Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

റവന്യൂ സ്റ്റാമ്പ് കിട്ടാനില്ല ; ജനം ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2018, 11:03 pm IST
in Kannur

ഇരിക്കൂര്‍: അധികൃതരുടെ അനാസ്ഥ മൂലം റവന്യൂ സ്റ്റാമ്പ് കിട്ടാക്കനിയായി. റവന്യൂ സ്റ്റാമ്പ് ലഭിക്കാത്തതിനാല്‍ സര്‍ക്കാര്‍ ധനസഹായമുള്‍പ്പെടെ കൈപ്പറ്റാന്‍ സാധിക്കാതെ സാധാരണക്കാര്‍ നെട്ടോട്ടമോടുന്നു

3 മാസമായി റവന്യൂ സ്റ്റാമ്പ് ക്ഷാമം രൂക്ഷമായിട്ടും ആവശ്യമായ റവന്യൂ സ്റ്റാമ്പ് ലഭ്യമാക്കുന്നതിനോ വിതരണം ചെയ്യുന്നതിനോ തയ്യാറാവാത്ത അധികൃതര്‍ക്കെതിരെ ജന രോഷം ശക്തമാവുകയാണ് നാസിക്കില്‍ നിന്നും അച്ചടിച്ച് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റാമ്പ് ഡിപ്പോ വഴി ജില്ലാ ട്രഷറി മുഖേന അതാത് സബ്ബ് ട്രഷറികള്‍ വഴി അതാത് പ്രദേശത്തെ സ്റ്റാമ്പ് വെണ്ടര്‍മാര്‍ മുഖേനയാണ് സംസ്ഥാനത്ത് റവന്യൂ സ്റ്റാമ്പ് വിതരണം നടക്കുന്നത് അയ്യായിരം രൂപയ്‌ക്ക് മുകളില്‍ എത് ധനസഹായം കൈപ്പറ്റുന്നതിനും മറ്റ് സര്‍ക്കാര്‍ ഇടപാടുകള്‍ നടത്തുന്നതിനും റവന്യൂ സ്റ്റാമ്പ് ആവശ്യമാണെന്നിരിക്കെ കാലവര്‍ഷക്കെടുതി മൂലവും പ്രകൃതിക്ഷോഭവും മൂലമുള്ള ധനസഹായത്തിനും സര്‍ക്കാര്‍ ഭവന നിര്‍മ്മാണ ധനസഹായം കൈപ്പറ്റുന്നതിനും ചികിത്സാ ധനസഹായം ഉള്‍പ്പെടെ സ്വീകരിക്കുന്നതിനും റവന്യൂ സ്റ്റാമ്പ് നിര്‍ബ്ബന്ധമാണെന്നിരിക്കെ റവന്യു സ്റ്റാമ്പ് കിട്ടാത്തതിനാല്‍ സാധാരണക്കാര്‍ ഉള്‍പ്പെടെ സ്റ്റാമ്പിനായി നെട്ടോട്ടമോടുകയാണ്

സ്റ്റാമ്പ് ക്ഷാമം എന്ത് കാരണത്താലാണ് എന്ന് വ്യക്തമായി മറുപടി നല്‍കാന്‍ വേണ്ടര്‍മാര്‍ക്കും ട്രഷറി ഉദ്യോഗസ്ഥര്‍ക്കും സാധിക്കുന്നുമില്ല റവന്യു സ്റ്റാമ്പ് വിതരണത്തിന് മെച്ചപ്പെട്ട ലാഭമില്ലാത്തതിനാല്‍ പലരും സ്റ്റാമ്പ് വിതരണം ചെയ്യാന്‍ മടിക്കുന്നതായും സ്റ്റാമ്പ് വിതരണത്തില്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട് അടിയന്തിരമായും ബന്ധപ്പെട്ടവര്‍ ഇടപെട്ട് റവന്യുസ്റ്റാമ്പ് ക്ഷാമം പരിഹരിക്കണമെന്നാണ് ജനങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രസഹായത്തോടെ ജലവിതരണ-ജലസേചന പദ്ധതികള്‍ കാര്യക്ഷമമാക്കുമെന്ന് മന്ത്രി

Samskriti

കാരുണ്യം പടര്‍ത്തിയാല്‍ ഭൂമിയെ സ്വര്‍ഗമാക്കാം

India

പാവപ്പെട്ടവരുടെ ക്ഷേമത്തിന്റെ 12 വര്‍ഷങ്ങള്‍: മൂന്നാം മോദി സര്‍ക്കാര്‍ ഇന്നു രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്നു

India

വികസനത്തിന്റെ കാതല്‍ പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമം: പ്രധാനമന്ത്രി

അഫ്ഗാന്‍ ബാറ്റര്‍ റഹ്‌മത്ത് ഷായുടെ വിക്കറ്റ് നേടിയ മാനവ് സുത്താറിനെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു
Cricket

ഭാരത വിജയം ഇന്നിങ്‌സിനും 300 റണ്‍സിനും

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് കാലവര്‍ഷം വ്യാപിക്കുന്നു; മഴയുടെ തീവ്രത കൂടും; കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

സര്‍ക്കാര്‍ തീരുമാനം നിര്‍ണായകം; ഹെലികോപ്ടര്‍ കരാര്‍ പുതുക്കണമെന്ന് ഡിജിപി

ജി. സുധാകരനെതിരെ സിപിഎം നേതാക്കള്‍; അഭിനവ പാഷാണം വര്‍ക്കിയെന്ന് ചന്ദ്രബാബു, രാഷ്‌ട്രീയ കോമാളിയെന്ന് എച്ച്. സലാം

2026 വ്യാഴ മാറ്റം: മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

പുതിയ ഭവനയോഗവും കരിയർ വിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (09 ജൂൺ 2026) – AI ജ്യോതിഷം

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.