Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഇതിഹാസ പുരാണങ്ങളില്‍ പുരുഷോത്തമന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2018, 02:08 am IST
inSamskriti

മഹാഭാരതത്തില്‍ വിഷ്ണു സഹസ്രാമത്തില്‍-

”കേശവഃ പുരുഷോത്തമഃ”

വിഷ്ണുപുരാണത്തില്‍-

”വിശ്വം യതശ്ചൈതവിശ്വഹേതോ

നമോസ്തുതസ്‌മൈ പുരുഷോത്തമായ”

(=ഈ പ്രപഞ്ചം ആരില്‍ നിന്നാണോ ആവിര്‍ഭവിച്ചത്, ഇതിന്റെ നഗരത്തിന് കാരണമായ പുരുഷോത്തമന് നമസ്‌കാരം)

പദ്മുപുരാണത്തില്‍-

”പുരാണ പുരുഷഃ പ്രത്യേക ചൈതന്യഃ പുരുഷോത്തമഃ”

(=എല്ലാ പ്രപഞ്ചങ്ങളുടെയും മുന്‍പേ തന്നെ സ്ഥിതി ചെയ്യുന്നവനും എല്ലാത്തരം ജീവന്മരുടെ ആവിര്‍ഭാവ കേന്ദ്രവുമായ പുരുഷോത്തമന് നമസ്‌കാരം.)

നാരദപഞ്ചരാത്രത്തില്‍-

”സംസാര സാഗര നിമഗ്നമനന്തദീനം

ഉദ്ധര്‍ത്തുമര്‍ഹസി ഹരേ, പുരുഷോത്തമോസി”

”സംസാരമാകുന്ന-ജനനമരണരൂപമായ-ഈ സമുദ്രത്തില്‍ മുങ്ങിപ്പോയ ഈ ഞാന്‍, അവസാനമില്ലാത്ത ഭാവംകൊണ്ട് വിഷമിക്കുകയാണ്. ഹേപുരുഷോത്തമ, എന്നെ ഉദ്ധരിച്ചാലും)

വാല്മീകി രാമായണത്തില്‍-

ബാലകാണ്ഡം ഒന്നാം സര്‍ഗ്ഗത്തില്‍ വാല്മീകി മഹര്‍ഷിയുടെ ചോദ്യത്തിനുത്തരമായി ശ്രീരാമനെ അവതരിപ്പിക്കുന്നു. ആരാണ് വീര്യവാന്‍. ആരാണ് ഗുണവാന്‍? എന്നാണ് ചോദ്യം? ഉത്തരം പറയുന്നതു ശ്രീനാരദമഹര്‍ഷിയാണ്.

”വിഷ്ണു നാസദൃശോ വീര്യേ”

(1-1-18)

(ശ്രീരാമന്‍ വീര്യത്തില്‍ വിഷ്ണുവിന് സദൃശനാണ്-തുല്യനാണ്.) എന്ന് ഉത്തരം പറയുന്നു. വിഷ്ണുവിന് തുല്യനായിട്ട് വിഷ്ണു മാത്രമേയുള്ളൂ. ”ന ത്വത്‌സമോസ്തി” (അങ്ങയ്‌ക്ക് തുല്യനായിട്ട് വേറെ ആരും ഇല്ല) എന്ന് അര്‍ജ്ജുന്‍ ഗീതയില്‍ കൃഷ്ണനോടു പറയുന്നു (ഗീ-11-43) അപ്പോള്‍ വിഷ്ണുവിന് തുല്യനായിട്ട് വിഷ്ണു മാത്രമേ- കൃഷ്ണന്‍ മാത്രമേ ഉള്ളൂ. അപ്പോള്‍ കൃഷ്ണന്‍ തന്നെയാണ്, പുരുഷോത്തമന്‍തന്നെയാണ്- ശ്രീരാമനായി അവതരിച്ചതു എന്നത്രേ ശ്രീനാരദന്‍ പറയുന്നത്.

യുദ്ധകാണ്ഡം 120-ാം സര്‍ഗത്തില്‍ ബ്രഹ്മാവ് ശ്രീരാമനെ സ്തുതിക്കുന്നു-

ലോകാനാം ത്വം പരോ ധര്‍മ്മോ

വിഷ്വക്‌സേന ശ്ചതുര്‍ഭുജഃ

ശാര്‍ങ്ഗ ധന്വാഹൃഷി കേശഃ

പുരുഷഃ പുരുഷോത്തമഃ (ശ്ലോ-15)

അമോഘഃ തേ ഭവിഷ്യന്തി

ഭക്തിമന്തശ്ച യേ നരാഃ

യേതാവാം ദേവം ധ്രുവം ഭക്താഃ

പുരാണം പുരുഷോത്തമം. (ശ്ലോ-31)

(ശ്ലോ-15-അര്‍ത്ഥം-അങ്ങ് പരമമായ ധര്‍മ്മത്തിന്റെ മൂര്‍ത്തി തന്നെയാണ്. അങ്ങയുടെ ആജ്ഞ എല്ലാ ദേവീദേവന്മാരും അനുസരിക്കുന്നു. അങ്ങ് ചതുര്‍ഭുജനാണ്- നാലു കൈകള്‍ ഉള്ളവനാണ്. അങ്ങയുടെ വില്ലിന്റെ പേര്-ശാര്‍ങ്ഗം-എന്നാണ്. അങ്ങ് എല്ലാവരുടെയും ഉള്ളില്‍ ശോഭിക്കുന്ന പരമാത്മാവാണ്. ക്ഷരാക്ഷരങ്ങള്‍ക്ക് അപ്പുറത്തുള്ള പുരുഷോത്തമനുമാണ്.)

(ശ്ലോക.31) അര്‍ത്ഥം. പുരാണനാണ്- ആദ്യമേയുള്ളവനാണ്, ക്ഷരാക്ഷരങ്ങള്‍ക്ക് അപ്പുറത്ത് പ്രകാശപൂര്‍ണനായി സ്ഥിതി ചെയ്യുന്നു. അങ്ങയെ പൂര്‍ണമായ ഭക്തിയോടെ സേവിക്കുന്ന ഭക്തന്മാര്‍ തങ്ങളുടെ ജീവിതം വ്യര്‍ത്ഥമാക്കുകയില്ല.)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

India

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

Entertainment

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)
Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.