Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചക്കാമ്പുഴ ബിആര്‍സി വളവില്‍ അപകടങ്ങള്‍ തുടര്‍ക്കഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2018, 02:00 am IST
in Kottayam

പാലാ: രാമപുരം റൂട്ടില്‍ ചക്കാമ്പുഴ ബിആര്‍സി കവാടത്തിനടുത്തുള്ള വളവ് സ്ഥിരം അപകടമേഖലയായി. ബിആര്‍സി കോമ്പൗണ്ടിനോട് ചേര്‍ന്ന് ഉയര്‍ന്നു നില്‍ക്കുന്ന മണ്‍തിട്ടയില്‍ കാട്ടുചെടികള്‍ പടര്‍ന്നു പന്തലിച്ചിരിക്കുകയാണ്. ഇതിനാല്‍ രാമപുരം ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ക്ക് ഇവിടെ വഴി കാണാന്‍ പറ്റുന്നില്ല. ഈ ഭാഗത്ത് വളവില്‍ റോഡിന് വീതിയും കുറവാണ്. രാമപുരം ഭാഗത്ത് നിന്ന് ഇറക്കമിറങ്ങി വേഗതയില്‍ വരുന്ന വാഹനങ്ങള്‍ ബിആര്‍സി വളവില്‍ തൊട്ടടുത്തെത്തുമ്പോഴാണ് എതിര്‍വശത്ത് നിന്നു വരുന്ന വാഹനങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നത്. പലപ്പോഴും വാഹനങ്ങള്‍ സഡന്‍ബ്രേക്ക് ഇടുന്നതുമൂലം അപകടങ്ങള്‍ തലനാരിഴയ്‌ക്ക് ഒഴിവാകുകയാണ്. ബിആര്‍സി ഓഫീസില്‍ ദിവസേന വിവിധ ആവശ്യങ്ങള്‍ക്കായി നിരവധി പേര്‍ എത്താറുണ്ട്. ഒപ്പം ചക്കാമ്പുഴ ഗവണ്‍മെന്റ് യുപി സ്‌കൂളിലേക്കുള്ള ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഇതുവഴിയാണ് വരുന്നത്. ബിആര്‍സി കോമ്പൗണ്ടില്‍ നിന്നും മെയിന്‍ റോഡിലേക്ക് വാഹനങ്ങള്‍ ഇറങ്ങുന്നതും രാമപുരം ഭാഗത്തുനിന്നു വരുന്ന  വാഹന ഡ്രൈവര്‍മാര്‍ക്ക് കാണാന്‍ സാധിക്കില്ല. ഇതും അപകടത്തിന് കാരണമാകുന്നു.

ഉന്നത നിലവാരത്തില്‍ റോഡ് പണിതതിന് ശേഷം കഴിഞ്ഞ അഞ്ചുമാസത്തിനിടെ നാല് അപകടങ്ങള്‍ ഈ ഭാഗത്ത് ഉണ്ടായതായി ബിആര്‍സി പ്രോജക്ട് ഓഫീസര്‍ രാജീവ് പറയുന്നു. പലരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ഈ ഭാഗത്ത് കൂടി സ്‌കൂള്‍ കുട്ടികള്‍ സഞ്ചരിക്കുന്നതിനാല്‍ ആശങ്കയിലാണെന്ന് ചക്കാമ്പുഴ ഗവ. യുപി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജോര്‍ജ്ജ് തോമസ് പറയുന്നു. പലപ്പോഴും അദ്ധ്യാപകര്‍ വളവില്‍ വന്നുനിന്ന് കുട്ടികള്‍ക്ക് സുരക്ഷിതയാത്ര ഒരുക്കുകയാണ് ചെയ്യുന്നത്.

വളവിലെ മണ്‍തിട്ട ഇടിച്ച് റോഡിന് വീതികൂട്ടുന്നതാണ് പരിഹാരം.  കാഴ്ച മറയ്‌ക്കുന്ന കാട്ടുചെടികള്‍ നശിപ്പിക്കണം. തത്ക്കാലം മിറര്‍ എങ്കിലും സ്ഥാപിച്ച് എതിര്‍ദിശയില്‍ വരുന്ന വാഹനങ്ങള്‍ പരസ്പരം കാണാനുള്ള സൗകര്യം അടിയന്തിരമായി ഒരുക്കണമെന്ന് ബിആര്‍സി ജീവനക്കാരും യുപി സ്‌കൂള്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ആവശ്യപ്പെടുന്നു. സ്വകാര്യവ്യക്തികള്‍ പുറമ്പോക്ക് ഭൂമി കൈവശം വച്ചിരിക്കുന്നതിനാലാണ് ബിആര്‍സി വളവിലെ റോഡ് വികസനം തടസ്സപ്പെടുന്നതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമതയ്‌ക്ക് കുടുക്കായി സനാതനധർമ്മം ; മുസ്ലീങ്ങളുടെ കയ്യടി നേടാൻ ഈദ് പരിപാടിയിൽ സനാതന ധർമ്മത്തെ വൃത്തികെട്ട മതമെന്ന് വിളിച്ചു : കേസെടുത്ത് ബംഗാൾ പൊലീസ്

Kerala

ഷോണ്‍ ജോര്‍ജിന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ പ്രകടനം

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികളെ സിപിഎം വിട്ടു നല്‍കിയത് അനുനയ ചര്‍ച്ചകള്‍ക്കൊടുവില്‍,ഇഡി സംഘത്തിന് മതിയായ സുരക്ഷ നല്‍കാന്‍ കഴിയാതെ പൊലീസ്

Kerala

അവധി ദിനം ലക്ഷ്യമിട്ട് ഇഡിയുടെ മിന്നൽ നീക്കം ; പിടിച്ചെടുത്തതിൽ നിർണ്ണായക വിവരങ്ങൾ ; പമ്പയെ പോലും കളങ്കമാക്കിയ ശശിധരൻ കർത്ത പിണറായിയെ കുടുക്കുമോ ?

India

യോഗിക്ക് ഉമീദ് പോര്‍ട്ടലിനെയും വഖഫ് ബോര്‍ഡിനെയും പേടിയില്ല, സതീശനുണ്ടോ യോഗിയുടെ നൂറിലൊന്ന് ധൈര്യം?

പുതിയ വാര്‍ത്തകള്‍

കേസെടുത്തിരിക്കുന്നത് വധശ്രമ വകുപ്പ് ചേർത്ത്; 7 അറസ്റ്റ്, പിണറായി പ്രതിയാകുമോ?

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

മമതയുടെ വലംകയ്യായിരുന്ന കകോലി ഘോഷ് ബിജെപിയിലേക്ക്? സുവേന്ദു അധികാരിയെ കണ്ട ശേഷം തൃണമൂലിലെ മുഴുവന്‍ പദവികളും രാജിവെച്ചു

ഭാര്യയെ 21 വെട്ടിന് കൊന്നയാള്‍, പരോളിന് ഇറങ്ങുമ്പോള്‍ കാണാന്‍ വരും, ഒപ്പം ചായ കുടിക്കും;ശാന്തി

ഓരോ മുഖവും ഓരോ കഥകൾ ഒളിപ്പിക്കുമ്പോൾ, എല്ലാ നിഴലുകളും ഓരോ രഹസ്യങ്ങൾ സൂക്ഷിക്കുന്നു

ആഭ്യന്തരമന്ത്രി രമേശിനും ചെന്നിത്തലപ്പോലീസിനും ഇത് ‘വാട്ടർലൂ’; ചോദ്യം ചെയ്തത് അഭിമാനവും വിശ്വാസ്യതയും

ഒന്നിലേറെ വിവാഹം കഴിച്ചാൽ ഏഴുവർഷം തടവ് ; അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കി ഹിമന്ത ബിശ്വ ശർമ്മ സർക്കാർ ; പ്രതിപക്ഷത്തിന്റെ എതിർപ്പ് ഫലിച്ചില്ല

‘മുഖ്യമന്ത്രി’ മമതയക്ക് കിട്ടിയത് പ്രഹരം, പ്രതിപക്ഷ നേതാവ് പിണറായിക്ക് വരുന്നത് ‘ഇടിത്തീ’യോ

ഇഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ച് സിപിഎം പ്രവർത്തകർ ; എം എ ബേബി അടക്കം അറസ്റ്റിൽ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിൽ കേന്ദ്രം നടപടി തുടങ്ങി

കാണാനില്ലെന്ന് പരാതി നൽകിയ ഭർത്താവ് 50,000 രൂപയ്‌ക്ക് കൂട്ടുകാർക്ക് വിറ്റു; 10 ദിവസം കൂട്ടബലാത്സംഗത്തിനിരയായി, പോലീസ് കണ്ടെത്തിയത്..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.