Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ഇടതില്‍ സര്‍വത്ര ആശയക്കുഴപ്പം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2018, 04:13 am IST
inIdukki

ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം തുടങ്ങിയതാണ് ഇടതുമുന്നണിയിലെ പടലപ്പിണക്കം. തെരഞ്ഞെടുപ്പ് തീയതി കൂടി പ്രഖ്യാപിച്ചതോടെ തമ്മിലടി രൂക്ഷമായി. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് സിപിഐ പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കുമ്പോള്‍ സിപിഐ നിലപാട് തള്ളി മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമുള്ള മാണിയെയും കൂട്ടരേയും എങ്ങിനെയും തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ കച്ചകെട്ടിയിരിക്കുകയാണ് സിപിഎം. സര്‍വ്വത്ര ആശയകുഴപ്പമാണ് ഇടതുമുന്നണിയില്‍. 

കേരളത്തിലെ വെറുക്കപ്പെട്ട മുഖമാണ് മാണിയുടേതെന്ന് സിപിഐ കുറ്റപ്പെടുത്തിയപ്പോള്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ സിപിഐ ശ്രമിക്കുകയാണെന്നാണ് മാണി തിരിച്ചടിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറിയും സ്ഥാനാര്‍ത്ഥിയും തങ്ങള്‍ പരസ്യമായി മാണിക്കൊപ്പമാണെന്ന് വ്യക്തമാക്കിയതോടെ സിപിഐ മാനക്കേടിലായി. മണ്ഡലത്തില്‍ കാര്യമായ സ്വാധീനമില്ലാത്ത സിപിഐയെ സിപിഎം അവഗണിക്കുകയാണ്. ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യമാക്കി പ്രീണന രാഷ്‌ട്രീയം പയറ്റുന്ന സിപിഎം നേതാക്കള്‍, ജില്ലയിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളെ തങ്ങള്‍ക്കൊപ്പം അണി നിരത്തുന്നതില്‍ മാണി വിജയിച്ച് കഴിഞ്ഞു.

എന്നാല്‍ മാണിയുടെ പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷം നേതാക്കളും അണികളും ഇടതുപക്ഷത്തെ പിന്തുണയ്‌ക്കുന്നതിനെ എതിര്‍ക്കുകയാണ്. നേരത്തെ മനസാക്ഷി വോട്ടെന്ന നിലപാടായിരുന്നു പാര്‍ട്ടി സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പാര്‍ട്ടി ഏത് മുന്നണിക്കൊപ്പമാണെന്ന് വ്യക്തമാക്കേണ്ടതുണ്ട്. ഇതാണ് മാണിയേയും കൂട്ടരെയും വെട്ടിലാക്കുന്നത്. മാണി കോണ്‍ഗ്രസിനെ അതിരു കവിഞ്ഞ് പ്രീണിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് സിപിഐ പ്രവര്‍ത്തകര്‍ പ്രചാരണത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. 

സിപിഎമ്മിന്റെ അപ്രമാദിത്വം അംഗീകരിക്കാനാകില്ലെന്ന് അവര്‍ പറയുന്നത്. നേരത്തെ തന്നെ പല വിഷയങ്ങളിലും സിപിഎം, സിപിഐ പ്രവര്‍ത്തകര്‍ രണ്ടു തട്ടിലാണ്. സംസ്ഥാന സര്‍ക്കാരിനെതിരായ ജനവിരുദ്ധ വികാരം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എങ്ങിനെയും വിജയിക്കുക എന്ന നിലപാടിലാണ് സിപിഎം. ഇതിനായി ഏതു പാര്‍ട്ടിയുമായും സംഘടനയുമായും കൂട്ടുകെട്ടിനും അവര്‍ തയ്യാറാണ്. മാണി വിഷയത്തില്‍ ഇടഞ്ഞു നില്‍ക്കുന്ന സിപിഐക്ക് അവസാനം തങ്ങളുടെ നിലപാടില്‍ എത്തേണ്ടി വരുമെന്നും, അഥവാ സിപിഐ ഭിന്നിച്ചു നിന്നാലും മാണിയെ കൂടെ കൂട്ടുന്നതാണ് നേട്ടമെന്നും സിപിഎം കണക്കുകൂട്ടുന്നു.

മണ്ഡലത്തില്‍ ആറായിരത്തോളം വോട്ടുകള്‍ മാണി കോണ്‍ഗ്രസിനുണ്ടെന്നാണ് വിലയിരുത്തല്‍. സിപിഐക്ക് ഇതിന്റെ നാലിലൊന്ന് ശക്തി പോലുമില്ല. ഈ സാഹചര്യത്തില്‍ മാണിയെ ഒപ്പം കൂട്ടുന്നതാണ് ലാഭക്കണക്കെന്നും സിപിഎം വിലയിരുത്തുന്നു. ഇടത് ഐക്യം തകര്‍ക്കുന്ന രീതിയില്‍ സിപിഎമ്മിനെ പ്രകോപിപ്പിക്കുന്ന നിലപാട് സ്വീകരിക്കരുതെന്ന് ചിന്തിക്കുന്നവരും സിപിഐയിലുണ്ട്. ഇടതുമുന്നണി ജയിച്ചാലും തോറ്റാലും പഴി കേള്‍ക്കേണ്ട ഗതികേടിലാണ് സിപിഐ. ജയിച്ചാല്‍ ക്രഡിറ്റ് മാണി കൊണ്ടു പോകും. തോറ്റാല്‍ കുറ്റം സിപിഐയ്‌ക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

Samskriti

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.