെയ്തത്. ബാങ്കിന്റെ ദുബായ് ശാഖ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ ചണ്ഡീഗഡ് ശാഖ എന്നിവ കേന്ദ്രീകരിച്ച് തട്ടിപ്പ് തുടങ്ങിയപ്പോള്‍ത്തന്നെ അതെക്കുറിച്ച് ഉഷയ്‌ക്കും മറ്റു ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും അറിവുണ്ടായിരുന്നു എന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നതെന്ന് റിപ്പോര്‍ട്ട്. ഒരു നടപടിയും സ്വീകരിക്കാതെ അവര്‍ കാഴ്ചക്കാരെപ്പോലെ നിന്നു. തട്ടിപ്പ് തുടര്‍ന്നു. പതിനായിരത്തിലേറെ കോടി രൂപയുടെ അഴിമതിയായി അതു മാറി, കുറ്റപത്രത്തില്‍ തുടരുന്നു.

റിസര്‍വ് ബാങ്ക് ചട്ടങ്ങളുടെ കടുത്ത ലംഘനം ഈ തട്ടിപ്പിന്റെ തുടക്കത്തില്‍ത്തന്നെ വ്യക്തമായിരുന്നു. 

ബാങ്ക്‌മേധാവി എന്ന നിലയില്‍  ഉഷ സുബ്രഹ്മണ്യന്‍ തിരുത്തല്‍ നടപടികള്‍ സ്വീകരിച്ചില്ല. തന്റെ സഹപ്രവര്‍ത്തകരെ അതിനായി പ്രേരിപ്പിച്ചതുമില്ല. നീരവ് മോദിക്കൊപ്പം തട്ടിപ്പു നടത്തിയ വിപുല്‍ അംബാനിയടക്കമുള്ള പ്രതികള്‍ നിരന്തരം ഉഷയുമായി കൂടിക്കാഴ്ചകള്‍ നടത്തിയതിനും തെളിവുണ്ടെന്നു സിബിഐ പറയുന്നു. ബാങ്കില്‍ നിന്ന് കൂടുതല്‍ തുക വായ്‌പ ലഭിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ക്കായിരുന്നു ഇത്. നീരവിന്റെ വിവിധ സംരംഭങ്ങള്‍ക്ക് ബാങ്ക് അനുവദിച്ചിരുന്ന ആനുകൂല്യങ്ങളെക്കുറിച്ച് ഉഷയ്‌ക്ക് അറിയാമായിരുന്നു എന്നതിന്റെ തെളിവാണ് ഈ കൂടിക്കാഴ്ചകള്‍.

നീരവിനു നല്‍കിയിരുന്ന ഗ്യാരണ്ടി കത്തുകളെക്കുറിച്ച് സംശയങ്ങള്‍ ഉന്നയിച്ച റിസര്‍വ് ബാങ്കിനെ ഉഷ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും സിബിഐ കണ്ടെത്തി. ചില സംശയങ്ങള്‍ക്ക് മറുപടി ആവശ്യപ്പെട്ട് 2016 ഒക്‌ടോബര്‍ മുതല്‍ റിസര്‍വ് ബാങ്ക് കത്തുകള്‍ അയച്ചിരുന്നു. ഈ കത്തുകള്‍ ഉഷയാണ് കണ്ടിരുന്നത്. ഉഷയും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ കെ.വി. ബ്രഹ്മജി റാവു, സഞ്ജീവ് ശരണ്‍, നെഹാല്‍ അഹാദ് എന്നിവര്‍ റിസര്‍വ് ബാങ്കിനെ തെറ്റിദ്ധരിപ്പിക്കുന്ന മറുപടികളാണ് നല്‍കിയതെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

Kerala

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

Kerala

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

Kerala

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

Education

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

kerala bank

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ ഷാഹിദ് സുലൈമാന്‍ കുടുങ്ങി

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച കേസില്‍ യുവാവിന് തടവും പിഴയും

‘ ഇവരെ വിശ്വസിക്കാൻ പറ്റില്ല , ഇന്ത്യ സ്വന്തമായി നിർമ്മിക്കണം ‘ ; സ്റ്റാർലിങ്കിനെതിരെ സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം വന്‍ സുരക്ഷാ വീഴ്ച, അടിയന്തര അന്വേഷണം ആരംഭിച്ചു

മുതിര്‍ന്ന പൗരന്മാരെ ഉപദ്രവിച്ചാല്‍ 3 വര്‍ഷം വരെ തടവും പിഴയും, പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക പരിഗണന,വയോജന സംരക്ഷണ ബില്‍ അവതരിപ്പിച്ചു

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.