Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

രഹാനെ ക്യാപ്റ്റന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2018, 03:50 am IST
in Cricket

മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റിനുളള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അജിങ്ക്യ രഹാനെ നയിക്കും. വിരാട് കോഹ്‌ലിയുടെ അഭാവത്തിലാണ് രഹാനെയെ ക്യാപ്റ്റനാക്കിയത്. കോഹ്‌ലി കൗണ്ടി ക്രിക്കറ്റില്‍ സറെക്കായി കളിക്കാന്‍ ജൂണില്‍ ഇംഗ്ലണ്ടിലേക്ക് പോകും. ജൂണ്‍ 14 ന് ബെംഗളൂരുവിലാണ് ഇന്ത്യ- അഫ്ഗാനിസ്ഥാന്‍ ടെസ്റ്റ് ആരംഭിക്കുന്നത്.

ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖാപിക്കും. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിനെയും അര്‍ലന്‍ഡില്‍ അരങ്ങേറുന്ന ട്വന്റി 20 ത്രിരാഷ്‌ട്ര പരമ്പരയ്‌ക്കുളള എ ടീമിനെയും ഇംഗ്ലണ്ട് പര്യടനത്തിനള്ള ഏകദിന, ട്വന്റി 20 ടീമുകളെയും ഇന്ന് പ്രഖ്യാപിക്കും.

ഇന്ത്യന്‍ ടീമിന്റെ അയര്‍ലന്‍ഡ് പര്യടനത്തിന് ശേഷം വിരാട് കോഹ്‌ലി ടീമിനൊപ്പം ചേരും. ഐപിഎല്ലില്‍ കളിച്ചുവരുന്ന വിരാട് കോഹ്‌ലി ജൂണ്‍ ആദ്യവാരം കൗണ്ടിയില്‍ കളിക്കാന്‍ ഇംഗ്ലണ്ടിലേക്ക് പോകും.

ശ്രേയസ് അയ്യരെ ഉള്‍പ്പെടുത്തിയേക്കും 

മുംബൈ:  ക്യാപ്റ്റന്‍ വിരാട്‌കോഹ്‌ലിക്ക് പകരം ശ്രേയസ് അയ്യരെ അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റിനുളള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് സൂചന. ടെസ്റ്റിനുള്ള ടീമിനെ ദേശീയ സെലക്ഷന്‍ കമ്മിറ്റി ഇന്ന് ബെംഗളൂരുവില്‍ പ്രഖ്യാപിക്കും. കോഹ്‌ലിയുടെ അഭാവത്തില്‍ അജിങ്ക്യ രഹാനെയെ ക്യാപ്റ്റനാക്കിയിട്ടുണ്ട്.

കോഹ്‌ലി അടുത്തമാസം കൗണ്ടി ക്രിക്കറ്റില്‍ കളിക്കാന്‍ പോകുന്നതുകൊണ്ടാണ് രഹാനെയെ നായകനാക്കിയത്. ജൂണ്‍ അവസാനം ഡബ്‌ളിനില്‍ അയര്‍ലന്‍ഡിനെതിരായ രണ്ട് ട്വന്റി 20 മത്സരങ്ങളിലും കോഹ്‌ലി കളിക്കില്ല. അയര്‍ലന്‍ഡ് പര്യടനത്തില്‍ രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കിയേക്കും.

കോഹ്‌ലിക്ക് പകരം ശ്രേയസ് അയ്യരെയും  ജഡേജയ്‌ക്ക് പകരം അക്ഷര്‍ പട്ടേലിനെയും ഹാര്‍ദിക് പാണ്ഡ്യക്ക് പകരം വിജയ് ശങ്കറെയും ഉള്‍പ്പെടുത്തിയേക്കും. 2017 ല്‍ ധര്‍മശാലയില്‍ ഓസീസിനെതിരായ ടെസ്റ്റില്‍ കോഹ്‌ലിക്ക് പകരം ശ്രേയസ് അയ്യരെ ടീമിലുള്‍പ്പെടുത്തിയിരുന്നു. മുരളി വിജയ്, ശിഖര്‍ ധവാന്‍, കെ. എല്‍. രാഹുല്‍, ചേതേശ്വര്‍ പൂജാര ,രഹാനെ എന്നിവര്‍ ആദ്യ ഇലവനില്‍ ഉണ്ടാകുമെന്നുറപ്പാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിവേകാനന്ദനെയും യോഗിയെയും വികലമായി ചിത്രീകരിച്ചയാള്‍ മാപ്പ് പറഞ്ഞ് രംഗത്ത്; യോഗിയെ പേടിച്ചിട്ടോ എന്ന് സമൂഹമാധ്യമങ്ങള്‍

Kerala

ഷിയാസ് കരീമിനെതിരെ പൊലീസില്‍ പരാതി നല്‍കിയത് വിദേശ വ്യവസായി യുവതി, 65 ലക്ഷം രൂപ തട്ടി, നഗ്നചിത്രങ്ങള്‍ പുറത്തുവിടും എന്ന് ഭീഷണി

India

ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍: ഡിജിറ്റല്‍ പ്രചാരണ സംവിധാനത്തിന്റെ മുഖ്യ ശില്പി അമിത് മാളവ്യ

Kerala

കാസര്‍ഗോഡ് കളിക്കുന്നതിനിടെ നാലര വയസുള്ള കുട്ടിയെ പാമ്പ് കടിച്ചു, വിവിധ ജില്ലകളിലായി പാമ്പ് കടിയേറ്റത് നിരവധി പേര്‍ക്ക്

Kerala

തീവില; പാചക വാതക ക്ഷാമത്തിന്റെ പേരില്‍ വമ്പന്‍ തട്ടിപ്പ്, ചായക്കും ശീതള പാനീയങ്ങള്‍ക്കും വില കുത്തനെ കൂട്ടി

പുതിയ വാര്‍ത്തകള്‍

പുറക്കാട് സര്‍ക്കാര്‍ വക ‘പാമ്പ് വളര്‍ത്തല്‍ കേന്ദ്രം’; സ്മൃതിവന പദ്ധതി പ്രദേശം വിഷപ്പാമ്പുകളുടെ വിഹാര കേന്ദ്രം

ശാഖകള്‍ അതുല്യ വരദാനം; ദേശസ്‌നേഹത്തിന്റെയും സംഘാടനത്തിന്റെയും സമാനതകളില്ലാത്ത മാതൃക: ആലോക് കുമാര്‍

‘ഉയിർ ‘ എം പത്മകുമാർ ചിത്രം ഫസ്റ്റ്ലുക്കും ടൈറ്റിൽ പ്രകാശനവും നടന്നു

സത്യദേവ്- വെങ്കിടേഷ് മഹാ ചിത്രം ‘റാവു ബഹാദൂർ” 2026 ജൂൺ 5 ആഗോള റിലീസ്

കേസില്‍പ്പെട്ടെത്തുന്ന ജലയാനങ്ങള്‍ അധികൃതര്‍ക്ക് തലവേദനയാകുന്നു; ഇപ്പോള്‍ വിദേശ ചരക്കുകപ്പലും വിനയാകുന്നു

എന്റെ നിറം കറുപ്പല്ലേ?’കറുത്തവന് ജീവിക്കണ്ടേ ഇവിടെ? എന്റെ പാട്ട് കൊള്ളാമെങ്കില്‍ മാത്രം നിങ്ങള്‍ അംഗീകരിച്ചാല്‍ മതി;പന്തളം ബാലൻ

ബിരിയാണിയ്‌ക്ക് പിന്നാലെ തണ്ണിമത്തൻ ; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു ; ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം

ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ; ലഷ്കർ ഭീകരൻ ഷെയ്ഖ് യൂസഫ് അഫ്രീദിയെ അജ്ഞാതർ വെടിവച്ചു കൊന്നു

സൂര്യപ്രകാശം പൂർണമായി ഒഴിവാക്കരുത്; എല്ലാ സൺസ്ക്രീനുകളും സുരക്ഷിതമല്ല

അനുമോളോട് ‘ബീഫ് കഴിക്കുന്നില്ലേ’ന്ന് ചോദിച്ച്‌ എയറിലായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി യുവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.