Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വേദാന്തകൃത, വേദവിത് ച അഹം ഏവ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2018, 02:01 am IST
inSamskriti

വേദങ്ങള്‍ പരമപുരുഷനായ ഭഗവാന്റെ നാസാദ്വാരങ്ങളിലൂടെ നിശ്വാസ രൂപത്തില്‍ ആവിര്‍ഭവിച്ചവയാണ്; ശബ്ദമയങ്ങളാണ്. ബൃഹദാരണ്യകോപനിഷത്തില്‍നിന്ന് നമുക്കത് മനസ്സിലാക്കാം. 

”അസ്യ മഹതോ ഭൂതസ്യ നിശാസിതം 

ഏതഭൃഗ്‌വേദോ യജുര്‍വേദഃ സാമവേദോള

ഥര്‍വ്വാംഗിരസഃ ഇതിഹാസഃ പുരാണം….”

ആ വേദങ്ങള്‍ക്ക് നാനാവിധങ്ങളും പരസ്പരം വിരുദ്ധങ്ങളുമായ താല്‍പ്പര്യങ്ങളാണ് ആചാര്യന്മാര്‍ നിര്‍ണയിച്ചിട്ടുള്ളത്. അവ വായിച്ചാല്‍-നിരൂപണം ചെയ്താല്‍ നമുക്ക് ധാരാളം സംശയങ്ങള്‍ തോന്നാം. അപ്പോള്‍ ആ വേദങ്ങള്‍ക്ക്, പരസ്പര വിരോധം തോന്നിക്കാത്തതും യഥാരൂപവുമായ അന്തം (നിശ്ചയം) എങ്ങനെ നിര്‍ണയിക്കാന്‍ കഴിയും? ആര്‍ക്ക് കഴിയും?

കാക്ക എപ്പോഴും കാ കാ എന്ന് കൂകിക്കൊണ്ടിരിക്കും. കാക്ക കരയുന്നു എന്നാണ് നമ്മള്‍ പറയുക. പക്ഷേ, അത് സന്തോഷിക്കുകയല്ല എന്ന് ആര്‍ക്ക് പറയാന്‍ കഴിയും? കാക്കയ്‌ക്കു മാത്രമേ പറയാന്‍ കഴിയൂ! അതുപോലെ വേദങ്ങളുടെ ശരിയായ അര്‍ത്ഥം ഭഗവാനു മാത്രമേ അറിയാന്‍ കഴിയൂ!

-അഹം ഏവ വേദാന്ത കൃത്-

‘വേദാന്തം’ എന്നു പറയുമ്പോള്‍ ”ബ്രഹ്മസൂത്രം  എന്ന ഗ്രന്ഥത്തെയാണ് ആളുകള്‍ ഉദ്ദേശിക്കുന്നത്. ബ്രഹ്മസൂത്രത്തിന്റെ കര്‍ത്താവ് ഭഗവാന്റെ അവതാരമായ ശ്രീവേദവ്യാസ മഹര്‍ഷിയാണ്. അതായത് ശ്രീകൃഷ്ണനാണ്- വേദാന്ത സമ്പ്രദായ പ്രവര്‍ത്തകന്മാരുടെ ആദി ഗുരു എന്ന് നമുക്ക് അനുസ്മരിക്കാം. 

”നമോ വേദാന്ത വേദ്യായ

ഗുരവേ ബുദ്ധി സാക്ഷിണേ.”

എന്ന വേദവാക്യം ചൊല്ലി നമസ്‌കരിക്കുകയും ചെയ്യാം.

വേദവിത് ച അഹം ഏവ (15-15)

വേദം-എന്നു പറയുമ്പോല്‍-ഗുരുമുഖത്തില്‍ നിന്ന് ശ്രവിച്ച്, സ്വരങ്ങളും ശബ്ദങ്ങളും ലേശംപോലും പിഴക്കാതെ അധ്യയനം ചെയ്തുകൊണ്ടുവന്നിരുന്നതോ, താളിയോല ഗ്രന്ഥങ്ങളില്‍ കാണുന്നതോ, അച്ചടിച്ച പുസ്തകങ്ങളില്‍ വായിക്കുന്നതോ മാത്രമാണെന്ന് തീരുമാനിക്കരുത്. ഭഗവാനില്‍നിന്ന് ആവിര്‍ഭവിച്ച വേദം, ഭഗവാന്റെ ശബ്ദരൂപത്തിലുള്ള ആവിര്‍ഭാവമാണ്. ”വേദോ നാരായണഃ സാക്ഷാല്‍” -(ഭാഗ-6-1-40)

”ശബ്ദ ബ്രഹ്മപരം ബ്രഹ്മ-

മമോദേ ശാശതീ തനൂ” (ഭാഗ-6-16-51)

എന്നീ ഭാഗവത വാക്യങ്ങള്‍ കാണുക. ”വേദം നാരായണന്‍ തന്നെയാണ്.” ശബ്ദ ബ്രഹ്മവും പരബ്രഹ്മവും എന്റെ രണ്ടു രൂപങ്ങളാണ്-എന്ന് ഭഗവാന്‍ പറയുന്നു. ഭഗവാന്റെ രൂപത്തിന് അന്തം-അവസാനമില്ല. ഭഗവാന്റെ രൂപമായ വേദത്തിനും അവസാനമില്ല. വേദത്തിന്റെ എത്രയോ ഭാഗങ്ങള്‍ അപ്രത്യക്ഷമായിത്തീര്‍ന്നിരിക്കുന്നു. മുഴുവന്‍ വേദവും ഇതിഹാസ പുരാണങ്ങളും അറിയുന്ന വ്യക്തി ഞാന്‍ മാത്രമാണ് എന്ന് ഭഗവാന്‍ ഈ ശ്ലോകത്തില്‍ പറയുന്നു. വേറെ ആര്‍ക്കും വേദാര്‍ത്ഥം അറിയാനുള്ള സാമര്‍ത്ഥ്യവുമില്ല. ഞാന്‍ നിശ്ചയിച്ച അര്‍ത്ഥം എന്റെ പ്രസാദം കൊണ്ട്, മാത്രമേ വേറെ ഒരാള്‍ക്ക് അറിയാന്‍ കഴിയൂ.

 9961157857

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

Samskriti

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

Samskriti

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.