Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുന്‍ എടിഎസ് തലവന്‍ ഹിമാന്‍ഷു റോയി ആത്മഹത്യ ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2018, 06:05 pm IST
in India

മുംബൈ: ഐപിഎല്‍ വാതുവയ്‌പ്പ് വിവാദം അന്വേഷിച്ച,  മഹാരാഷ്‌ട്രയിലെ  ഭീകരവിരുദ്ധ സ്‌കാ്വഡ് ( എടിഎസ്) മുന്‍മേധാവി ഹിമാന്‍ഷു റോയി(54)  സ്വയം വെടിവച്ച് ജീവനൊടുക്കി.  മൂന്നു  വര്‍ഷമായി അര്‍ബുദം ബാധിച്ച് ചികില്‍സയിലായിരുന്നു. ഇതിലുള്ള നിരാശയാണ് കാരണമെന്ന് കരുതപ്പെടുന്നു. ദീര്‍ഘകാലമായി ചികില്‍സാ അവധിയിലായിരുന്നു.

ഇന്നലെ ഉച്ചയ്‌ക്ക് ഒന്നമുക്കാലോടെ  മുംബൈ മലബാര്‍ ഹില്‍സിലുള്ള വസതിയില്‍ വച്ച് സര്‍വ്വീസ് റിവോള്‍വര്‍  വായ്‌ക്കുള്ളില്‍ കടത്തി കാഞ്ചിവലിക്കുകയായിരുന്നു.  88 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന ഹിമാന്‍ഷു മഹാരാഷ്‌ട്ര പോലീസില്‍ അഡീഷണര്‍ ഡയറക്ടറുമായിരുന്നു. ഐപിഎല്‍ വാതുവയ്‌പ്പ് കേസ് അന്വേഷിച്ചിരുന്നതും ഇന്ധനക്കള്ളക്കടത്തുകാരന്‍ അലി ഷെയ്ഖിനെ അറസ്റ്റ് ചെയ്തതും ഹിമാന്‍ഷുവായിരുന്നു.

ഹിമാന്‍ഷു മുബൈ ക്രൈം ബ്രാഞ്ചിന്റെ മേധാവിയായിരുന്ന  സമയത്താണ്  ഭീകരാക്രമണക്കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ അജ്മല്‍ കസബിനെ വധശിക്ഷയ്‌ക്ക് വിധിച്ചിരുന്നത്. പല്ലവി പുര്‍കായസ്ഥ, മാധ്യമപ്രവര്‍ത്തകന്‍ ജേ ഡേ എന്നിവരുടെ കൊലപാതകങ്ങള്‍ അന്വേഷിച്ചത് ഹിമാന്‍ഷുവിന്റെ നേതൃത്വത്തിലായിരുന്നു. അമേരിക്കന്‍ സ്‌കൂള്‍ ബോംബ് വച്ച് തകര്‍ക്കാന്‍ പദ്ധതിയിട്ട കമ്പ്യൂട്ടര്‍ എന്‍ജിനിയര്‍ അനീസ് അന്‍സാരിയെ പിടികൂടിയതും അദ്ദേഹമാണ്. അദ്ദേഹം എടിഎസ് മേധാവിയായിരുന്ന കാലത്താണ് ഐഎസില്‍ ചേരാന്‍ പോയ അരീബ് മജീദെന്ന ഭീകരനെ മടക്കിക്കൊണ്ടുവന്നത്. 

പ്രഗത്ഭനായ ഉദ്യോഗസ്ഥനെയാണ് നഷ്ടമായതെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. മുഖ്യമന്ത്രി ദേവേന്ദ്രഫഡ്‌നാവിസ് അനുശോചിച്ചു. അസഹനീയമായ വേദനയാണ് താന്‍ അനുഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നതായി മുന്‍മുംബൈ പോലീസ് കമ്മീഷണര്‍ അരൂപ് പട്‌നായിക് പറഞ്ഞു. വളരെ വൈകി അസ്ഥികളിലേക്ക് വരെ പടര്‍ന്ന ശേഷമാണ് അര്‍ബുദം കണ്ടെത്തിയത്. അതു വച്ചുകൊണ്ട് കുറേക്കാലം അദ്ദേഹം ജോലി ചെയ്തു. ഇനിയും വര്‍ഷങ്ങള്‍ സര്‍വ്വീസ് ബാക്കിയിരിക്കെയാണ് അദ്ദേഹം ജീവനൊടുക്കിയത്.

ഐപിഎല്‍ വാതുവയ്‌പ്പ് വിവാദം അന്വേഷിച്ചത് ഹിമാന്‍ഷുവായിരുന്നു. കൊലപാതകങ്ങളും ഭീകരാക്രമണങ്ങളും അന്വേഷിച്ചിരുന്നെങ്കിലും ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടത് ഐപിഎല്‍ അന്വേഷണമായിരുന്നു. ബിസിസിഐ മുന്‍ അധ്യക്ഷന്‍ എന്‍ ശ്രീനിവാസന്റെ മരുമകന്‍,  ചെന്നൈ സൂപ്പര്‍കിങ്ങ് ടീമിന്റെ  ഉടമ മെയ്യപ്പന്‍,വിനോദ് ദാരാസിങ്ങ് എന്നിവരടക്കമുള്ളരെ അറസ്റ്റ് ചെയ്തത് അദ്ദേഹമായിരുന്നു. ബോളിവുഡ് താരം ലൈലാ ഖാന്റെയും കുടുംബത്തിന്റെയും കൊലപാതകം അന്വേഷിച്ചതും അദ്ദേഹമായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

Football

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

Kerala

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

Kerala

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

Kerala

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

പുതിയ വാര്‍ത്തകള്‍

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.