Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ശമ്പളം മുടങ്ങി: പരിയാരം മെഡിക്കല്‍ കോളജില്‍ ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2018, 10:56 pm IST
in Kannur

പരിയാരം: ശമ്പളവിതരണം മുടങ്ങിയതിനെതുടര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്തു എന്ന് പ്രഖ്യാപിച്ച പരിയാരം മെഡിക്കല്‍ കോളജിലെ ജീവനക്കാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. സര്‍ക്കാര്‍ ഏറ്റെടുത്തതിന് ശേഷം മൂന്നംഗ ഭരണസമിതിയെ നിയോഗിച്ചെങ്കിലും ഇതുസംബന്ധിച്ച ഉത്തരവുകളൊന്നും സര്‍ക്കാര്‍ പുറത്തിറക്കാത്തതിനെതുടര്‍ന്ന് എംഡി അധികാരം ഏറ്റെടുക്കാത്തതിനാലാണ് ജീവനക്കാരുടെ ശമ്പളം മുടങ്ങിയത്. 

സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്യുന്ന പ്രമുഖ ഡോക്ടര്‍ ഡോ.വി.ജി.പ്രദീപ് കുമാറിന് എംഡിയുടെ ചുമതല നല്‍കാനാണ് ധാരണയുണ്ടായതെങ്കിലും ഇത്‌സംബന്ധിച്ച് ഒരുത്തരവും സര്‍ക്കാര്‍ പുറത്തിറക്കാത്തതിനെ തുടര്‍ന്ന് ഇദ്ദേഹം ആശുപത്രിയിലെത്തി തിരിച്ചുപോകുകയായിരുന്നു. 

ബുധനാഴ്ച കലക്‌ട്രേറ്റില്‍ ചേര്‍ന്ന ഭരണസമിതിയോഗത്തില്‍ പങ്കെടുത്ത് ഡോ.പ്രദീപ്കുമാര്‍ മെഡിക്കല്‍ കോളജില്‍ എത്തിയെങ്കിലും അദ്ദേഹം ചാര്‍ജ്ജെടുത്തിരുന്നില്ല. നിലിവുലുള്ള എംഡി ചാര്‍ജ്ജ് ഏല്‍പിക്കാനായി ഓഫീസില്‍ കാത്തിരുന്നെങ്കിലും പ്രദീപ്  ഏറ്റെടുക്കാന്‍ തയ്യാറായില്ല. ഇടക്കാല ഭരണസമിതി ആംഗങ്ങള്‍ക്ക് ചുമതല വിഭജിച്ചുനല്‍കി സര്‍ക്കാര്‍ ഉത്തരവ് ഇനിയും പുറത്തിറക്കാത്തതാണ് അനിശ്ചിതത്വത്തിന് കാരണമായത്. 

കൊട്ടിഘോഷിച്ച് വകുപ്പുമന്ത്രി പ്രഖ്യാപനങ്ങള്‍ നത്തിയെങ്കിലും പരിയാരത്ത് പഴയസ്ഥിതിയില്‍ നിന്ന് യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. ജില്ലാ കലക്ടര്‍ക്കു പുറമെ ഡോ.സി.രവീന്ദ്രന്‍, ഡോ.വി.ജി.പ്രദീപ്കുമാര്‍ എന്നിവരടങ്ങിയ താല്‍കാലിക ഭരണ സമിതിയെയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കലക്‌ട്രേറ്റിലെ യോഗത്തിന് ശേഷം ഡോ.സി.രവീന്ദ്രന്‍ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധം അറിയിച്ചതായും സൂചനയുണ്ട്. മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പല്‍ മാരുടെയും ഡയറക്ടര്‍മാരുടെയും ജോയിന്റ് അക്കൗണ്ടിലാണ് പണം നിക്ഷേപിക്കുന്നത്. ഇവര്‍ രണ്ടുപേരും ഒപ്പിട്ടാല്‍ മാത്രമേ പണം പിന്‍വലിക്കാന്‍ കഴിയൂ. എന്നാല്‍ നിലവില്‍ നാഥനില്ലാതായതോടെ ജീവനക്കാര്‍ക്ക് ശമ്പളം കിട്ടാത്ത അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്. 

അതേസമയം പരിയാരം മെഡിക്കല്‍ കോളജിലെ പതിനഞ്ചോളം വരുന്ന അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകള്‍ എടുത്തുകളയണമെന്ന അഭിപ്രായം കഴിഞ്ഞദിവസം ചേര്‍ന്ന ഭരണസമിതി അംഗങ്ങളുടെ യോഗത്തില്‍ ഉണ്ടായതായും സൂചനയുണ്ട്. രാഷ്‌ട്രീയ നിയമനങ്ങളും മുന്‍ ഭരണസമിതികളുടെ നിയമനങ്ങളുമാണ് ഈ പതിനഞ്ച് തസ്തികകളുടേതും. വന്‍തുക ശമ്പളം നല്‍കുന്ന ഇത്തരം തസ്തികകള്‍ കേരളത്തിലെ മറ്റൊരു സര്‍ക്കാര്‍ നിയന്ത്രിത മെഡിക്കല്‍ കോളേജിലും ഇല്ലെന്നാണ് ഭരണസമിതിയുടെ വിലയിരുത്തല്‍. ഇത്തരത്തില്‍ നിയമിക്കപ്പെട്ടവര്‍ക്ക് വേണ്ട യോഗ്യതകളില്ലെന്നും വിലയിരുത്തലുണ്ട്. മെഡിക്കല്‍ കോളജിന് ജനകീയവല്‍ക്കരിച്ച് മികച്ച സ്ഥാപനമായി മാറ്റുമെന്ന പ്രതിക്ഷയിലാണ് ജനങ്ങളെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇത്തരം നീക്കങ്ങളൊന്നും ഇല്ലാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

24ന് തിരുവനന്തപുരത്ത് മഹിളാ മുന്നേറ്റ യാത്ര: വനിതാ സംവരണം അട്ടിമറിച്ചതിനെതിരെ ബിജെപി പ്രക്ഷോഭത്തിന്

Sports

ബോസ്റ്റണ്‍ മാരത്തണില്‍ കൊറിര്‍, ലോക്കഡി വീണ്ടും

India

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)
Kerala

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

പുതിയ വാര്‍ത്തകള്‍

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.