Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തെ കശ്മീരാക്കാത്തത് ആര്‍എസ്എസ് പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2018, 02:52 am IST
in Kerala

തിരുവനന്തപുരം: ആര്‍എസ്എസ്സിന്റെ പ്രവര്‍ത്തനം  നിരന്തരം ഇല്ലായിരുന്നുവെങ്കില്‍ കേരളം ഇതിനു മുമ്പേ കശ്മീരായി തീരുമായിരുന്നുവെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍. പാറശാല വിദ്യാപീഠം സീനിയര്‍ സെന്‍ട്രല്‍ സ്‌കൂളില്‍ പ്രഥമവര്‍ഷ സംഘശിക്ഷാവര്‍ഗ്ഗിന്റെ സമാപന പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

കത്വയില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് നടന്ന ഹര്‍ത്താലിന്റെ മറവില്‍ മലപ്പുറത്ത് നടന്ന ആക്രമണം ആസൂത്രിതമാണ്. രാഷ്‌ട്രീയ കക്ഷിഭേദമന്യേ ഹിന്ദുക്കളെ ആക്രമിച്ച് ഹിന്ദു സമൂഹത്തെ ഇല്ലാതാക്കാനുള്ള ആസൂത്രിത പദ്ധതിയായിരുന്നു അത്. ഭാരതം നിലനില്‍ക്കുന്നത് ഭരണഘടന, ശക്തമായ ജനാധിപത്യ സംവിധാനം, സൈന്യം, ആര്‍എസ്എസ് എന്നീ  പ്രധാന നാലു ഘടകങ്ങളെ ആശ്രയിച്ചാണെന്ന്  മുന്‍ സുപ്രീംകോടതി ജസ്റ്റിസ് കെ.ടി. തോമസ് അഭിപ്രായപ്പെട്ടിട്ടുണ്ട്.  ഈ  ഘടകങ്ങളെ ഇല്ലാതാക്കാനാണ്  സംഘടിത ശ്രമം നടത്തുന്നത്.  ഭാരതത്തെ 25 കഷണങ്ങളായി കാണാന്‍ ആഗ്രഹിക്കുന്നവരാണ് ഇതിനു പിന്നില്‍. ജെഎന്‍യു പോലുള്ള കാമ്പസില്‍ നിന്ന് ഉയരുന്നത് ഭാരതമേ തുലഞ്ഞു പോകൂ അതുവരെ ഞങ്ങളുടെ സമരം തുടരുമെന്നാണ്. അതിന്റെ ഭാഗമായാണ് കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ നടക്കുന്ന അക്രമങ്ങള്‍.

 ഈ സംഘടിത നീക്കം വിജയിപ്പിക്കുന്നതിനായി ചിലരെ രാജ്യവ്യാപകമായി കൂട്ടുപിടിക്കുന്നു. അവരോടൊപ്പം ചേരുന്നവര്‍ ഭാരതത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്നില്ല. സ്ഥാപിത താത്പര്യങ്ങള്‍ മാത്രം.  ഇതിലേക്കായി സ്വയംസേവകരെ ആക്രമിച്ച് ഹിന്ദു സമൂഹത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. ഹിന്ദു മൂല്യങ്ങളെയും ആധ്യാത്മിക ഗ്രന്ഥങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്നു. സ്വാമി വിവേകാനന്ദനെ പോലുള്ള ആധ്യാത്മിക സാമൂഹ്യ പരിഷ്‌കര്‍ത്താക്കളെ നിന്ദിക്കുന്നു. ഗുരുദേവനെയും കുമാരനാശാനെയും വരെ ബ്രിട്ടീഷ് ദാസ്യത്തിന്റെ വക്താക്കള്‍ എന്ന് അധിക്ഷേപിച്ചു. വീര സവര്‍ക്കറെ പോലെ രാഷ്‌ട്രത്തിനു വേണ്ടി ജീവിതം ഹോമിച്ച ദേശസ്‌നേഹികള്‍ക്കെതിരെ ഇല്ലാത്ത കഥകള്‍ പ്രചരിപ്പിക്കുന്നു. എന്നാല്‍ അഫ്‌സല്‍ ഗുരുവിനെ പോലുള്ളവരെ വാഴ്‌ത്തപ്പെട്ടവരായി ചിത്രീകരിക്കുന്നു, നന്ദകുമാര്‍ പറഞ്ഞു. 

ഗായകന്‍ ജി.വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. ഡോ. വിനോദ്കുമാര്‍ സംബന്ധിച്ചു. സമാപന പരിപാടിക്കു മുന്നോടിയായി പഥസഞ്ചലനവും ഉണ്ടായിരുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ധുരന്ധർ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

India

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

India

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

Kerala

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

Kerala

നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാല്‍

പുതിയ വാര്‍ത്തകള്‍

മൈസൂരു ജെഎസ്എസ് മഹാവിദ്യാപീഠത്തിന്റെ സുവര്‍ണജയന്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വീകരിച്ചാനയിക്കുന്നു. സുട്ടൂര്‍ മഠാധിപതി ജഗത്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജി സമീപം

സമാജം രൂപപ്പെടുന്നത് കരാറുകളുടെ അടിസ്ഥാനത്തിലല്ല: ഡോ. മോഹന്‍ ഭാഗവത്

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

വേ ഫെംഗെ, ലി ഷാങ്ഫു

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

ശിവാംശ സംഭവന്‍ ഹനുമാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.