Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വിദ്യോത്സവം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2018, 09:05 pm IST
in Kannur

മട്ടന്നൂര്‍: ഏളക്കുഴി ഗ്രാമസേവ സമിതി ധര്‍മ്മഭാരതി ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ഭാരത് പെട്രോളിയത്തിന്റെയും സഹകരണത്തോടുകൂടി നടത്തുന്ന വിദ്യാദര്‍ശന്‍ സമഗ്ര ശിശു വിദ്യാഭ്യാസ വികാസ പദ്ധതിയുടെ ഭാഗമായി വിദ്യോത്സവം പഠനോപകരണങ്ങളുടെ വിതരണോത്ഘാടനം ഏളക്കുഴി സേവാ മന്ദിരത്തില്‍ മികച്ച അധ്യാപകനുള്ള ദേശീയ അവാര്‍ഡ് ജേതാവ് വേണുഗോപാലന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫ. ഡോ: വിനേഷ് ആറ്റടപ്പ അധ്യക്ഷത വഹിച്ചു. കോളരി സച്ചിദാനന്ദ ബാലമന്ദിരം സെക്രട്ടറി സുരേന്ദ്രന്‍ കാര്യവിശദീകരണം നടത്തി. വി.ജെ.ജിജേഷ്, സുജേഷ് ബാബു സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. ടി.സന്തോഷ് സ്വാഗതവും പി.വി.ബിജു നന്ദിയും പറഞ്ഞു.

കൈതപ്രം പൊതുജന വായനശാല വജ്രജൂബിലി ആഘോഷം: ചലച്ചിത്ര പ്രതിഭകളെ ആദരിച്ചു

കൈതപ്രം: കൈതപ്രം പൊതുജന വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന നാട്ടുകാരായ പ്രതിഭകളെ ആദരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ മംഗലം പത്മനാഭന്‍ നമ്പുതിരിയുടെ അദ്ധ്യക്ഷതയില്‍ മലയാള ഭാഷ പാഠശാല ഡയരക്ടര്‍ ടി.പി.ഭാസ്‌കരപ്പൊതുവാള്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.നിര്‍മ്മാതാവും അഭിനേതാവുമായ എ.ജയചന്ദ്രന്‍ മുഖ്യാതിഥിയായി. കൈതപ്രം ദാമോദരന്‍ നമ്പൂതിരി പ്രതിഭകളെ ഉപഹാരം നല്‍കി ആദരിച്ചു. സന്തോഷ് കൈതപ്രം, മീര സന്തോഷ്, ബാലകൃഷ്ണന്‍ കൈതപ്രം, പി.മനോജ്, പി.ടി.മനോജ്, സജീവന്‍ കടന്നപ്പള്ളി, എ.കെ.ജയകുമാര്‍, മധു മരങ്ങാട്, പ്രദീപ് മണ്ടൂര്‍, വിവേക് കണ്ണാടി, രാമചന്ദ്രന്‍ കൈതപ്രം, ദീപാങ്കുരന്‍ കൈതപ്രം തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു. അന്തരിച്ച സംവിധായകന്‍ മധു കൈതപ്രത്തിന്റെ സ്മൃതി ചിത്രം കൈതപ്രം ദാമോദരന്‍ നമ്പൂതിരി അനാച്ഛദനം ചെയ്തു. എം.പി.ദാമോദരന്‍ നമ്പൂതിരി സ്വാഗതവും വി.നാരായണന്‍ നമ്പൂതിരി നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഹിന്ദി പ്രദര്‍ശനം ഗുല്‍മോഹര്‍ നടന്നു.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 62.01%

Kerala

നിക്ഷേപ തട്ടിപ്പ്: ടാല്‍റോപ്പ് കമ്പനി ഡയറക്ടര്‍ യഹ്യ അറസ്റ്റില്‍

Kerala

അപ്രതീക്ഷിത പവര്‍കട്ട്: പാലക്കാട് അത്യാസന്ന നിലയിലുള്ള രോഗി മരിച്ചു

India

കൊല്‍ക്കത്തയില്‍ ദേശീയ ഷൂട്ടിംഗ് താരത്തെ കാണാതായതായി പരാതി

Kerala

മേലുദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി: പൊലീസുകാരനെ സസ്പന്‍ഡ് ചെയ്തു, സംഭവം ഇടുക്കിയില്‍

പുതിയ വാര്‍ത്തകള്‍

ജയ്ഷെ ഭീകരവാദ മൊഡ്യൂൾ തകർത്ത് ഗുജറാത്ത് പോലീസ്; 5 പേർ അറസ്റ്റിൽ

റെയില്‍വേ ട്രാക്കില്‍ മലം വീഴാതിരിക്കാന്‍ ബയോ ടോയ് ലറ്റ് എന്ന ആശയവുമായി അമിത് ഷായെ കണ്ടു, ഉടനെ പദ്ധതി നടപ്പാക്കി അമിത് ഷാ

10,000 കോടി നിക്ഷേപമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ അമ്പരന്ന് ടാറ്റ, മലക്കം മറിഞ്ഞ് സര്‍ക്കാര്‍

രാമായണ മാസാരംഭത്തിൽ ”രാമർകൂത്ത് ” ഫസ്റ്റ് ലുക്ക് പോസ്റ്റർ

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം

കോയമ്പത്തൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസും ഡിഎംകെയും തമ്മില്‍ കയ്യാങ്കളി; കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ തള്ളിമാറ്റി ഡിഎംകെ

ലോകമലയാളികളുടെ കലാസാഹിത്യോത്സവത്തിന് അരങ്ങുയരുന്നു

ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനം: എ ഡി തോമസ് എംഎല്‍എയ്‌ക്കും അജയ് ജുവല്‍ കുര്യാക്കോസിനും സമയം അനുവദിക്കാതെ മുഖ്യമന്ത്രി വി ഡി സതീശന്‍

സാവരിയയെ കാണാന്‍ രമേശ് ചെന്നിത്തല പോയില്ല, വിമാനത്താവളത്തില്‍ മൃതദേഹം വാങ്ങാന്‍ കോണ്‍ഗ്രസോ സിപിഎമ്മോ ഇല്ല, എന്തുകൊണ്ട്?

ഇന്ത്യനേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും അറസ്റ്റിലായ ജോര്‍ദാന്‍ ബ്രൗണ്‍ എന്ന സിഐഎ ചാരന്‍

സിഐഎ ചാരന്‍ വന്നത് കോക്രോച്ച് ജനതാ പാര്‍ട്ടി സൃഷ്ടിക്കുന്ന ജെന്‍സീ കലാപത്തില്‍ വിദ്യാര്‍ത്ഥികളെ വെടിവെച്ചുകൊല്ലാന്‍?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.