Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഐശ്വര്യത്തിനായി രചിക്കുന്ന കോലങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2018, 02:06 am IST
inSamskriti

പ്രഭാതത്തില്‍ മുറ്റമടിച്ച് തളിച്ചശേഷം നടയില്‍ മനോഹരമായി കോലം വരയ്‌ക്കുന്നത് ഒരു പ്രത്യേക വിഭാഗത്തിന്റെ ഇടയില്‍ ഇന്നും പതിവുള്ളതാണ്. കോലം എന്നതുകൊണ്ടുദ്ദേശിക്കുന്നത് തറയില്‍ വരക്കുന്ന രൂപങ്ങളെയാണ്. ഇത് മംഗളകരവും ഐശ്വര്യപ്രദവുമായി കരുതപ്പെടുന്നു. തമിഴ്‌നാട്ടിലും കേരളത്തിലെ തമിഴ് ബ്രാഹ്മണര്‍ക്കിടയിലും കോലം വരയ്‌ക്കുന്നതൊരു പ്രധാന ആചാരമാണ്. 

 സ്ത്രീകള്‍ മാത്രമേ കോലം ഇടാറുള്ളൂ. സൂര്യോദയത്തിനുമുമ്പ് മുറ്റമടിച്ച് ചാണകവെള്ളം തളിച്ച് ശുദ്ധമാക്കിയിട്ടാണ് കോലം വരയ്‌ക്കുന്നത്. അരിപ്പൊടിയാണ് ഇതിനായി സാധാരണ ഉപയോഗിക്കുന്നത്.

വീടുകളുടെ അകത്ത് മിനുസമുള്ള തറയില്‍, അരിയരച്ച് നേര്‍ത്ത മാവാക്കി അതില്‍ ഒരു തുണിക്കഷ്ണം മുക്കി അത് കൈയില്‍ വെച്ച് മെല്ലെ ഞെക്കി വിരലുകളിലൂടെ വരയ്‌ക്കുകയാണ് പതിവ്. ഇതിന് മാവുകോലം എന്നു അറിയപ്പെടുന്നു. കോലം മംഗളസൂചകമായതിനാല്‍ ശ്രാദ്ധം, പുല എന്നിവയുള്ള ദിവസങ്ങളില്‍ കോലം വരയ്‌ക്കാറില്ല. വിശേഷദിവസങ്ങളില്‍ വിപുലമായി കോലം വരയ്‌ക്കും. വെളുപ്പിന് തീ പൂട്ടുന്നതിനു മുന്‍പ് അടുപ്പു വൃത്തിയാക്കി അതിനുമുകളില്‍ ചെറിയ കോലം വരയ്‌ക്കാറുണ്ട്. തറയില്‍ നിലവിളക്കു വയ്‌ക്കുന്നയിടത്തും കോലമിടുന്നു. 

പല തരത്തിലാണ് കോലങ്ങളുടെ രചന. പൊട്ട് (പുള്ളി) വെച്ച് വളഞ്ഞ വരകള്‍ വരക്കുന്നവ, നേര്‍വരയോടെ ജ്യാമിതീയ രൂപങ്ങള്‍ വരയ്‌ക്കുന്നവ, വേദികളില്‍ വിപുലമായി വരക്കേണ്ടവ  എന്നിങ്ങനെ പലതരത്തിലുണ്ട്. കോലം വരയ്‌ക്കുന്നതിന്റെ ഒരു പ്രത്യേകതയാണ് ഒരു ഘടകം വരച്ച് അതിനോട് വേറെ ഘടകങ്ങള്‍ ചേര്‍ത്ത് വിപുലമാക്കുക എന്നത്. ചെറിയവ മുതല്‍ വളരെ വിസ്താരമുള്ള കോലങ്ങള്‍ വരെ സന്ദര്‍ഭമനുസരിച്ച് വരയ്‌ക്കാറുണ്ട്. ശിവരാത്രി, മകരസംക്രാന്തി,പൊങ്കല്‍ തുടങ്ങിയ വിശേഷദിവസങ്ങളില്‍ വലിയ വര്‍ണ്ണശബളമായ കോലങ്ങള്‍ വരയ്‌ക്കുന്നു. തകരം കൊണ്ടുള്ള ചെറിയ ചെപ്പുകളുടെ അടിഭാഗത്ത് രൂപങ്ങളോ ഡിസൈനുകളോ തുളച്ച് ആ ചെപ്പില്‍ അരിപ്പൊടി നിറച്ച് നിലത്ത് തട്ടിയാല്‍ നിലത്ത് ആ രൂപം തെളിയും. ചെപ്പുകളില്‍ കള്ളികളുണ്ടാക്കി കള്ളികളില്‍ നിറമുള്ള മാവ് നിറച്ച് ഉപയോഗിച്ചാല്‍ നിറമുള്ള രൂപങ്ങളിടാം. കൈയില്‍ നിറയെ പൊടിയെടുത്ത് വിരലുകളുടെ ഇടയില്‍ കൂടി നിലത്തു പതിപ്പിച്ച് വരയ്‌ക്കുന്നവരുമുണ്ട്. പ്രത്യേക കോലങ്ങള്‍ തുളസിത്തറയിലും ഇടാറുണ്ട്.

 ഇതിനു പിന്നില്‍ വലിയൊരു ഭൗതികയാഥാര്‍ത്ഥ്യം കൂടി ഒളിഞ്ഞിരിക്കുന്നു. മനുഷ്യന്‍ അന്നത്തിനായി ഉപയോഗിക്കുന്ന അരിയുടെ പൊടി കൊണ്ടാണ് കോലം വരച്ചിരുന്നത്. മാത്രമല്ല അരിപ്പൊടി കോലം എന്നൊരു സങ്കല്‍പ്പം തന്നെ ഉണ്ടായിരുന്നു. നാം ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ഉറുമ്പ് തുടങ്ങിയ സാധുജീവികള്‍ക്ക് ആഹാരം കൊടുക്കുക എന്ന മാനുഷിക ധര്‍മ്മമാണ് കോലം വരയ്‌ക്കുന്നതിലൂടെ പ്രാവര്‍ത്തികമാക്കപ്പെട്ടിരുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

Samskriti

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

Samskriti

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.