Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രവേശനം തേടുന്നു, വിരലടയാളങ്ങളില്ലാത്ത ഈ വിദ്യാര്‍ഥി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2018, 02:55 am IST
in India

ഭോപ്പാല്‍: പത്താംക്ലാസ് പരീക്ഷയില്‍ 97 ശതമാനത്തിലധികം മാര്‍ക്കു കിട്ടിയ ആത്മവിശ്വാസമുണ്ടായിരുന്നു പതിനഞ്ചുകാരനായ നിഖില്‍ സാരസ്വതിന്. പക്ഷേ, കഴിഞ്ഞ മാസം 15ന് മധ്യപ്രദേശിലെ പ്രീ പോളിടെക്‌നിക് പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല നിഖിലിന്. ഗ്വാളിയോറിലെ പരീക്ഷാഹാളില്‍ നിഖിലും മാതാപിതാക്കളും നിരാശരായി. പരീക്ഷാ ഉദ്യോഗസ്ഥര്‍ പരമാവധി ശ്രമിച്ചു, പക്ഷേ, അവരും നിസ്സഹായരായി.

ടെസ്റ്റിന് ഉറപ്പായും പാലിക്കേണ്ട ഒരു കാര്യം നിഖിലിന്റെ കൈയില്‍ നിന്നു കിട്ടുന്നില്ല. പരീക്ഷാര്‍ഥിയുടെ വിരലടയാളം പതിച്ച് തിരിച്ചറിയില്‍ ഉറപ്പാക്കണം എന്നാണ് ചട്ടം. പക്ഷേ, നിഖിന്റെ വിരലടയാളം യന്ത്രത്തില്‍ പതിയുന്നില്ല. യന്ത്രത്തിന്റെ കുറ്റമല്ല, പതിയാന്‍ പാകത്തിന് വിരലടയാളമില്ല നിഖിലിന്.

അഡെര്‍മാറ്റൊഗ്ലിഫിയ എന്ന അപൂര്‍വമായ അവസ്ഥക്കുടമയാണ് നിഖില്‍. വിരലടയാളങ്ങളില്ലാത്ത അവസ്ഥയാണിത്. ആധാറില്‍ രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് നാല്‍പ്പതു ശതമാനമെങ്കിലും വിരലടയാളമുണ്ടായിരുന്നു. എന്നാല്‍ പിന്നീടത് വീണ്ടും കുറഞ്ഞു വന്നു. 

 പ്രീ പോളിടെക്‌നിക് പരീക്ഷാ ദിനത്തില്‍ ഉദ്യോഗസ്ഥര്‍ പരമാവധി ശ്രമിച്ചിട്ടും യന്ത്രത്തില്‍ നിഖിലിന്റെ വിരലടയാളം പതിക്കാന്‍ കഴിഞ്ഞില്ല. പത്താം ക്ലാസ് പരീക്ഷയില്‍ കണക്കിന് നൂറു മാര്‍ക്കുണ്ടായിരുന്നു നിഖിലിന്. സംസ്‌കൃതത്തിന് 99, സോഷ്യല്‍ സയന്‍സിന് 97, ഇംഗ്ലീഷിന് 93. ഇത്ര മിടുക്കനായ വിദ്യാര്‍ഥിക്ക് വിരലയടാളത്തിന്റെ പേരില്‍ തുടര്‍ന്നും പ്രവേശന പരീക്ഷകള്‍ എഴുതാന്‍ കഴിയാതെ വരുമോ എന്ന ആശങ്കയിലാണ് നിഖിലിന്റെ അച്ഛന്‍ രാം സേവക്. അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴിയാണിപ്പോള്‍. പരീക്ഷാ ഹാളില്‍ ചെല്ലുമ്പോള്‍ തിരിച്ചറിയലിന് വിരലടയാളപരിശോധന അത്യാവശ്യമാണ്. അതുകൊണ്ടു തന്നെ നിഖിലിന്റെ ഭാവിയെ അതു ബാധിക്കുമോ എന്ന ആശങ്കയുണ്ട്, രാം സേവക് പറയുന്നു. 

മെഡിക്കല്‍ പരിശോധനയ്‌ക്കു ശേഷം ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റുമായി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് നിഖിലിന്റെ കുടുംബം. നിഖിലിന്റെ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഗ്വിളിയോര്‍ കളക്ടര്‍ രാഹുല്‍ ജയിന്‍ പറഞ്ഞു. പോംവഴികളെക്കുറിച്ച് ആരായാന്‍ എന്‍ട്രന്‍സ് പരീക്ഷാ കണ്‍ട്രോളറുമായി സംസാരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. മഷിപുരട്ടി വിരലടയാളം പതിച്ച് പരിഹാരം കാണാനാവുമെന്ന നിര്‍ദേശവും വന്നിട്ടുണ്ട്. എന്നാല്‍ ഇത് പ്രവേശന പരീക്ഷാ വകുപ്പ് അംഗീകരിക്കുമോ എന്ന സംശയം ബാക്കിനില്‍ക്കുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

India

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

Kerala

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

Kerala

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

India

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

പുതിയ വാര്‍ത്തകള്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.