Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കെഎസ്ടിപി റോഡ് വികസനം ഇരിട്ടി നഗരത്തിലെ സംയുക്ത സര്‍വെ ഒരാഴ്ച കൂടി നീളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2018, 10:26 pm IST
in Kannur

ഇരിട്ടി: തലശേരി  വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി ഇരിട്ടി ടൗണിലെ കയ്യേറ്റങ്ങള്‍ കണ്ടെത്താനായി റവന്യു വകുപ്പിന്റെയും കെഎസ്ടിപിയുടെയും നേതൃത്വത്തില്‍ ആരംഭിച്ച സംയുക്ത സര്‍വെ ഒരാഴ്ച കൂടി നീളാന്‍ സാദ്ധ്യത. മൂന്നു ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍വെ ആരംഭിച്ചതെങ്കിലും അഞ്ച് പ്രവൃത്തി ദിനങ്ങള്‍ കൂടി ലഭിച്ചാലെ കുറ്റമറ്റ രീതിയില്‍ കയ്യേറ്റങ്ങള്‍ അടയാളപ്പെടുത്താന്‍ പറ്റുന്ന രീതിയിലെത്തൂ എന്നാണു അനുമാനം. 

നഗരത്തിന്റെ പുറം മേഖലകളില്‍ കാടുപിടിച്ച നിലയിലും മണ്ണിനടിയിലായ നിലയിലുമാണ് സര്‍വ്വേക്കല്ലുകള്‍ പലതുമുള്ളത്. ഇത്തരം കല്ലുകള്‍ കണ്ടെത്താനുണ്ടാകുന്ന കാലതാമസമാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. എത്ര കാലതാമസം വന്നാലും പിഴവില്ലാത്ത വിധം കൃത്യമായി സര്‍വെ നടത്തി രേഖാചിത്രം തയ്യാറാക്കണമെന്നാണ് സര്‍വെ സംഘത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. 

നഗരത്തില്‍ സര്‍ക്കാര്‍ സ്ഥലം കയ്യേറി സ്ഥാപിച്ചിട്ടുള്ള കെട്ടിട ഭാഗങ്ങള്‍ പൊളിച്ചു മാറ്റുന്നതിനായാണ് റവന്യു വകുപ്പിന്റെ കെഎസ്ടിപിയുടെയും നേതൃത്വത്തിലുള്ള് 12 അംഗ സംഘം സര്‍വെ നടത്തുന്നത്. നേരത്തെയുള്ള തീരുമാന പ്രകാരം വെള്ളിയാഴ്ച കയ്യേറ്റങ്ങള്‍ അടയാളപ്പെടുത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. സര്‍വേ തീരാത്തതിനാല്‍ 25ന് അടയാളപ്പെടുത്തല്‍ നടത്താനാണ് ലക്ഷ്യമിടുന്നത്. കയ്യേറ്റം കണ്ടെത്തി പൊളിച്ചശേഷം മാത്രമേ നഗരത്തിലെ റോഡ് വികസനം നടത്താനാവൂ. ആദ്യ ഘട്ടത്തില്‍ ഇപ്പോള്‍ റോഡു നിര്‍മാണം നടക്കുന്ന നഗര മേഖലയിലെ കയ്യേറ്റം മാത്രം സര്‍വെ നടത്തി കണ്ടെത്താനായിരുന്നു തീരുമാനം. മേലിലും തര്‍ക്കം ഉണ്ടാവാതിരിക്കാന്‍ നഗര മേഖല പൂര്‍ണമായി പയഞ്ചേരി മുതല്‍ മേലേ സ്റ്റാന്റ് വരെ സര്‍വെ പൂര്‍ത്തിയാക്കി കയ്യേറ്റങ്ങള്‍ അടയാളപ്പെടുത്തും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 62.01%

Kerala

നിക്ഷേപ തട്ടിപ്പ്: ടാല്‍റോപ്പ് കമ്പനി ഡയറക്ടര്‍ യഹ്യ അറസ്റ്റില്‍

Kerala

അപ്രതീക്ഷിത പവര്‍കട്ട്: പാലക്കാട് അത്യാസന്ന നിലയിലുള്ള രോഗി മരിച്ചു

India

കൊല്‍ക്കത്തയില്‍ ദേശീയ ഷൂട്ടിംഗ് താരത്തെ കാണാതായതായി പരാതി

Kerala

മേലുദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി: പൊലീസുകാരനെ സസ്പന്‍ഡ് ചെയ്തു, സംഭവം ഇടുക്കിയില്‍

പുതിയ വാര്‍ത്തകള്‍

ജയ്ഷെ ഭീകരവാദ മൊഡ്യൂൾ തകർത്ത് ഗുജറാത്ത് പോലീസ്; 5 പേർ അറസ്റ്റിൽ

റെയില്‍വേ ട്രാക്കില്‍ മലം വീഴാതിരിക്കാന്‍ ബയോ ടോയ് ലറ്റ് എന്ന ആശയവുമായി അമിത് ഷായെ കണ്ടു, ഉടനെ പദ്ധതി നടപ്പാക്കി അമിത് ഷാ

10,000 കോടി നിക്ഷേപമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ അമ്പരന്ന് ടാറ്റ, മലക്കം മറിഞ്ഞ് സര്‍ക്കാര്‍

രാമായണ മാസാരംഭത്തിൽ ”രാമർകൂത്ത് ” ഫസ്റ്റ് ലുക്ക് പോസ്റ്റർ

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം

കോയമ്പത്തൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസും ഡിഎംകെയും തമ്മില്‍ കയ്യാങ്കളി; കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ തള്ളിമാറ്റി ഡിഎംകെ

ലോകമലയാളികളുടെ കലാസാഹിത്യോത്സവത്തിന് അരങ്ങുയരുന്നു

ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനം: എ ഡി തോമസ് എംഎല്‍എയ്‌ക്കും അജയ് ജുവല്‍ കുര്യാക്കോസിനും സമയം അനുവദിക്കാതെ മുഖ്യമന്ത്രി വി ഡി സതീശന്‍

സാവരിയയെ കാണാന്‍ രമേശ് ചെന്നിത്തല പോയില്ല, വിമാനത്താവളത്തില്‍ മൃതദേഹം വാങ്ങാന്‍ കോണ്‍ഗ്രസോ സിപിഎമ്മോ ഇല്ല, എന്തുകൊണ്ട്?

ഇന്ത്യനേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും അറസ്റ്റിലായ ജോര്‍ദാന്‍ ബ്രൗണ്‍ എന്ന സിഐഎ ചാരന്‍

സിഐഎ ചാരന്‍ വന്നത് കോക്രോച്ച് ജനതാ പാര്‍ട്ടി സൃഷ്ടിക്കുന്ന ജെന്‍സീ കലാപത്തില്‍ വിദ്യാര്‍ത്ഥികളെ വെടിവെച്ചുകൊല്ലാന്‍?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.