Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മലയാള സിനിമയ്‌ക്കിത് വിഷു സമ്മാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2018, 03:52 am IST
inEntertainment

മലയാളികള്‍ വിഷു ആഘോഷിക്കാനൊരുങ്ങുമ്പോള്‍ മലയാള സിനിമയ്‌ക്ക് ലഭിച്ച വിഷു സമ്മാനമാകുന്നു ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍. പ്രധാനപ്പെട്ട പുരസ്‌കാരങ്ങള്‍ മലയാളത്തിനു ലഭിച്ചു എന്നതിലുപരി, നമ്മുടെ സിനിമയെ ദേശീയ ചലച്ചിത്ര പുരസ്‌കാര ജൂറി ഏറെ പ്രശംസിക്കുകയും ചെയ്തു.

അതിലേറ്റവും പ്രധാനപ്പെട്ടതാണ് ഇന്ദ്രന്‍സിനെക്കുറിച്ചുള്ള ജൂറിയുടെ പരാമര്‍ശം. രാജ്യത്തെ ഏറ്റവും മികച്ച നടനാകാനുള്ള അവസരം ഇന്ദ്രന്‍സിന് നഷ്ടപ്പെട്ടത് തലനാരിഴയ്‌ക്ക്. മികച്ച നടനുള്ള മത്സരത്തില്‍ റിഥി സെന്നിനൊപ്പം മത്സരിച്ച് ഒപ്പത്തിനൊപ്പം നില്‍ക്കാന്‍ അദ്ദേഹത്തിനായി. 

ആളൊരുക്കം എന്ന സിനിമയിലെ അഭിനയത്തിന് തന്നെയാണ്  ഇന്ദ്രന്‍സ് പരിഗണിക്കപ്പെട്ടത്. ആളൊരുക്കത്തിലെ മിന്നുന്ന പ്രകടനത്തിന് ഇന്ദ്രന്‍സിനെ സംസ്ഥാനത്തെ മികച്ച നടനായി തെരഞ്ഞെടുത്തിരുന്നു. മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രമായി ദേശീയ പുരസ്‌കാരത്തിന് ആളൊരുക്കം തെരഞ്ഞെടുക്കപ്പെട്ടു. 

തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഭയാനകം, ടേക്ക് ഓഫ് എന്നീ ചലച്ചിത്രങ്ങള്‍ മൂന്ന് പുരസ്‌കാരങ്ങള്‍ വീതമാണ് കരസ്ഥമാക്കിയത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ അംഗീകരിക്കപ്പെടാത്ത ചിത്രമായിരുന്നു തൊണ്ടിമുതലും ദൃക്‌സാക്ഷിയും. എന്നാല്‍ മലയാളികള്‍ ഏറ്റെടുത്ത ആ സിനിമ ദേശീയതലത്തില്‍ അംഗീകരിക്കപ്പെടുമ്പോള്‍ ദീലീഷ് പോത്തനും സജീവ് പാഴൂരുമടക്കമുള്ളവരുടെ പ്രയത്‌നത്തിന് ഫലമുണ്ടാകുന്നു. 

ജയരാജ് സൃഷ്ടിച്ച നവരസപരമ്പരയിലെ ആറാമത്തെ ചിത്രമായിരുന്നു ഭയാനകം. രണ്ടാം ലോക മഹായുദ്ധ കാലത്തെ ഒരു പോസ്റ്റുമാന്റെ ജീവിതാനുഭവങ്ങള്‍ കുട്ടനാടന്‍ ഗ്രാമ പശ്ചാത്തലത്തില്‍ പറയുകയായിരുന്നു ജയരാജ്. ഈ പരമ്പരയില്‍ ഒരുക്കിയ മറ്റ് സിനിമകള്‍ക്ക് ലഭിച്ച അംഗീകാരത്തിനേക്കാള്‍ ഉയരത്തിലാണ് ഇപ്പോള്‍ ഭയാനകം എത്തിനില്‍ക്കുന്നത്. മികച്ച അവലംബിത കഥയ്‌ക്കുള്ള പുരസ്‌കാരവും ഭയാനകത്തിനാണ്. നിഖില്‍ എസ്.പ്രവീണിന്റെ മികച്ച ക്യാമറ ഭയാനകത്തിന്റെ പ്രത്യേകതയാണ്. ക്യാമറകൊണ്ട് അദ്ദേഹം കാട്ടിയ കരവിരുതിന് ദേശീയ പുരസ്‌കാരത്തിന്റെ അംഗീകാരം ലഭിച്ചു. 

ഗാനഗന്ധര്‍വ്വന്‍ യേശുദാസിനെ തേടി എട്ടാം തവണയും പുരസ്‌കാരമെത്തുമ്പോള്‍ വാനോളമുയരുന്നത് മലയാളിയുടെ അഭിമാനമാണ്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളും ദേശീയ പുരസ്‌കാരത്തിന് അര്‍ഹമായി എന്ന പ്രത്യേകതയുമുണ്ട്. 2016ല്‍ അദ്ദേഹത്തിന്റെ മഹേഷിന്റെ പ്രതികാരം എന്ന ചലച്ചിത്രം മലയാളത്തിലെ ഏറ്റവും നല്ല സിനിമയ്‌ക്കുള്ള ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയിരുന്നു. ഇത്തവണ അദ്ദേഹത്തിന്റെ തന്നെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും ആ സ്ഥാനത്തേക്കെത്തി. മികച്ച തിരക്കഥയ്‌ക്കുള്ള ദേശീയ പുരസ്‌കാരവും ഇതേ സിനിമ നേടിയപ്പോള്‍ അത് ഇരട്ടിമധുരമുള്ളതായി. മാധ്യമ പ്രവര്‍ത്തകനായ സജീവ് പാഴൂരിന്റെ ആദ്യ സിനിമാ സംരംഭമായിരുന്നു തൊണ്ടിമുതലും ദൃക്‌സാക്ഷിയും. സംസ്ഥാന തലത്തിലും മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം അദ്ദേഹം കരസ്ഥമാക്കിയിരുന്നു. 

സമാനതകളില്ലാത്ത നടനെന്ന് പലതവണ, വ്യത്യസ്തങ്ങളായ ചലച്ചിത്രങ്ങളിലൂടെ ഫഹദ്ഫാസില്‍ തെളിയിച്ചിട്ടുണ്ട്. തൊണ്ടിമുതലും ദൃക്‌സാക്ഷിയിലൂടെ അത് കൂടുതല്‍ തെളിയിക്കപ്പെട്ടു. രാജ്യത്തെ മികച്ച സഹനടനായാണ് അദ്ദേഹം ദേശീയ പുരസ്‌കാരത്തില്‍ തെരഞ്ഞെടുക്കപ്പെട്ടതെങ്കിലും മലയാളിക്കത് മികച്ച നടനുലഭിച്ച പുരസ്‌കാരം തന്നെയാണ്. 

ടേക്ക് ഓഫ് എന്ന സിനിമ വരണ്ടുകിടന്ന മലയാള സിനിമാ ഭൂമികയിലേക്കൊഴുകിയ തെളിനീരായിരുന്നു. മലയാള സിനിമാ പ്രേക്ഷകര്‍ അത്രത്തോളം സ്വീകരിച്ചു ഈ ചലച്ചിത്രത്തെ. ഇറാഖിലെ യുദ്ധഭൂമിയില്‍ കുടുങ്ങിപ്പോയ നഴ്‌സുമാരെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ നടപടികളെ പ്രമേയമാക്കി എടുത്ത സിനിമ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയുമുണ്ടായി. സംസ്ഥാന സര്‍ക്കാര്‍ നിരവധി പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ച ഈ സിനിമയ്‌ക്ക് ദേശീയ പുരസ്‌കാരത്തിലൂടെയും ആദരവു ലഭിച്ചു. ടേക്ക് ഓഫിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചപ്പോള്‍ ഇതിലെ നഴ്‌സിന്റെ വേഷം അവിസ്മരണീയമാക്കിയ പാര്‍വതിക്കും പ്രത്യേക പരാമര്‍ശം ലഭിച്ചു. ടേക്ക് ഓഫിലൂടെ പ്രൊഡക്ഷന്‍ ഡിസൈനിങ്ങിന് സന്തോഷ് രാമനും അവാര്‍ഡിന് അര്‍ഹനായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.