Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചങ്ക് വിരിച്ച് ശ്രീധരന്‍പിള്ള നെഞ്ചിനുള്ളില്‍ ശ്രീധരന്‍പിള്ള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2018, 12:42 pm IST
in Kerala

ചെങ്ങന്നൂര്‍: ചങ്ക് വിരിച്ച് ശ്രീധരന്‍പിള്ള, നെഞ്ചിനുള്ളില്‍ ശ്രീധരന്‍പിള്ള, തല ഉയര്‍ത്തി ശ്രീധരന്‍പിള്ള….. ചെങ്ങന്നൂരിന്റെ നടവഴികളില്‍, ഇടവഴികളില്‍, നാലാളു കൂടുന്നിടങ്ങളില്‍ കുട്ടികളുടെ പോലും ചുണ്ടുകളില്‍ ഹരമായി മാറുകയാണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ഗാനങ്ങള്‍. 

മത്സരം മുറുകും തോറും പാട്ടിലൂടെയും പോര് കനക്കുകയാണ്. ജനപ്രിയഗാനങ്ങളുടെ ഈണത്തിലെത്തുന്ന പാരഡികള്‍ക്കാണ് പ്രിയമേറെയും. എല്‍ഡിഎഫും യുഡിഎഫും സ്ഥാനാര്‍ത്ഥിമാഹാത്മ്യം പാടിപ്പുകഴ്‌ത്തുമ്പോള്‍ എന്‍ഡിഎ ചെങ്ങന്നൂരിന്റെ ജീവല്‍പ്രശ്നങ്ങള്‍ മുതല്‍ ഇടതുവലതുമുന്നണികളുടെ രാഷ്‌ട്രീയ പാപ്പരത്തം വരെ നിരത്തിയാണ് പാട്ടുകള്‍ പൊലിപ്പിക്കുന്നത്.

”നമ്മളുകൊയ്യും വയലെല്ലാം എവിടെപ്പോയെടി പൈങ്കിളിയേ” എന്ന പാട്ടു തുളച്ചുകയറുന്നത് പതിറ്റാണ്ടുകള്‍ നീണ്ട രാഷ്‌ട്രീയ വഞ്ചനയ്‌ക്ക് ഇരയായിപ്പോയ ഒരു സമൂഹത്തിന്റെ നെഞ്ചിനുള്ളിലേക്കാണ്. ബിജെപിയുടെ ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറിയും  സാംസ്‌കാരികപ്രവര്‍ത്തകനുമായ ഡി. അശ്വനിദേവാണ് ഈ ഗാനം രചിച്ചത്. 

ആറ് പാരഡികളും നാല് സ്വതന്ത്രഗാനങ്ങളുമടക്കം പത്ത് പാട്ടുകളാണ് ബിജെപിയുടെ പ്രചരണായുധം. പരിസ്ഥിതി പ്രശ്നങ്ങള്‍, ചെങ്ങന്നൂരിന്റെ വികസനം, ഇടത് വലത് ഒത്തുതീര്‍പ്പ് രാഷ്‌ട്രീയം എന്നിവയെല്ലാം പാട്ടുകള്‍ക്ക് വിഷയമാക്കിയിട്ടുണ്ട്. ഗാനരചനയ്‌ക്ക് സംസ്ഥാനസര്‍ക്കാരിന്റെ ചലച്ചിത്രപുരസ്‌കാരം നേടിയ ഒ.എസ്. ഉണ്ണിക്കൃഷ്ണന്റെ പാട്ടുകളും ചെങ്ങന്നൂരില്‍ ഹിറ്റാണ്. ഗിരീഷ് സൂര്യനാരായണന്റേതാണ് സംഗീതസംവിധാനം. പാരഡികള്‍ തയ്യാറാക്കിയത് പ്രശസ്ത കോമഡിതാരം ഫിറോസ് കരുനാഗപ്പള്ളിയും. 

പാട്ട് മുറുകുകയായാണ്…. ഓരോ സ്വീകരണയോഗങ്ങളിലും ആരവങ്ങളും നൃത്തച്ചുവടുകളുമായി പ്രവര്‍ത്തകര്‍ കൂടുന്നു. പ്രചരണവാഹനം കടന്നുപോകുമ്പോഴും ചെങ്ങന്നൂരിന്റെ വഴിയോരങ്ങള്‍ ഏറ്റുപാടുന്നു, ”ചെങ്ങന്നൂരിന്‍ ശ്രീയായി, കേരളനാടിന്‍ ശ്രീയായി ശ്രീധരന്‍പിള്ള വരുന്നു….” 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

Main Article

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

Editorial

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

World

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

Kerala

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

പുതിയ വാര്‍ത്തകള്‍

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

കടലില്‍ അപകടത്തില്‍പ്പെട്ടവരെ ലൈഫ് ബോയ്കളുടെ സഹായത്തോടെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തുന്നു

കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

തിരുവനന്തപുരം ജില്ലാ ഓട്ടോറിക്ഷ മസ്ദൂര്‍ സംഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ഓട്ടോറിക്ഷ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു

മിനിമം യാത്രാനിരക്ക് 50 രൂപയാക്കണം; തൊഴിലാളികളെ ഇഎസ്‌ഐയില്‍ ഉള്‍പ്പെടുത്തണം: ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ്

സിനിമാ മേഖലയില്‍ നിര്‍ണായക തീരുമാനങ്ങളുമായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.