Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഏലം മേഖലയില്‍ വിറ്റഴിക്കുന്നത് കോടികളുടെ കീടനാശിനികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2018, 02:23 am IST
in Business

കുമളി:  ഏലക്കൃഷി  മേഖലയില്‍ വര്‍ഷം തോറും വിറ്റഴിക്കുന്നത് ആയിരക്കണക്കിന് കോടി രൂപയുടെ കീടനാശിനികള്‍. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് വന്‍മാഫിയയും.

 ഇടുക്കി ജില്ലയിലെ തോട്ടം മേഖലകളില്‍ ചായക്കടകളേക്കാള്‍ കൂടുതല്‍ കീടനാശിനി ചില്ലറ വില്പന കേന്ദ്രങ്ങളാണ് ഉള്ളതെന്നാണ് ഒരു വിദേശ വിനോദ സഞ്ചാരി പറഞ്ഞത്. 

നൂറ് രൂപ ഉത്പാദന ചെലവ് വരുന്ന കീടനാശിനികള്‍ അഞ്ച് മുതല്‍ പത്ത് ഇരട്ടി വരെ ലാഭം ഈടാക്കിയാണ് കര്‍ഷകര്‍ക്ക് വില്‍ക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് കാര്‍ഷിക വിദഗ്ധര്‍ എന്ന പേരില്‍ ചിലര്‍ പ്രതിഫലം കൈപ്പറ്റാതെ ചെറുകിട തോട്ടങ്ങളില്‍ സന്ദര്‍ശനം നടത്തി വിവിധ തരം മരുന്നുകളും കീടനാശികളും നിര്‍ദ്ദേശിക്കുന്നു. 

അതോടൊപ്പം സമീപത്തെ ചില സ്ഥാപനങ്ങളില്‍ ഇവ ലഭ്യമാണെന്ന് സൂചിപ്പിച്ച് ഇത്തരം കീടനാശിനികള്‍ പ്രയോഗിക്കാന്‍ നിര്‍ബന്ധിക്കുന്നു. ഇത് ഉപയോഗിക്കേണ്ട രീതി കൃത്യമായി വശമില്ലാതെ പ്രയോഗിക്കുന്നത് മൂലം ഏലം  വിഷമയമാകുകയാണ്. 

വന്‍കിട കമ്പനികള്‍ തങ്ങളുടെ ഉത്പന്നം വിറ്റഴിക്കാന്‍ വന്‍ പ്രതിഫലം നല്‍കി കേരളത്തിലേക്ക് അയക്കുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും. ടാര്‍ജറ്റ് നേടിയാല്‍ സമ്മാനം വിദേശയാത്ര.

 പ്രതിവര്‍ഷം ലക്ഷക്കണക്കിന് രൂപയുടെ വളങ്ങളും കീടനാശിനികളും വാങ്ങി സ്വന്തം തോട്ടത്തില്‍ ഉപയോഗിച്ച് കടക്കെണിയിലാകുന്ന കര്‍ഷകന് വര്‍ഷാവസാനം കമ്പനി വക മഴക്കോട്ടും, കമ്പനിയുടെ പേര് പതിച്ച കുടയും, ചിക്കന്‍ ബിരിയാണിയും! എന്നാല്‍ കര്‍ഷകന് മേല്‍  ഉത്പന്നങ്ങള്‍ കെട്ടിവെച്ച് മുന്‍കൂട്ടി കമ്പനികള്‍ നിര്‍ദ്ദേശിക്കുന്ന ടാര്‍ജറ്റ് പൂര്‍ത്തീകരിക്കുന്ന ചില്ലറ വ്യാപാരികള്‍ക്ക് ലക്ഷങ്ങള്‍ മുടക്കി വിദേശയാത്ര.

കച്ചവടക്കാര്‍ കൊള്ള ലാഭം കൊയ്യുന്നത് തടയാനായി ഇ-ലേലം അടക്കമുള്ളവ നിലവില്‍ വന്നെങ്കിലും ഇന്നും ഏലത്തിന്റെ വിലയുടെ പേരിലുള്ള തട്ടിപ്പില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഭീഷണി മുഴക്കിയ അര്‍ജുന്‍ ആയങ്കിക്കെതിരെ കേസെടുത്തു

Kerala

പി എം ശ്രീയെ കുറ്റപ്പെടുത്തിയവര്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നു, ബന്ധുനിയമനത്തിലും അവസരവാദം: എം വി ഗോവിന്ദന്‍

Kerala

സി എം ആര്‍ എല്‍-എക്‌സാലോജിക് മാസപ്പടി കേസ്: സുപ്രീംകോടതിയില്‍ തടസ ഹര്‍ജി

രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും ഉടമസ്ഥരായ യംഗ് ഇന്ത്യ പ്രവൈറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഭാഗമായ യംഗ് ഇന്ത്യാ ഫൗണ്ടേഷന്‍ 2024ല്‍ സൗരവ് ദാസിന് പുരസ്കാരം നല്‍കി (ഇടത്ത്) 53 പേരുടെ മരണത്തില്‍ കലാശിച്ച ദല്‍ഹി കലാപത്തിന്‍റെ ആസൂത്രകന്‍ ഉമര്‍ ഖാലിദിനൊപ്പം സൗരവ് ദാസ് (നടുവില്‍) നോര്‍വ്വെയിലെ ആവിഷ്കാരസ്വാതന്ത്ര്യത്തിന് വാദിക്കുന്ന വേള്‍ഡ് എക്സ്പ്രഷന്‍ ഫോറം വേദിയില്‍ സൗരവ് ദാസ് (വലത്ത്)
India

കോക്രോച്ച് പാര്‍ട്ടി വക്താവ് സൗരവ് ദാസ് ബിജെപി വിരുദ്ധന്‍, രാഹുല്‍ ഗാന്ധിയുടെ യംഗ് ഇന്ത്യ പുരസ്കരിച്ച യുവാവ്, ഉമര്‍ഖാലിദിന്റെ ചങ്ങാതി

India

വിസ ദുരുപയോഗം , ജെൻസി കലാപത്തിന് ആളെ കൂട്ടുന്ന പാറ്റാ തലവൻ അഭിജിത് ദീപ്കെയെ യുഎസ് നാടുകടത്തിയോ ?

പുതിയ വാര്‍ത്തകള്‍

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

അഴിമതി ആരോപണം: വയനാട് കുടുംബശ്രീയില്‍ നടപടി,സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും ഡിവൈഎഫ്‌ഐ നേതാവിനെയും പുറത്താക്കി

കലൂരില്‍ വെളുപ്പിന് പെണ്‍കുട്ടികളെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി അക്ബര്‍ പിടിയില്‍

ആയയെ ജാതി അധിക്ഷേപം നടത്തി സ്‌കൂളിലെ ജാലിയില്‍ നിന്ന് പറഞ്ഞുവിട്ടെന്ന് പരാതി

പ്രായമുള്ള ഒരാള്‍ പോസ്റ്റര്‍ മടക്കി വിശറിയാക്കി കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസിന് വീശിക്കൊടുക്കുന്നു (ഇടത്ത്) ദല്‍ഹിയിലെ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ സൗരവ് ദാസ് ഇടയ്ക്കിടെ കോള്‍ഡ് കോഫി കുടിക്കുന്നു (വലത്ത്)

കോക്രോച്ച് ജനതാ പാര്‍ട്ടി മുഖ്യവക്താവ് സൗരവ് ദാസിന് സമരപ്പന്തലില്‍ ചൂട് സഹിക്കാന്‍ പറ്റുന്നില്ല, വീശിത്തണുപ്പിച്ച് സഹപ്രവര്‍ത്തകന്‍

ഇവരാണ് മോദിയെ രാജിവയ്‌പ്പിക്കാൻ ഇറങ്ങിയ പാറ്റകൾ : ബസ് കൂലി പോലുമില്ലാതെ പ്രവർത്തിക്കുന്ന എബിവിപിക്കാരുടെ മുന്നിലാണോ ഈ അമുൽ ബേബി സമരം

നേപ്പാളിലേത് പോലെ ഇന്ത്യയിലും രക്തചൊരിച്ചിൽ ഉണ്ടാകണമെന്ന് പാറ്റകൾ ; പങ്കെടുക്കാൻ എത്തിയത് എസ്എഫ്ഐ, എംഎസ്എഫുകാർ മാത്രം 

ക്രിക്കറ്റ് താരവും എംപിയുമായ യൂസഫ് പത്താന്‍ (നടുവില്‍)

മമത നാണം കെടുന്നു, മമതയ്‌ക്ക് വേണ്ടി എംപി സ്ഥാനം ഒഴിയില്ലെന്ന് യൂസഫ് പത്താന്‍, പത്താനോട് രാജിവെയ്‌ക്കാന്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് ഗാംഗുലി

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് : ഡിവൈഎഫ്‌ഐ നേതാവിനെ ചോദ്യം ചെയ്ത് എസ് ഐ ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.