Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പിടിയാനകളുടെ പൂരപ്പറമ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2018, 03:06 am IST
inVaradyam

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍, ഗുരുവായൂര്‍ പദ്മനാഭന്‍, തിരുവമ്പാടി ശിവസുന്ദര്‍, പാമ്പാടി രാജന്‍ ഈ പേരുകള്‍ കേട്ടിട്ടുണ്ടോ എന്ന് ചോദിച്ചാല്‍  ഉടന്‍ മറുപടിയെത്തും. കാരണം അവരെല്ലാം പേരെടുത്ത ഗജകേസരികളാണ്. അറിയാത്തവരായി അധികമാരും ഉണ്ടാകില്ല. എന്നാല്‍ പാലാചെമ്പകം, തോട്ടേക്കാട്ട് പാഞ്ചാലി, കുമാരനല്ലൂര്‍ പുഷ്പ, ചാന്നാനിക്കാട് ഷീല, ചോറ്റാനിക്കര സീത ഈ പേരുകള്‍ കേട്ട് പരിചയമുണ്ടോ?. വേണ്ടത്ര പരിചയമുണ്ടാവാന്‍ വഴിയില്ല, അല്ലെ?. ഇവര്‍ പിടിയാനകളാണ്. ആനപ്രേമികളില്‍ ചുരുക്കം പേര്‍ക്ക് എങ്കിലും അറിയാം. ഇവര്‍ താരമാവുന്ന ഉത്സവങ്ങളുമുണ്ട്. ഗജകേസരികള്‍ക്ക് എത്തിനോക്കാന്‍ പോലുമാവാത്ത ചില ക്ഷേത്രങ്ങളില്‍ തിടമ്പേറ്റുക ഈ ഗജസ്ത്രീകളാണ്. 

ഉത്സവങ്ങള്‍ക്ക് പകിട്ടേകുവാനും ആസ്വാദക സാന്നിദ്ധ്യം ഉയരാനും കരിവീരന്മാര്‍ വന്ന് വണ്ടിയിറങ്ങണം. പേരെടുത്ത കൊമ്പന്മാരുടെ ചിത്രവുമായാണ് ഉത്സവ നഗരി ഉണരുന്നത്. പ്രശസ്ത കലാകാരന്മാരുടേയും ചിത്രങ്ങള്‍ കാണാം. ഇതില്‍നിന്നും വിഭിന്നമായി ഗജസുന്ദരിമാര്‍ അണിനിരക്കുന്ന ഉത്സവങ്ങളും അപൂര്‍വമായിട്ടുണ്ട്. അത് വിരലിലെണ്ണവുന്നവമാത്രം. കൊമ്പന്മാര്‍ക്കാണ് തിരക്കും നിരക്കും. പേരെടുത്ത ആ മഹാന്മാരെ ഏതുകുട്ടിക്കും നന്നായിട്ടറിയാം. എറണാകുളം ജില്ലയില്‍ പിടിയാനകളെ എഴുന്നള്ളിക്കുന്ന ഉത്സവപ്പറമ്പുകള്‍ വിരളമാണ്. അക്കൂട്ടത്തില്‍ പ്രശസ്തമാണ് ചേരാനല്ലൂര്‍ കാത്യായനി ക്ഷേത്രം. കാലങ്ങളായി കൊമ്പന്മാര്‍ ക്ഷേത്രത്തിന്റെ  കിഴക്കേ നടവഴി വരികപോലും പതിവില്ല. കന്യകാഭാവത്തിലുള്ള ഈ ദേവിയുടെ തിടമ്പേറ്റാന്‍ പിടിയാനകള്‍ നിര്‍ബന്ധമാണ്.  അതില്‍ പ്രധാനിയായ തോട്ടേക്കാട്ട് പാഞ്ചാലിയെ ഗജറാണി പട്ടം നല്‍കി ദേവസ്വവും  ഉപദേശകസമിതിയും ആദരിക്കുകയുണ്ടായി. പെരുമ്പാവൂരിന് അടുത്തുള്ള ഇരിങ്ങോള്‍ ക്ഷേത്രത്തിലും പിടിയാനകളെയാണ് എഴുന്നള്ളിക്കുന്നത്. ഇവരെ ആദരിക്കുന്ന, എഴുന്നള്ളിക്കുന്ന  ക്ഷേത്രങ്ങല്‍ ധാരാളമുണ്ടെന്ന് ഗജപാലകര്‍ പറയുന്നു. ത

ടിമില്ലുകളിലാണ് ഈ പിടിയാനകള്‍ക്കു പിടിപ്പതുപണിയുള്ളത്. അതൊക്കെ പഴയകഥ. ഇന്ന് ആ വകപണികള്‍ ക്രെയിന്‍ ഏറ്റെടുത്തുകഴിഞ്ഞു. ടിപ്പര്‍, ട്രാക്ടര്‍, ജെസിബി ഇതെല്ലാം ചെന്നെത്താത്ത ഇടം ഇല്ല എന്നാണ് പിടികളെ മേയ്‌ക്കുന്നവര്‍ പറയുന്നത്. ഒരുദിവസം ആനയ്‌ക്ക് ചെലവ് മുവ്വായിരം രൂപവേണം. ഭക്ഷണം, പാപ്പാന് കൂലി, മരുന്ന് എന്നിങ്ങനെ നല്ലചിലവുതന്നെയാണ.് ഒരുവര്‍ഷത്തില്‍ അമ്പതിനും അറുപതിനും ഇടയില്‍ എഴുന്നള്ളിപ്പുകിട്ടിയേക്കാം. അതുകൊണ്ടുവേണം ആനയെ വളര്‍ത്താന്‍.

മദം ഇല്ലെന്ന ഗുണം പിടിയാനകള്‍ക്കുണ്ട്. പണിയില്ലാത്ത ദിവസങ്ങളില്‍ ഒന്ന് വീട്ടില്‍പോകാന്‍ സാധിക്കും. അതിനാല്‍ ആനയെ എവിെടയെങ്കിലും ഉറപ്പായ സ്ഥലത്ത് നിര്‍ത്തിപോകാം. കൊമ്പന്മാരെ അങ്ങനെയൊന്നും പറ്റില്ല. നല്ല ശ്രദ്ധവേണം. തന്നെയുമല്ല തീറ്റ നല്‍കാന്‍ ഒരാള്‍ മതി.  

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പിടിയാനകള്‍ ധാരാളമുണ്ട്. അവിടെ നിത്യ എഴുന്നള്ളിപ്പിന് വര്‍ഷക്കാലത്ത് പിടിയാനകളാവും. കൊമ്പന്മാര്‍ മിക്കവാറും നീര്‍ക്കോളിലാവും. അതിനാല്‍ പിടിയാനകള്‍ക്ക് പണി അക്കാലത്താണ്. പത്ത് എഴുന്നള്ളിപ്പുകള്‍ക്കിടയില്‍ രണ്ടു നാള്‍ വിശ്രമംകൊടുക്കണം. എന്നാലേ ഉറക്കം പൂര്‍ത്തിയാവൂ. തിരക്കുകാലത്ത് ഒരാനയ്‌ക്കും ഇത് സാധിച്ചെന്നു വരില്ല. ചേര്‍ത്തല, കോട്ടയം തുടങ്ങി തെക്കുഭാഗങ്ങളില്‍ പിടിയാനകള്‍ക്ക് എഴുന്നള്ളിപ്പുകള്‍ ഉണ്ട്.  കുമാരനല്ലൂര്‍, തൃപ്പക്കുടം, കാടമുറി, തലയോലപ്പറമ്പ് എന്നിവിടങ്ങളില്‍ പിടിയാനകള്‍ക്കാണ് ഉത്സവം. ഇംഗ്ലീഷ് മരുന്നുകള്‍ കൊടുത്ത് ആനയുടെ ദിനചര്യകള്‍ മാറ്റിയെടുക്കുകയാണ്. പ്രത്യേകിച്ചും മദക്കാലം. ഇത് അത്ര നല്ലതല്ലെന്നാണ് ആനപാലക ഭാഷ്യം. എരണ്ടക്കെട്ട് എന്ന മലബന്ധമാണ് ആനകളെ ബാധിക്കുന്ന മാരകമായ അസുഖം. നടക്കല്‍ എന്നത് ഇല്ല, ദിവസവും അറുപതു കിലോമീറ്റര്‍ നടക്കുവാന്‍ യാതൊരുബുദ്ധിമുട്ടും ആനകള്‍ക്കില്ല. നിയമവും മുതലാളി നയവും കാരണം വഴികളിലൂടെയുള്ള നടപ്പ് കുറഞ്ഞു. പകരം ലോറിസവാരിയാണ് എങ്ങും.

ആനകളെ സ്‌നേഹിക്കുന്നവര്‍ ധാരാളമാണ്. ഒരുപേടിയും ആര്‍ക്കുമില്ല. വന്യജീവിയാണ് ആന. ഏതുനിമിഷവും ഇതിന്റെ ബുദ്ധിമാറാം. കമ്പക്കാര്‍ക്കിതിനെക്കുറിച്ച് അറിയില്ല. തുമ്പികൈയില്‍ വച്ച് തീറ്റസാധനം കൊടുക്കാന്‍ പറഞ്ഞാല്‍ ആര്‍ക്കും ഇഷ്ടമല്ല. വായില്‍ തന്നെ കൊടുക്കണം. കൈവിരല്‍ കടിച്ചെടുക്കന്‍ സാദ്ധ്യത കൂടുതലാണ്.  പറഞ്ഞാല്‍ ആരു കേള്‍ക്കാന്‍. ആനക്കാരന്‍ പറഞ്ഞു.  ആനക്കമ്പത്തിന് ആണ്‍ പെണ്‍ വ്യത്യാസമില്ലല്ലോ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന് വർ​ഗീയമുഖമെന്ന് സിപിഎം, ജമാഅത്തെ ഇസ്ലാമിയുടെ ആശയ പ്രചാരണങ്ങൾ പോലും ഏറ്റുപിടിച്ചു

Bollywood

‘റാം-സിയ’ പോസ്റ്ററിൽ സായ് പല്ലവിയുടെ മുടിയിൽ പൂവ് ചൂടിച്ച് രൺബീർ കപൂർ; ‘ജയ് ജയ് റാം’ എന്ന ആദ്യ ഗാനം ഉടൻ പുറത്തിറങ്ങും

India

ഗണപതി ചിക്കൻ ബിരിയാണി പാചകം ചെയ്യുന്ന പരസ്യം; പ്രതിഷേധം ശക്തമായതോടെ തമിഴ്നാട്ടിൽ കടയുടമ അറസ്റ്റിൽ

Thiruvananthapuram

കൈകൊടുത്ത് വി. മുരളീധരന്‍; വിജയമുറപ്പിച്ച് ആര്‍. ഷൈല, കണ്‍വെന്‍ഷനിൽ സിപിഎം വിട്ടുവന്ന നിരവധി പ്രവര്‍ത്തകര്‍

India

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ആക്രമണം; 14 ഇന്ത്യൻ ജീവനക്കാരിൽ 13 പേരെയും രക്ഷപ്പെടുത്തി, ഒരാൾക്കായി തെരച്ചിൽ

പുതിയ വാര്‍ത്തകള്‍

കാലില്‍ ആണി തുളഞ്ഞുകയറിയ 12 കാരന് ചികിത്സ നിഷേധിച്ചതായി പരാതി

വിഴിഞ്ഞം ഹാര്‍ബറിലെ തരംഗരോധക ഭിത്തിയില്‍ സ്ഥാപിച്ച പ്രത്യേക കോണ്‍ക്രീറ്റ് കെയ്‌സണ്‍

കടലലകളില്‍ നിന്നുള്ള വൈദ്യുതി; വിഴിഞ്ഞത്തെ വിപ്ലവകരമായ പരീക്ഷണം മങ്ങുന്നു

വൻ വിലയ്‌ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി; യൂണിറ്റിന് 30 രൂപ നിരക്കിൽ വാങ്ങുന്നത് വൻ ബാധ്യത

സുരക്ഷാ സാഹചര്യം വിലയിരുത്തുന്നതിനായി
നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ പ്രതിക് ശര്‍മ്മ ദക്ഷിണ കശ്മീരിലെത്തിയപ്പോള്‍

ദക്ഷിണ കശ്മീരില്‍ ഭീകരവിരുദ്ധ നീക്കം ശക്തമാക്കും; സുരക്ഷാ ഗ്രിഡ് വിലയിരുത്തി നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍

കെ.സി. നരേന്ദ്രന്‍, അഡ്വ. അനില്‍ വിളയില്‍, കെ.ആര്‍. കണ്ണന്‍, കെ.വി. രാജേഷ്, വി.ആര്‍. രാജശേഖരന്‍

വിഎച്ച്പി: കെ.സി. നരേന്ദ്രന്‍ പ്രസിഡന്റ് അഡ്വ. അനില്‍ വിളയില്‍ ജനറല്‍ സെക്രട്ടറി

പാകിസ്ഥാനില്‍ നിന്ന് ആയുധങ്ങളും മയക്കുമരുന്നും കടത്തിയതിന് പിടിയിലായവര്‍

പാകിസ്ഥാനില്‍നിന്ന് ഡ്രോണ്‍ വഴി ആയുധവും ഹെറോയിനും; മൂന്ന് പേര്‍ പിടിയില്‍

ബിന്ദുമോഹന്‍, ദീപ ഉണ്ണികൃഷ്ണന്‍, ജമുന കൃഷ്ണകുമാര്‍

മഹിളാ ഐക്യവേദി: ബിന്ദു മോഹന്‍ സംസ്ഥാന പ്രസിഡന്റ്, ജമുന കൃഷ്ണകുമാറും ദീപ ഉണ്ണികൃഷ്ണനും ജനറല്‍ സെക്രട്ടറിമാര്‍

‘ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുന്നു’-അഭിമന്യു വധക്കേസ് നടപടികൾ അടച്ചിട്ട മുറിയിൽ വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ച് പ്രതികൾ

മാനന്തവാടിയിൽ 19കാരി ബന്ധുവീട്ടിൽ മരിച്ച സംഭവം; ദുരൂഹത ആരോപിച്ച് നാട്ടുകാര്‍ രംഗത്ത്

ഭാരത് മണ്ഡപം, ബസവേശ്വരന്‍

അഭിമാനം ‘ഭാരത് മണ്ഡപം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.