Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുടുംബയോഗങ്ങളില്‍ ആവേശമായി സുരേഷ്‌ഗോപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2018, 05:43 pm IST
in Kerala

ചെങ്ങന്നൂര്‍: വഞ്ചിപ്പാട്ടിന്റെ വായ്‌ത്താരിയോടെ താരരാജാവിന് ചെങ്ങന്നൂരിലേക്ക് വരവേല്പ്. അഡ്വ:പി.എസ്. ശ്രീധരന്‍പിള്ളയ്‌ക്ക് വോട്ട് അഭ്യര്‍ത്ഥിച്ചാണ് നടനും എംപിയുമായ സുരേഷ്‌ഗോപി ഇന്നല മണ്ഡലത്തിലെത്തിയത്. കുടുംബയോഗങ്ങളും സ്ഥാനാര്‍ത്ഥിപര്യടനത്തിന്റെ ഉദ്ഘാടനവുമായിരുന്നു പരിപാടികള്‍. 

ആദ്യം കിഴക്കേനടയില്‍, പിന്നെ കല്ലുവരമ്പില്‍…. താരത്തെ കേള്‍ക്കാനും കാണാനുമായി  നൂറുകണക്കിന് ഗ്രാമീണര്‍. എന്തുകൊണ്ട് ശ്രീധരന്‍പിള്ള വിജയിക്കണമെന്ന് ഹൃദയത്തില്‍ തൊടുന്ന വക്കുകളില്‍ സുരേഷ്‌ഗോപിയുടെ വിശദീകരണം. ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാനം ഭരിക്കുന്നവര്‍ക്കുള്ള താക്കീതായിരിക്കുമെന്ന് സുരേഷ്—ഗോപി കുടുംബസംഗമങ്ങളില്‍ പറഞ്ഞു. ചെങ്ങന്നൂര്‍ ഇനി കേരളത്തിനുവേണ്ടി സംസാരിക്കണം. ജനഹിതത്തിന് എതിരായി പ്രവര്‍ത്തിക്കുന്ന ഭരണവര്‍ഗത്തിനുള്ള ശിക്ഷയാവണം തെരഞ്ഞെടുപ്പ് ഫലം. ഇത് ഇവിടുത്തെ ഭരണവര്‍ഗത്തെ നന്നാക്കാനല്ല, മറിച്ച് ജനങ്ങള്‍ക്കുമേല്‍ കിരാതാവസ്ഥ വന്നുപതിക്കാതിരിക്കാനാണ്. കേരളത്തിന്റെ ഇന്നത്തെ അവസ്ഥ വളരെ മോശപ്പെട്ട കാഴ്ചകളും അശുഭകരമായ വേദനകളും നിറഞ്ഞതാണ്. വാരാപ്പുഴയിലെ ശ്രീജിത്തില്‍ ഇത് അവസാനിക്കുന്നില്ല. 

ജനഹിതത്തിനെതിരായ ഭരണമാണ് നടക്കുന്നത്. കേന്ദ്രഭരണ നേട്ടങ്ങള്‍ കേരളത്തിലെ പൗരന്മാര്‍ക്ക് വ്യക്തിപരമായി എത്തുന്ന വാര്‍ത്തകള്‍ അവര്‍ക്ക് ഉത്തേജകമാകും. സത്യത്തെ മുഴുവന്‍ മറച്ചുവെച്ച് വളച്ചൊടിച്ച് അനിഷ്ടങ്ങള്‍ ജനിപ്പിച്ചെടുക്കുകയാണ് ഇവിടെ ചെയ്യുന്നത്. കേന്ദ്രഭരണത്തിന്റെ നന്മ എന്തണെന്ന് ഭാരതത്തിന് മുഴുവനറിയാം അത് കേരളത്തിന് അറിയണമെങ്കില്‍ കേരളത്തില്‍ മാറ്റമുണ്ടാകണം. മാറ്റത്തിലേക്കുള്ള ചൂണ്ടുപലകയായി ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പ് മാറണമെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

Kerala

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

Kerala

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

India

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

Kerala

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

പുതിയ വാര്‍ത്തകള്‍

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാല്‍

മൈസൂരു ജെഎസ്എസ് മഹാവിദ്യാപീഠത്തിന്റെ സുവര്‍ണജയന്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വീകരിച്ചാനയിക്കുന്നു. സുട്ടൂര്‍ മഠാധിപതി ജഗത്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജി സമീപം

സമാജം രൂപപ്പെടുന്നത് കരാറുകളുടെ അടിസ്ഥാനത്തിലല്ല: ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.