Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഞാന്‍ തന്നെയാണ് ആ പുരുഷോത്തമന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2018, 03:12 am IST
in Samskriti

അക്ഷരപദാര്‍ത്ഥങ്ങള്‍ക്കും അക്ഷരപദാര്‍ത്ഥങ്ങള്‍ക്കും അതീതനായി, ഉത്കൃഷ്ടനായി സ്ഥിതിചെയ്യുന്നത് ഞാന്‍ തന്നെയാണ്. ഭൗതിക പ്രപഞ്ചത്തിന് അപ്പുറത്ത് എന്റെ പരമ ധാമത്തിലാണ്, ഞാന്‍ വസിക്കുന്നത്. അതിനാല്‍ ഞാന്‍ തന്നെയാണ് മുന്‍ ശ്ലോകത്തില്‍ പ്രതിപാദിപ്പിക്കപ്പെട്ട ഉത്തമനായ പുരുഷന്‍. ഗീതയില്‍ പേലടത്തും ഞാന്‍ എന്നെ, യച്ഛബ്ദ പുല്ലിംഗ പ്രഥമ പുരുഷ- വാച്യനായും, തച്ഛബ്ദ പുല്ലിംഗ പ്രഥമ പുരുഷ വാച്യനായും പ്രയോഗിച്ച് കാണാം. ഭ്രമം, തെറ്റിദ്ധാരണ, ഊഹം എന്നിവയ്‌ക്ക് കീഴ്‌പ്പെട്ട് എന്നെ അല്ല, ഈ കൃഷ്ണനെ അല്ല, വേറെ ആരെയോ ആണ് പരാമര്‍ശിച്ചത് എന്ന് തെറ്റിദ്ധരിക്കരുത്. ഉദാഹരണം-

”പുരുഷഃ സ പരഃ പാര്‍ഥ,

ഭക്ത്യാ ലഭ്യസ്തതന്യയാ” (8-22- ഗീത)

(= പരനായ-ഉത്കൃഷ്ടനായ ആ പുരുഷനെ അനന്യമായ ഭക്തികൊണ്ടു മാത്രമേ ലഭിക്കുകയുള്ളൂ.)

ഈ ശ്ലോകത്തിലെ ‘പരഃ പുരുഷഃ’ എന്നത് എന്റെ വിശേഷണം തന്നെയാണ്.

‘സതം പരം പുരുഷ മുപൈതി ദിവ്യം (8-10) ഗീത

(=ആ വ്യക്തി ദിവ്യനും ഉത്കൃഷ്ടനുമായ ആ പുരുഷനെ പ്രാപിക്കുന്നു). ഈ ശ്ലോകത്തിലെ പുരുഷനും ‘ഞാന്‍’തന്നെയാണ്.

ബദ്ധജീവാത്മാക്കള്‍ക്കോ മുക്തജീവാത്മാക്കള്‍ക്കോ എന്നെ അതിശയിക്കാന്‍ സാധ്യമല്ല. അതുകൊണ്ട് ഞാന്‍ പുരുഷോത്തമന്‍ എന്ന് അറിയപ്പെടുന്നു.

എല്ലാ ജീവാത്മാക്കളും ഭഗവാനോടു തുല്യരാണ് എന്ന ധാരണ തെറ്റുതന്നെയാണ്.

ലോകേ വേദേയ ച പ്രഥിതഃ പുരുഷോത്തമഃ (15-18)

വേദം അപൗരുഷേയമാണ്. ഏതെങ്കിലും ഒരു മനുഷ്യന്‍ വളരെക്കാലം കൊണ്ട്, പണിപ്പെട്ട്, കടലാസില്‍ പേനകൊണ്ട് എഴുതി ഉണ്ടാക്കിയ പുസ്തകമോ, താളിയോല ഗ്രന്ഥമോ അല്ല വേദം. ഭഗവാന്റെ നിശ്വാസ രൂപത്തില്‍ ആവിര്‍ഭവിച്ചതാണ് എന്ന് ബൃഹദാരണ്യകോപനിഷത്തില്‍ പറയുന്നുണ്ടല്ലോ.

”അസ്യ മഹതോഭൂതന്യ നിശ്വസിനം

ഏതഋഗ്വേദഃ

ഇതിഹാസഃ പുരാണം വിദ്യാ ഉപനിഷദ്” (ഇത്യാദി ഇതിഹാസ പുരാണങ്ങളും പഞ്ചമവേദം തന്നെയാണ്. ഭഗവാനില്‍നിന്ന് ആവിര്‍ഭവിച്ചവയാണ്. അനന്തകോടി ശ്ലോകങ്ങളാണ്, ഭഗവാന്‍ ബ്രഹ്മാവിന് ഉപദേശിച്ച ഇതിഹാസ പുരാണങ്ങളിലുള്ളത്. ഭഗവാന്റെ അവതാരം തന്നെയായ കൃഷ്ണദ്വൈപായന വ്യാസന്‍, കലിയുഗത്തിലെ ആയുസ്സു കുറഞ്ഞ മനുഷ്യരെ ലക്ഷ്യമാക്കി സംഗ്രഹിക്കുകയാണ് ചെയ്തിട്ടുള്ളത്. പുരാണങ്ങള്‍ 18 എണ്ണമായും, 4 ലക്ഷം ശ്ലോകങ്ങളായും ചുരുക്കി. മഹാഭാരതം ഒരു ലക്ഷത്തി ഇരുപത്തിഅയ്യായിരം ശ്ലോകങ്ങളായി ചുരുക്കി. വാല്മീകി മഹര്‍ഷി ഇരുപത്തിനാലായിരം ശ്ലോകങ്ങളായി രാമായണവും സംഗ്രഹിച്ചു.

വേദങ്ങളിലും പുരാണേതിഹാസങ്ങളിലും പുരുഷോത്തമന്‍ എന്ന് കീര്‍ത്തിക്കുന്നത് എന്നെത്തന്നെയാണ് എന്ന് ഭഗവാന്‍ പറയുന്നു. ധര്‍മ്മശാസ്ത്രങ്ങളായ സ്മൃതിഗ്രന്ഥങ്ങള്‍, സംഹിതകള്‍ മുതലായ പൗരുഷേയ സാഹിത്യങ്ങളിലും, കാവ്യങ്ങളിലും എന്നെ പുരുഷോത്തമന്‍ എന്ന് സ്തുതിക്കുന്നുണ്ട്.

ശ്രീശങ്കരാചാര്യര്‍ വിശദീകരിക്കുന്നതും അനുസ്മരിക്കാം-

”പുരുഷോത്തമ ഇതി ഏവം മാം ഭക്തജനാഃ വിദുഃ” (പുരുഷോത്തമന്‍ എന്നിങ്ങനെ എന്നെ ഭക്തജനങ്ങള്‍ മനസ്സിലാക്കുന്നു.)

”കവയഃ കാവ്യാദി ഷു ച ഇദം നാമ നിബധ്‌നന്തി പുരുഷോത്തമ ഇതി (= കവികള്‍ കാവ്യം മുതലായവകളില്‍ ഈ നാമം പുരുഷോത്തമന്‍ എന്ന് ചേര്‍ക്കുകയും ചെയ്യുന്നുണ്ട്.) ”അനേന അഭിധാനേന അഭിഗൃണന്തി” (= ഈ നാമം ചൊല്ലി എന്നെ വിളിക്കുകയും ചെയ്യുന്നു.)

വേദത്തില്‍ പുരുഷോത്തമന്‍. 

വേദാഹമേതം പുരുഷം മഹാന്തം- (= മഹാനായ ആ പുരുഷനെ ഞാന്‍ അറിയുന്നു- സാക്ഷാത്കരിച്ചിരിക്കുന്നു. (മഹാന്‍ = ഉത്തമഃ) എന്ന് ഭഗവാനെ പുരുഷോത്തമനായി വിവരിക്കുന്നു.)

”സഃ ഉത്തമഃ പുരുഷഃ 

(= ഉത്തമനായ പുരുഷന്‍)

ക്ഷരാക്ഷരങ്ങള്‍ക്ക് അതീതനാകയാല്‍

 ഉത്തമന്‍.

അവ്യക്താല്‍ തു പരഃ പുരുഷഃ- (അവ്യക്തത്തിന് അപ്പുറത്ത് പരമനായ പുരുഷന്‍)

പുരുഷാത് ന പരം കിംചിത് (പുരുഷനേക്കാള്‍ ഉത്കൃഷ്ടനായിട്ട് വേറെ ഒന്നും ഇല്ല).

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം, സന്ദീപുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ അച്ഛനും സുഹൃത്തും പിടിയില്‍

Kerala

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

Kerala

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

Kerala

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)
Kerala

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

പുതിയ വാര്‍ത്തകള്‍

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.