Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കരിങ്കല്‍ ക്വാറി മാഫിയകള്‍ക്ക് സഹായവുമായി സിപിഎം കൊളവല്ലൂര്‍ എസ്‌ഐയെ മാറ്റിയതിനു പിന്നില്‍ ഗൂഢാലോചനയെന്ന് ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2018, 10:29 pm IST
inKannur

പാനൂര്‍: കരിങ്കല്‍ ക്വാറി മാഫിയകള്‍ക്കു സഹായവുമായി സിപിഎമ്മിന്റെ ഉന്നത നേതൃത്വമെന്ന് ആരോപണം. കൊളവല്ലൂര്‍ എസ്‌ഐ ധനഞ്ജയദാസിനെ മാറ്റിയതിനു പിന്നില്‍ പാര്‍ട്ടി നേതൃത്വം ക്വാറി മാഫിയക്കുവേണ്ടി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് സൂചന. വിനോദ സഞ്ചാരകേന്ദ്രമായ നരിക്കോട്മല, വാഴമല, പാത്തിക്കല്‍ മേഖലയിലെ അനധികൃത ക്വാറികള്‍ക്കെതിരെ ശക്തമായ നടപടി എടുത്ത എസ്‌ഐ ധനഞ്ജയദാസിനെ കഴിഞ്ഞ ദിവസം കോഴിക്കോടേക്ക് സ്ഥലം മാറ്റിയിരുന്നു. 

ക്വാറികളില്‍ നടന്ന രഹസ്യ പരിശോധനയില്‍ വന്‍സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തതോടെയാണ് പൊടുന്നനെ സ്ഥലം മാറ്റാന്‍ ഉത്തരവ് വന്നത്. കേസ് ഒതുക്കി തീര്‍ക്കാന്‍ സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ ബന്ധപ്പെട്ടെങ്കിലും വിട്ടുവീഴ്ച ചെയ്യാന്‍ എസ്‌ഐ തയ്യാറായില്ല. പിന്നീട് ആഭ്യന്തരവകുപ്പില്‍ ഇടപ്പെടലുമുണ്ടായി. ജില്ലാനേതാവിന്റെ ഭീഷണിയും എസ്‌ഐയ്‌ക്കു നേരെ ഉണ്ടായത്രേ. പാനൂര്‍ ഏരിയകമ്മറ്റി നേതാക്കള്‍ മുഖാന്തിരം കക്ഷി രാഷ്‌ട്രീയ ഭേദമന്യേ ക്വാറി ഉടമകള്‍ ജില്ലാനേതാവിനെ കണ്ട് കാര്യം സാധിച്ചെടുക്കുകയായിരുന്നു. വന്‍തുക സിപിഎം നേതാക്കള്‍ക്ക് നല്‍കിയാണ് 18 ദിവസം മാത്രം സേവനം അനുഷ്ഠിച്ച എസ്‌ഐയെ സ്ഥലം മാറ്റിയതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. 

കൊളവല്ലൂര്‍ പോലീസ്സ്‌റ്റേഷനു സമീപം തന്നെ ഉയരുന്ന സിപിഎം ഓഫീസ് ക്വാറി ഉടമകളുടെ സമ്മാനമാണെന്നും, മറ്റും ചൂണ്ടിക്കാട്ടി നാട്ടുകാര്‍ മേഖലയില്‍ പോസ്റ്ററും പതിച്ചിട്ടുണ്ട്. സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്ത സംഭവത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനിടെ തന്നെ സ്ഥലം മാറ്റം ഉത്തരവ് നേടിയെടുത്ത ക്വാറി മാഫിയയുടെ ഇടപെടലില്‍ നടുങ്ങിയിരിക്കുകയാണ് നാട്ടുകാര്‍. പണത്തിനു മീതേ ഒരു  എസ്‌ഐയും പറക്കില്ലെന്ന് ഇവിടെ പരസ്യമാക്കിയിരിക്കുകയാണ് ക്വാറി മാഫിയകള്‍. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)
Kerala

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

Gulf

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

Bollywood

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

Kerala

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

‘കേരളം’ വിജ്ഞാപനം ഇറങ്ങി,മലയാളികള്‍ക്ക് ഓണസമ്മാനം

തെഹൽക മുൻ എഡിറ്റർക്ക് തിരിച്ചടി : ബലാത്സംഗ കേസിൽ തരുൺ തേജ്പാൽ മൂന്നാഴ്ചയ്‌ക്കുള്ളിൽ കീഴടങ്ങണമെന്ന് സുപ്രീം കോടതി ഉത്തരവ്

തിരുവോണദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

ചെങ്ങന്നൂരില്‍ നബിദിന റാലിയിലേക്ക് കാര്‍ ഇടിച്ചു കയറി 3 കുട്ടികള്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.