Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

‘ചങ്ങനാശ്ശേരി ജങ്ഷന്റെ’കാരുണ്യം വിജിക്കും കുടുംബത്തിനും സുഖമായി തലചായ്‌ക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2018, 02:00 am IST
in Kottayam

ചങ്ങനാശ്ശേരി: പൊന്‍പുഴ മാമലശേരിയില്‍ വിജിജേക്കബിനും കുടുംബത്തിനും ഫേസ്ബുക്ക് കൂട്ടായ്‌മയുടെ നല്ല മനസ്സില്‍ വീടൊരുങ്ങി. പടുത വലിച്ച കെട്ടിയ കൂരയില്‍ കഴിഞ്ഞ  ഈ കുടുംബത്തിന് ഇനി  സുഖമായി തലചായിക്കാം.  ഫേസ് ബുക്ക് കൂട്ടായ്‌മയായ ചങ്ങനാശ്ശേരി ജങ്ഷനാണ് ഭിന്നശേഷിക്കാരനായ വിജിയുടെയും കുടുംബത്തെയും സഹായിക്കാന്‍ മുന്നോട്ട് വന്നത്.  അമ്മയുടെ വീതമായി ലഭിച്ച മൂന്ന് സെന്റ് വസ്തുവിലാണ് വീട് നിര്‍മ്മിച്ചത്.  രണ്ടു കിടക്ക മുറിയും ഹാളും,അടുക്കള, ബാത്ത് റൂമും ഉള്‍പ്പെട്ടതാണ് വീട്.550 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിച്ച  വീടിന് 8 ലക്ഷം രൂപ ചെലവായി.

   ഭിന്നശേഷിക്കാരനായതിനാല്‍ ഭാരമുള്ള ജോലി ചെയ്യാന്‍ വിജിക്ക് കഴിഞ്ഞില്ല.  കടകളില്‍ ജോലിക്ക് പോയിരുന്നു. എന്നാല്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം അതും  തുടരാന്‍ കഴിഞ്ഞില്ല. വിജിയുടെ കുടുംബത്തില്‍ ഭാര്യ ജയമോള്‍, മക്കളായ ആഷ്‌ലി (8), അക്‌സ (6) എന്നിവരാണുള്ളത്.സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയാണ് കുടുംബം കഴിഞ്ഞത്.

 ചങ്ങനാശ്ശേരി ജങ്ഷന്‍ നിര്‍ദ്ധനരായ കുടുംബത്തിന് വീടു നിര്‍മ്മിച്ചു നല്‍കുന്ന  കാര്യം അറിഞ്ഞ വാര്‍ഡ് അംഗം ബി ആര്‍ മഞ്ജീഷ് വിജിയെക്കൊണ്ട് അപേക്ഷ കൊടുപ്പിച്ചു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ക്ക് വീടു നിര്‍മ്മിച്ച് നല്‍കാന്‍ ഫേസ് ബുക്ക് കൂട്ടായ്‌മയുടെ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു.തുടര്‍ന്ന് കൂട്ടായ്‌മയില്‍ ചര്‍ച്ച ചെയ്ത പ്രകാരം 78 പേര്‍ ചേര്‍ന്ന് വീടു നിര്‍മ്മിച്ച് നല്‍ കുന്നതിനുള്ള തുക വാഗ്ദാനം ചെയ്തു. വിജിക്ക് ജീവിത മാര്‍ഗ്ഗം കണ്ടെത്തുന്നതിനായി ഒരു ഭക്ഷണശാല തുടങ്ങുന്നതിനും വേണ്ട  സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നതിനും  ഫേസ്ബുക്ക് കൂട്ടായ്‌മ വേണ്ട കാര്യങ്ങള്‍ ചെയ്തു കൊണ്ടിരിക്കുകയാണ്.    വര്‍ഷം തോറും നടത്തി വരുന്ന കുടുംബ സംഗമം വേണ്ടെന്നു വച്ചാണ് ഒരു കുടുംബത്തെ സഹായിക്കാന്‍ കൂട്ടായ്‌മ തീരുമാനിച്ചതെന്ന് ചീഫ് അഡ്മിന്‍ വിനോദ് പണിക്കര്‍, പി എ നവാസ്, ഡോ.ബിജു ജി നായര്‍ എന്നിവര്‍ പറഞ്ഞു. വീട്ടിലേക്ക് ആവശ്യമായ കട്ടില്‍ ഫ്രിഡ്ജ്, അടുക്കള ഉപകരണങ്ങള്‍ എന്നിവയും കൂട്ടായ്‌മ അംഗങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഇന്ന് രാവിലെ 11ന് സുരേഷ് ഗോപി എംപി വീടിന്റെ താക്കോല്‍ കുടുംബത്തിന് കൈമാറും.ചടങ്ങില്‍ കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ രാജഗോപാല്‍, വാര്‍ഡ് മെംബര്‍ ബി ആര്‍. മഞ്ജീഷ്, സി പി എം ലോക്കല്‍ കമ്മറ്റിസെക്രട്ടറി  എം എന്‍ മുരളീധരന്‍ നായര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമതയ്‌ക്ക് കുടുക്കായി സനാതനധർമ്മം ; മുസ്ലീങ്ങളുടെ കയ്യടി നേടാൻ ഈദ് പരിപാടിയിൽ സനാതന ധർമ്മത്തെ വൃത്തികെട്ട മതമെന്ന് വിളിച്ചു : കേസെടുത്ത് ബംഗാൾ പൊലീസ്

Kerala

ഷോണ്‍ ജോര്‍ജിന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ പ്രകടനം

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികളെ സിപിഎം വിട്ടു നല്‍കിയത് അനുനയ ചര്‍ച്ചകള്‍ക്കൊടുവില്‍,ഇഡി സംഘത്തിന് മതിയായ സുരക്ഷ നല്‍കാന്‍ കഴിയാതെ പൊലീസ്

Kerala

അവധി ദിനം ലക്ഷ്യമിട്ട് ഇഡിയുടെ മിന്നൽ നീക്കം ; പിടിച്ചെടുത്തതിൽ നിർണ്ണായക വിവരങ്ങൾ ; പമ്പയെ പോലും കളങ്കമാക്കിയ ശശിധരൻ കർത്ത പിണറായിയെ കുടുക്കുമോ ?

India

യോഗിക്ക് ഉമീദ് പോര്‍ട്ടലിനെയും വഖഫ് ബോര്‍ഡിനെയും പേടിയില്ല, സതീശനുണ്ടോ യോഗിയുടെ നൂറിലൊന്ന് ധൈര്യം?

പുതിയ വാര്‍ത്തകള്‍

കേസെടുത്തിരിക്കുന്നത് വധശ്രമ വകുപ്പ് ചേർത്ത്; 7 അറസ്റ്റ്, പിണറായി പ്രതിയാകുമോ?

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

മമതയുടെ വലംകയ്യായിരുന്ന കകോലി ഘോഷ് ബിജെപിയിലേക്ക്? സുവേന്ദു അധികാരിയെ കണ്ട ശേഷം തൃണമൂലിലെ മുഴുവന്‍ പദവികളും രാജിവെച്ചു

ഭാര്യയെ 21 വെട്ടിന് കൊന്നയാള്‍, പരോളിന് ഇറങ്ങുമ്പോള്‍ കാണാന്‍ വരും, ഒപ്പം ചായ കുടിക്കും;ശാന്തി

ഓരോ മുഖവും ഓരോ കഥകൾ ഒളിപ്പിക്കുമ്പോൾ, എല്ലാ നിഴലുകളും ഓരോ രഹസ്യങ്ങൾ സൂക്ഷിക്കുന്നു

ആഭ്യന്തരമന്ത്രി രമേശിനും ചെന്നിത്തലപ്പോലീസിനും ഇത് ‘വാട്ടർലൂ’; ചോദ്യം ചെയ്തത് അഭിമാനവും വിശ്വാസ്യതയും

ഒന്നിലേറെ വിവാഹം കഴിച്ചാൽ ഏഴുവർഷം തടവ് ; അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കി ഹിമന്ത ബിശ്വ ശർമ്മ സർക്കാർ ; പ്രതിപക്ഷത്തിന്റെ എതിർപ്പ് ഫലിച്ചില്ല

‘മുഖ്യമന്ത്രി’ മമതയക്ക് കിട്ടിയത് പ്രഹരം, പ്രതിപക്ഷ നേതാവ് പിണറായിക്ക് വരുന്നത് ‘ഇടിത്തീ’യോ

ഇഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ച് സിപിഎം പ്രവർത്തകർ ; എം എ ബേബി അടക്കം അറസ്റ്റിൽ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിൽ കേന്ദ്രം നടപടി തുടങ്ങി

കാണാനില്ലെന്ന് പരാതി നൽകിയ ഭർത്താവ് 50,000 രൂപയ്‌ക്ക് കൂട്ടുകാർക്ക് വിറ്റു; 10 ദിവസം കൂട്ടബലാത്സംഗത്തിനിരയായി, പോലീസ് കണ്ടെത്തിയത്..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.