Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെഎസ്ആര്‍ടിസിയില്‍ ടയര്‍ റിട്രഡിങ്ങ് സ്വകാര്യ കമ്പനികള്‍ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2018, 03:10 am IST
in Kerala

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ടയര്‍   റീട്രഡിങ്ങ് ് സ്വകാര്യ കമ്പനികള്‍ക്ക്  നല്‍കാന്‍ നീക്കം.  റിട്രഡിങ്ങിന്  ആവശ്യത്തിന് ജീവനക്കാരും ആധുനിക സംവിധാനവും ഇല്ലാതിരിക്കെ  അധിക ജോലി ഏല്‍പ്പിച്ച് ജീവനക്കാരെ സമ്മര്‍ദ്ദത്തിലാക്കി സ്വകാര്യ കമ്പനികള്‍ക്ക് കരാര്‍ നല്‍കാനാണ് നീക്കം. പരീക്ഷണാര്‍ത്ഥം  ചില ജീവനക്കാരുടെ താല്‍പ്പര്യ പ്രകാരം ആലുവയിലെ ഒരു സ്വകാര്യ കമ്പനിയ്‌ക്ക് ടയറുകള്‍ റിട്രഡ് ചെയ്യാന്‍ നല്‍കി  

 കെഎസ്ആര്‍ടിസി ആലുവ, പാപ്പനം കോട്  സെന്‍ട്രല്‍ വര്‍ക്ക് ഷോപ്പുകളിലാണ് ടയര്‍ റിട്രഡിങ്ങിന്  സംവിധാനമുള്ളത്. സ്ഥിരം ജീവനക്കാരന്‍ ഒരു ദിവസം ആറ് ടയറുകളും താല്‍ക്കാലിക ജീവനക്കാര്‍ എട്ട് ടയറുകളുമായിരുന്നു റിട്രഡ് ചെയ്തിരുന്നത്. സ്വകാര്യ സ്ഥാപനങ്ങളില്‍ ഒരാള്‍ ദിനം പ്രതി മുപ്പതിലധികം ടയറുകള്‍ റിട്രഡ് ചെയ്യുന്നുണ്ടെന്ന കണ്ടെത്തിലിനെ തുടര്‍ന്ന്  കെഎസ്ആര്‍ടിസിയില്‍  12.5 ടയറുകള്‍ റിട്രഡ് ചെയ്യണം എന്ന ഉത്തരവിറക്കി. ഇതോടെ അധിക ജോലിയെന്ന് ആരോപിച്ച് ജീവനക്കാര്‍ പ്രതിഷേധിച്ചു.   എംഡി ടോമിന്‍ ജെ.തച്ചങ്കരിയോട് പരാതിപ്പെട്ടതിനെ തുടര്‍ന്ന് 12ല്‍ നിന്നും പത്താക്കിമാറ്റി. ഇതും അധികജോലിയെന്ന്  ജീവനക്കാര്‍ പറയുന്നു.

 ഈ വിഭാഗത്തില്‍ ജോലി ചെയ്യുന്നവരില്‍ അധികവും എംപാനല്‍ ജീവനക്കാരാണ്. കെഎസ്ആര്‍ടിസിയില്‍  75-80 കിലോ ഭാരമുള്ള റേഡിയല്‍ ടയറുകളും ഭാരം കൂടിയ ട്യൂബ്‌ലസ് ടയറുകളുമാണ് റീട്രഡ് ചെയ്യേണ്ടത്.  ഭാരം കൂടിയ ഈ ടയറുകള്‍ ഉയര്‍ത്താന്‍ മനുഷ്യ പ്രയത്‌നം അല്ലാതെ യാതൊരു ആധുനിക യന്ത്രങ്ങളും  ഇല്ല.  എന്നാല്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒരു തൊഴിലാളി ചെറുതും വലുതുമായ ടയറുകളാണ് റിട്രഡ് ചെയ്യുന്നത്. ഒരാള്‍ക്ക് 1000 മുതല്‍ 1500 രൂപവരെ ശമ്പളം ലഭിക്കുമ്പോള്‍ കെഎസ്ആര്‍ടിസി നല്‍കുന്നത് 480 രൂപ. സ്ഥിരപ്പെടുത്തും എന്ന വിശ്വാസത്തിലായിരുന്നു ഈ വിഭാഗത്തിലെ ജീവനക്കാര്‍ ജോലി നോക്കുന്നത്.  

 ഒരു ടയര്‍ റീട്രഡ് ചെയ്യാന്‍ കെഎസ്ആര്‍ടിസിക്ക് ചിലവ്  2600 രൂപ.  സ്വകാര്യമേഖലയ്‌ക്ക് നല്‍കുമ്പോള്‍  4000 രൂപ മുതല്‍ 4500 രൂപ വരെയാകും. ജോലി ഭാരം കൂടിയതോടെ ആലുവ ഡിപ്പോയിലെ എംപാനലുകാര്‍ ജോലിയില്‍ നിന്നും വിട്ടു നിന്നു. കോര്‍പ്പറേഷന്‍ വകുപ്പ് തല നടപടികള്‍ സ്വീകരിച്ചതോടെ ഈ വിഭാഗത്തില്‍ പണിയെടുക്കാന്‍ ജീവനക്കാരില്ലാതായി. ഇതോടെ ടയര്‍ ക്ഷാമം രൂക്ഷമാവുകയും ഈ അവസരം മുതലെടുത്താണ് കോര്‍പ്പറേഷനിലെ ചിലരുടെ താല്‍പ്പര്യ പ്രകാരം ആലുവയിലെ സ്വകാര്യ കമ്പനിയില്‍ ടയര്‍ റിട്രഡിന് നല്‍കിയിത്. എന്നാല്‍ ഉപയോഗിച്ച ശേഷം ആദ്യമായി നല്‍കിയ പത്ത് ടയറുകള്‍ മാത്രമാണ് റിട്രഡ് ചെയ്യാനായത്.

ബാക്കിയുള്ളവ റിട്രഡ് ചെയ്താലും ഗുണനിലവാരമില്ലെന്ന് പറഞ്ഞ് തിരികെ വിട്ടു. ഇതോടെ ഏതെങ്കിലും സ്വകാര്യ കമ്പനിക്ക് എല്ലാ വിഭാഗത്തിലെ ടയറുകളും റിട്രഡ് ചെയ്യുന്നതിനുള്ള സ്ഥിരം കരാര്‍ നല്‍കാനുള്ള നീക്കത്തിലാണ് മാനേജ്‌മെന്റ്. കടക്കെണിയിലായ കെഎസ്ആര്‍ടിസിയ്‌ക്ക് ഇത് അധിക സാമ്പത്തിക ബാധ്യതയായിരിക്കും വരുത്തി വയ്‌ക്കുക.

അജി ബുധന്നൂര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം; അയല്‍വാസിയുടെ കാല്‍ അടിച്ചൊടിച്ച് പിതാവ്

Thiruvananthapuram

നെയ്യാറിന്റെ ഇരുകരകളിലും ബോട്ടുക്ലബുകളുടെ മറവില്‍ കയ്യേറ്റം; അധികൃതര്‍ കയ്യേറ്റത്തിന് കുടപിടിക്കുന്നു

Football

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡിന് ഇനി ബ്രസീല്‍

Football

ഫിഫ ലോകകപ്പ് 2026: സ്‌പെയിന്‍-ഓസ്ട്രിയ ഒന്നൊന്നര പോരാട്ടം

News

രാഘവ് ഛദ്ദയ്‌ക്കെതിരേയുള്ള സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾ നീക്കാൻ കോടതി നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

കോംബോ ഓഫറിൽ വാങ്ങിയ ഷവർമയും ഷവായയും കഴിച്ചു; 12 പേർ ആശുപത്രിയിൽ, ഹോട്ടലുടമ പോലീസ് കസ്റ്റഡിയിൽ

‘പുത്തനച്ചി പുരപ്പുറം തൂക്കുന്നതുപോലെയാകരുത്’: ഓപ്പറേഷൻ തൂഫാനെ കുറിച്ച് വെള്ളപ്പള്ളി

1. സരള ഭട്ട്, 2. യാസിന്‍ മാലിക് അരുന്ധതി റോയിക്കൊപ്പം

രാഷ്‌ട്രമനസില്‍ എരിയുന്ന കനലായ സരള ഭട്ട്

ഇന്ന് ഭാരതീയ വിദ്യാഭ്യാസ ദിനം: ഭാരതീയ വിദ്യാഭ്യാസത്തിന്റെ നവോത്ഥാനം വികസിത ഭാരതത്തിലേക്കുള്ള പുതിയ ദിശ

കശ്മീര്‍ ഭീകരവാദത്തിന്റെ ഇരയ്‌ക്ക് നീതി ലഭിക്കുന്നു

IT ജീവനക്കാരുടെ ക്യാമ്പസിൽ ഡേകെയറിൽ ക്രൂരത: കരഞ്ഞാൽ വായിൽ ടോയിലറ്റ് ജെറ്റ് സ്പ്രേ അടിക്കും, പൂട്ടിയിടും വാഷിങ്‌മെഷീനില്‍ അടയ്‌ക്കും; FIR

പ്രവചനങ്ങള്‍ സത്യം; ഈ മോറ ചരിത്രമെഴുതും!

ചരിത്രം കുറിച്ച് ഭാരതത്തിന്റെ സ്വകാര്യ റോക്കറ്റ്; വിക്ഷേപണത്തിനൊരുങ്ങി വിക്രം- 1

കനത്ത മഴ; മംഗളൂരുവില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് മരണം

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.