Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

പ്രവചനങ്ങള്‍ സത്യം; ഈ മോറ ചരിത്രമെഴുതും!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2026, 09:57 am IST
in Football

മെക്‌സിക്കോ സിറ്റി: പ്രവചനങ്ങള്‍ കൃത്യമാകുന്നു, മെക്സിക്കോ ഫുട്ബോളിന്റെ പുതിയ സൂപ്പര്‍ സ്റ്റാറായി പതിനേഴുകാരന്‍ ഗില്‍ബര്‍ട്ടോ മോറ മാറുന്നു. ഈ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഉദ്ഘാടന മത്സരത്തില്‍ പകരക്കാരനായി ഇറങ്ങി വിസ്മയം തീര്‍ത്ത ഗില്‍ബര്‍ട്ടോ മോറ ഇന്നലെ നോക്കൗട്ടില്‍ കളിക്കാനിറങ്ങി മറ്റൊരു റിക്കോര്‍ഡും സ്വന്തമാക്കി. ഇക്വഡോറിനെതിരായ മത്സരത്തിലൂടെ ലോകകപ്പിന്റെ നോക്കൗട്ടില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ലോകത്തെ രണ്ടാമത്തെ താരമായി മാറി. ഒന്നാമത്തെ താരമായ പെലെയെക്കാള്‍ 20 ദിവസം മാത്രം പ്രായക്കൂടുതല്‍. 1958 ലോകകപ്പില്‍ 17 വയസ്സും 239 ദിവസവും പ്രായമുള്ളപ്പോഴാണ് പെലെ ഇറങ്ങിയത്. മോറ ഇന്നലെ കളിക്കാനിറങ്ങിയപ്പോള്‍ 17 വയസ്സും 259 ദിവസുമാണ് പ്രായം. മെക്‌സിക്കോയുടെ ഏറ്റവും പ്രായംകുറഞ്ഞ ലോകകപ്പ് താരവും ഈ ലോകകപ്പിലെ ഏറ്റവും പ്രായംകുറഞ്ഞ താരവും ഗില്‍ബെര്‍ട്ടോ മോറ തന്നെയാണ്.

മെക്‌സിക്കന്‍ ഫുട്‌ബോളിലെ വളര്‍ന്നുവരുന്ന പ്രതിഭയായാണ് മോറയെ കണക്കാക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പകരക്കാരനായി ഇറങ്ങി ലോകകപ്പില്‍ അരങ്ങേറിയ മോറ ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മെക്‌സിക്കന്‍ താരമായി. 1930ലെ ആദ്യ ലോകകപ്പില്‍ 18 വയസ്സും 134 ദിവസവും പ്രായമുള്ളപ്പോള്‍ കളിച്ച മാനുവല്‍ ചാക്വെറ്റാസ് റോസാസിന്റെ റിക്കോഡാണ് മോറ തിരുത്തിക്കുറിച്ചത്. ഇന്നലെ ഇക്വഡോറിനെതിരെയും ഗോളടിക്കാന്‍ കഴിഞ്ഞല്ലെങ്കിലും താരം മൈതാനത്ത് ആവേശം തീര്‍ത്തു. 16-ാം മിനിറ്റില്‍ ദൂരെനിന്നുതിര്‍ത്ത ഷോട്ട്, വളഞ്ഞ് പോസ്റ്റിന് തൊട്ടരികിലൂടെ കടന്നുപോയത് നിര്‍ഭാഗ്യമായി.

കളിക്കളത്തില്‍ മിന്നുന്ന മുന്നേറ്റങ്ങള്‍ നടത്താനുള്ള കഴിവാണ് താരത്തെ വ്യത്യസ്തനാക്കുന്നത്. പന്ത് കാലുകളില്‍ എത്തുന്നതിന് മുന്‍പുതന്നെ തല ഇരുവശങ്ങളിലേക്കും വേഗത്തില്‍ തിരിച്ച് സാഹചര്യങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്ന സ്വഭാവം മോറയുടെ പ്രത്യേകതകളിലൊന്നാണ്. കൂടാതെ മികച്ച ഡ്രിബ്ലിങ് കഴിവും പന്തിന്മേലുള്ള നിയന്ത്രണവും പാസ്സിങ്ങിലെ കൃത്യതയും മറ്റ് താരങ്ങളില്‍ നിന്ന് മോറയെ വ്യത്യസ്തനാക്കുന്നു. ഈ വൈദഗ്‌ദ്ധ്യം തിരിച്ചറിഞ്ഞ് മോറയെ ലോകത്തിലെ മികച്ച ഫുട്ബോള്‍ ക്ലബ്ബുകളായ മാഞ്ചസ്റ്റര്‍ സിറ്റി, യുണൈറ്റഡ്, റയല്‍ മാഡ്രിഡ് ഉള്‍പ്പെടെയുള്ള വമ്പന്‍ ക്ലബ്ബുകള്‍ മോറയ്‌ക്കുവേണ്ടി വലവിരിച്ചിട്ടുണ്ട്.

 

 

Tags: FIFA World Cup 2026Gilberto MoraMexican football player
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡിന് ഇനി ബ്രസീല്‍

Football

ഫിഫ ലോകകപ്പ് 2026: സ്‌പെയിന്‍-ഓസ്ട്രിയ ഒന്നൊന്നര പോരാട്ടം

മത്സരശേഷം നോര്‍വീജിയന്‍ താരങ്ങല്‍ വൈക്കിങ് ആഘോഷത്തില്‍
Football

അത്ര വൈക്കിങ് വേണ്ട! നോര്‍വെയുടെ വിജയാഘോഷം പരിസ്ഥിതിക്ക് നാശമുണ്ടാക്കിയെന്ന്

ഗോള്‍ നേടിയ എംബാപ്പെ ആഹ്ലാദത്തോടെ പരിശീലകന്‍
ദെഷാംപ്‌സിന്റെ അരികിലേക്ക്‌
Football

ഫിഫ ലോകകപ്പ് 2026: അമ്പമ്പോ എംബാപ്പെ

Football

ഫിഫ ലോകകപ്പ് 2026: എംബാപ്പെയ്‌ക്ക് ഇരട്ടഗോള്‍; ഫ്രാന്‍സ് സ്വീഡനെ തോല്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം; അയല്‍വാസിയുടെ കാല്‍ അടിച്ചൊടിച്ച് പിതാവ്

നെയ്യാറിന്റെ ഇരുകരകളിലും ബോട്ടുക്ലബുകളുടെ മറവില്‍ കയ്യേറ്റം; അധികൃതര്‍ കയ്യേറ്റത്തിന് കുടപിടിക്കുന്നു

രാഘവ് ഛദ്ദയ്‌ക്കെതിരേയുള്ള സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾ നീക്കാൻ കോടതി നിർദ്ദേശം

കോംബോ ഓഫറിൽ വാങ്ങിയ ഷവർമയും ഷവായയും കഴിച്ചു; 12 പേർ ആശുപത്രിയിൽ, ഹോട്ടലുടമ പോലീസ് കസ്റ്റഡിയിൽ

‘പുത്തനച്ചി പുരപ്പുറം തൂക്കുന്നതുപോലെയാകരുത്’: ഓപ്പറേഷൻ തൂഫാനെ കുറിച്ച് വെള്ളപ്പള്ളി

1. സരള ഭട്ട്, 2. യാസിന്‍ മാലിക് അരുന്ധതി റോയിക്കൊപ്പം

രാഷ്‌ട്രമനസില്‍ എരിയുന്ന കനലായ സരള ഭട്ട്

ഇന്ന് ഭാരതീയ വിദ്യാഭ്യാസ ദിനം: ഭാരതീയ വിദ്യാഭ്യാസത്തിന്റെ നവോത്ഥാനം വികസിത ഭാരതത്തിലേക്കുള്ള പുതിയ ദിശ

കശ്മീര്‍ ഭീകരവാദത്തിന്റെ ഇരയ്‌ക്ക് നീതി ലഭിക്കുന്നു

IT ജീവനക്കാരുടെ ക്യാമ്പസിൽ ഡേകെയറിൽ ക്രൂരത: കരഞ്ഞാൽ വായിൽ ടോയിലറ്റ് ജെറ്റ് സ്പ്രേ അടിക്കും, പൂട്ടിയിടും വാഷിങ്‌മെഷീനില്‍ അടയ്‌ക്കും; FIR

പ്രവചനങ്ങള്‍ സത്യം; ഈ മോറ ചരിത്രമെഴുതും!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.