Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിറന്നമണ്ണിനെ വണങ്ങി മണ്ഡലപര്യടനത്തിന് ഉജ്ജ്വലതുക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2018, 06:03 pm IST
in Kerala

വെണ്‍മണി: പിറന്ന മണ്ണില്‍ തൊട്ടുവണങ്ങി പി.എസ്. ശ്രീധരന്‍പിള്ളയുടെ മണ്ഡലപര്യടനത്തിന് ഉജ്ജ്വലതുടക്കം. അനുഗ്രഹങ്ങളും പ്രാര്‍ത്ഥനകളുമായി വെണ്‍മണിഗ്രാമമാകെ ഒത്തുകൂടി. വിജയിച്ചുവരാനുള്ള ആശംസയുമായി സുരേഷ്‌ഗോപി എംപി കൂടി എത്തിയതോടെ വെണ്‍മണിയുടെ ആവേശം ആകാശം തൊട്ടു. ”എംഎല്‍എ ശ്രീധരന്‍പിള്ളയെ അനുഗമിച്ച് വീണ്ടും എനിക്ക് ചെങ്ങന്നൂരിലെത്തണം” എന്ന സുരേഷ്‌ഗോപിയുടെ വാക്കുകള്‍ക്ക് കാതടപ്പിക്കും വണ്ണം ഹര്‍ഷാരവം. 

”രാഷ്‌ട്രീയക്കാരായല്ല, ചെങ്ങന്നൂര്‍ക്കാരായി വേണം ഇക്കുറി വോട്ട് ചെയ്യാന്‍. പോളിങ് ബൂത്തിലേക്ക് പോകുമ്പോള്‍ ജിഷ്ണുപ്രണോയിയുടെ അമ്മ മഹിജയെ നമ്മള്‍ ഓര്‍ക്കണം. അവര്‍ക്ക് പൊതുനിരത്തിലേറ്റ അപമാനം നമ്മള്‍ കാണണം. വിനായകന്റെ ഉറ്റവരെ ഓര്‍ക്കണം. വരാപ്പുഴയിലെ ശ്രീജിത്തിന്റെ പിഞ്ചുകുഞ്ഞിന്റെ മുഖം മനസ്സില്‍ വരണം. കരഞ്ഞ് കണ്ണീര്‍ വറ്റിയ കണ്ണൂരിലെ അമ്മമാരെ ഓര്‍ക്കണം. അട്ടപ്പാടിയിലെ മധുവിനെയുംസഹോദരിക്കായി നാടാകെ അലഞ്ഞ ലാത്വിയക്കാരി ഇല്‍സയെപ്പറ്റി ഓര്‍ക്കണം. കൊല്ലും കൊലയും നിയന്ത്രിക്കാനാവില്ലെങ്കില്‍, അതിന് നട്ടെല്ലില്ലെങ്കില്‍ ഇങ്ങനെയൊരു ഭരണമെന്തിന്. ഇത് താക്കീതാവണം. ചെങ്ങന്നൂര്‍ വോട്ട് ചെയ്യേണ്ടത് ചെങ്ങന്നൂരിന് വേണ്ടി മാത്രമല്ല, മുഴുവന്‍ കേരളത്തിനും വേണ്ടിയാണെന്ന് ഓര്‍മ്മ വേണം. 

പക്ഷമില്ലാതെ ചിന്തിച്ചാല്‍ ഈ മണ്ഡലത്തില്‍ നിന്ന് ശ്രീധരന്‍പിള്ളയല്ലാതെ ആരും ജയിക്കേണ്ടതില്ലെന്ന് നമുക്ക് ബോധ്യമാവും. ഇപ്പോള്‍ ശരിയായ ആ തീരുമാനം എടുക്കണം” എണ്ണമറ്റ സിനിമകളില്‍ നീതിക്കായി ഗര്‍ജിച്ച സൂപ്പര്‍താരത്തിന്റെ വാക്കുകളില്‍ ഇപ്പോള്‍ അനുഭവത്തിന്റെ ചൂട്. മണ്ഡലപര്യടനത്തിന്റെ ഉദ്ഘാടനം കഴിഞ്ഞപ്പോള്‍ വെണ്‍മണിക്കാരുടെ സ്വീകരണത്തിന്റെ ഊഴമായി. സ്ഥാനാര്‍ത്ഥിക്ക് ഷാള്‍ അണിയിച്ച് അതിനും സുരേഷ്‌ഗോപി തുടക്കം കുറിച്ചു. വെണ്‍മണി പഞ്ചായത്ത് സമിതി പ്രസിന്റ് അനില്‍ അമ്പാടിയും ജനറല്‍ സെക്രട്ടറി രാകേഷ് വെണ്‍മണിയും തങ്ങളുടെ ജനനായകനെ പൂമാലയും പുഷ്പകിരീടവും അണിയിച്ചു. വെണ്‍മണിയിലെ കര്‍ഷകരും ക്ഷീരകര്‍ഷകരും പ്രിയനേതാവിനെ സ്വീകരിക്കാനെത്തി. 

ബിജെപി ബൂത്ത് തലപ്രവര്‍ത്തകര്‍, മഹിളാമോര്‍ച്ച, എബിവിപി, ബാലഗോകുലം തുടങ്ങി നിരവധി സംഘടനകളുടെ ഭാരവാഹികള്‍ തുടങ്ങിയവരൊക്കെ സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. ബിജെപി ദേശീയസമിതിയംഗം പി.കെ. കൃഷ്ണദാസ്, ജില്ലാപ്രസിഡന്റ് കെ. സോമന്‍, ഡി. അശ്വിനീദേവ്, ബാദുഷാ തങ്ങള്‍, എന്‍ഡിഎ നേതാക്കള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

സമ്മേളനം കഴിഞ്ഞ് വെണ്‍മണി പഞ്ചായത്തിലെ സ്വീകരണയോഗങ്ങളിലേക്ക് യാത്ര. മുന്നില്‍ അനൗണ്‍സ്‌മെന്റ് വാഹനങ്ങള്‍. ചെങ്ങന്നൂരിന്റെ വികസന മുരടിപ്പ് മുതല്‍ കേരളം നേരിടുന്ന ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ വരെ എണ്ണിപ്പറഞ്ഞാണ് അനൗണ്‍സ്‌മെന്റ്. സ്ഥാനാര്‍ത്ഥിയെ കാണാനും കൈവീശി സന്തോഷം പ്രകടിപ്പിക്കാനും നിരവധിപേര്‍ നിരത്തുവക്കില്‍ കാത്തുനില്‍ക്കുന്നു. വിജയത്തിലേക്കുള്ള പടയോട്ടത്തിന് വെണ്‍മണിയുടെ മണ്ണില്‍ പ്രൗഢഗംഭീര തുടക്കം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

India

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

India

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

India

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

India

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

പുതിയ വാര്‍ത്തകള്‍

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.