Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രഥിതഃപുരുഷോത്തമഃ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2018, 02:58 am IST
in Samskriti

ഭഗവാന്‍ പറയുന്നത്, വേദങ്ങളിലും പുരാണേതിഹാസങ്ങളിലും ധര്‍മ്മശാസ്ത്രങ്ങളിലും എന്നെ പുരുഷോത്തമനായി പ്രകീര്‍ത്തിച്ചിട്ടുണ്ട് എന്നാണ്. പുരുഷോത്തമ തത്വത്തിന്റെ, വിശദീകരണങ്ങളായ-പരമാത്മാവ്, അന്തര്യാമി, ത്രൈലോക്യത്തിന്റെ നാഥന്‍, ഈശ്വരന്‍ എന്നീ നാമങ്ങളിലൂടെയും പുരുഷോത്തമന്‍ എന്ന നാമം പ്രയോഗിച്ചും സാഹിത്യ കൃതികളിലും ഭഗവാനെ വാഴ്‌ത്തിയിട്ടുണ്ട് എന്ന്  നാം മനസ്സിലാക്കണം. ശ്രീശുക ബ്രഹ്മര്‍ഷി പുരുഷോത്തമത്വം എല്ലാ തരത്തിലും ഉള്‍ക്കൊള്ളുന്ന ശ്ലോകം ചൊല്ലി നമസ്‌കരിച്ചത് നമുക്കും ഏറ്റു ചൊല്ലാം.-

നമഃ പരസ്‌മൈ പുരുഷായ ഭൂയസേ

സദുദ്ഭവസ്ഥാനനിരോധലീലയാ

ഗൃഹീതശക്തിത്രിതയായ ദേഹിനാം

അന്തര്‍ഭവായാനുപലക്ഷ്യവര്‍ത്മനേ.

(ഭാഗ-2-4-12)

(1) (=പരസ്‌മൈ പുരുഷായ നമഃ- (പുരുഷോത്തമന് നമസ്‌കാരം)

(2) സദുദ്ഭവസ്ഥാന നിരോധലീലയാ-

ഗൃഹീത ശക്തിത്രിതയായ – (പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതി സംഹാര ലീല നടത്തുവാന്‍ വേണ്ടി ബ്രഹ്മ -വിഷ്ണു-മഹേശ്വരന്മാരുടെ രൂപം ധരിച്ചവന് നമസ്‌കാരം.

(അക്ഷര പുരുഷന്മാര്‍ക്കും അതീതനാണ്)

(3) ദേഹിനാം അന്തര്‍ഭവായ നമഃ (ശരീരം ധരിച്ച എല്ലാത്തരം ജീവാത്മാക്കളുടെ ഹൃദയത്തില്‍ ശോഭിക്കുന്ന പരമാത്മാവിന് നമസ്‌കാരം)

(4) അനുപലക്ഷ്യവര്‍ത്മനേ നമഃ (=ക്ഷരാക്ഷരപുരുഷന്മാര്‍ക്കും ഇതര ദേവീ ദേവന്മാര്‍ക്കും എത്തിച്ചേരാനോ, കാണാനോ കഴിയാത്ത ഒരു മാര്‍ഗത്തിലൂടെയാണ് ഭഗവത് പദത്തിലേക്കുള്ള യാത്ര തുടരേണ്ടത്.)

എന്റെ പുരുഷോത്തമത്വം അറിയുന്നവനാണ് സര്‍വ്വജ്ഞന്‍ (15-19)

ഈ അധ്യായത്തില്‍ ഞാന്‍ പറഞ്ഞ പ്രകാരം എന്റെ പുരുഷോത്തമ ഭാവം അറിയുന്നവന്‍ സര്‍വജ്ഞനായിത്തീര്‍ന്നു. പുരുഷോത്തമന ഭാവം എന്താണെന്ന് മുന്‍പ് പ്രസ്താവിച്ചുവല്ലോ. കര്‍മ്മബദ്ധരായി ദേഹം സ്വീകരിച്ച ജീവാത്മാക്കള്‍ എന്ന പുരുഷന്മാര്‍ ക്ഷരന്മാരാണ്. അവരുടെ ദേഹത്തില്‍ പരമാത്മാവായി നിന്ന്, മൂന്ന് ലോകത്തെയും അതില്‍ സ്ഥിതി ചെയ്യുന്ന സര്‍വ പദാര്‍ത്ഥങ്ങളെയും ഭരിക്കുന്ന ഞാന്‍ അക്ഷരനാണ്. ഈ ക്ഷരാക്ഷരങ്ങല്‍ക്കും അതീതനായി അഗമ്യനായി, ഞാന്‍-ഈ കൃഷ്ണന്‍-വൈകുണ്ഠത്തിനും അപ്പുറത്ത് അമ്പതുകോടി യോജന ഉയരത്തില്‍ ഗോലോകത്തില്‍ സ്ഥിതി ചെയ്യുന്നു. ഈ വസ്തുതയാണ് മനുഷ്യന്‍ അറിയേണ്ടത്.

ആ അറിവുനേടാന്‍ ശ്രമിക്കുമ്പോള്‍, അശ്രദ്ധയോ അവിശ്വാസമോ സംശയമോ ഉണ്ടായവരുത്. ആ കാര്യമാണ് അസമ്മൂഢഃ എന്ന പദംകൊണ്ട് ഞാന്‍ ലക്ഷ്യമാക്കിയത്. പുരുഷോത്തമന്‍ എന്ന പേരിന്റെ നിര്‍വചനം ലേശംപോലും വിടാതെ ഉള്‍ക്കൊള്ളണം.

ഭഗവാന്‍ ഇങ്ങനെ പറയാന്‍ കാരണമുണ്ട്. ആധുനിക കാലത്ത് ആ കാരണത്തിന് കൂടുതല്‍ പ്രസക്തിയുമുണ്ട്.

”എന്താണ് ഇങ്ങനെ കൃഷ്ണന്‍, കൃഷ്ണന്‍ എന്നു പറയുന്നത്? അയാള്‍ വെറും മനുഷ്യനല്ലേ? ഞാന്‍ അമ്പതുകൊല്ലം ഗവേഷണം നടത്തി കണ്ടെത്തി. അവന്‍ മരിച്ചുപോയി.” ഇങ്ങനെ എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നവര്‍ ഈ കേരളത്തില്‍ ധാരാളമുണ്ട്.

”പരമാര്‍ത്ഥ തത്ത്വം ച

വാസുദേവാഖ്യം പരം ബ്രഹ്മ”

പരമാര്‍ത്ഥമായ തത്വം വാസുദേവന്‍ എന്ന് പേരുള്ള പരബ്രഹ്മമാണ് എന്നു ശ്രീശങ്കരാചാര്യര്‍ ഗീതാ ഭാഷ്യത്തിന്റെ ഉപോദ് ഘാതത്തില്‍ പ്രസ്താവിച്ചത് അത്തരക്കാര്‍ വായിക്കുകയേ ഇല്ല.

സ സര്‍വ്വവിദ് (15-19)

എന്റെ പുരുഷോത്തമ ഭാവം അറിഞ്ഞ ആ വിവേകിക്ക് എല്ലാം അറിയാന്‍ കഴിയും. യഥാര്‍ത്ഥ ജ്ഞാനം തന്നെ നേടാന്‍ കഴിയും.

” ആ വ്യക്തിക്ക് അഹങ്കാരവും മമത്വ ബുദ്ധിയുടെ ഭൗതിക സുഖാഭിലാഷവും ഉണ്ടാവുകയില്ല. ”

”യസ്മാന്‍ വിജ്ഞാതേ സര്‍വ്വം വിജ്ഞാതും

ഭവതി” എന്ന് വേദവും പറയുന്നു.

(ഭഗവാനെ അറിഞ്ഞു കഴിഞ്ഞാല്‍ എല്ലാം അറിഞ്ഞു കഴിഞ്ഞു എന്ന് അര്‍ത്ഥം.)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം, സന്ദീപുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ അച്ഛനും സുഹൃത്തും പിടിയില്‍

Kerala

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

Kerala

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

Kerala

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)
Kerala

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

പുതിയ വാര്‍ത്തകള്‍

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.