Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സുസ്ഥിര ശുചിത്വ പദ്ധതി പരാജയത്തിലേക്ക് മാലിന്യ സംഭരണികള്‍ നിറഞ്ഞ് കവിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2018, 02:00 am IST
inKottayam

കോട്ടയം: പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് ഏറ്റുമാനൂര്‍ ബ്ലോക്ക് ആവിഷ്‌ക്കരിച്ച സുസ്ഥിര ശുചിത്വ പദ്ധതി പരാജയത്തിലേക്ക്. പദ്ധതി പ്രകാരം വിവിധ പഞ്ചായത്തുകളില്‍ മാലിന്യം ശേഖരിക്കാന്‍ സ്ഥാപിച്ച സംഭരണികള്‍ നിറഞ്ഞു കവിഞ്ഞു. ഇപ്പോള്‍ മാലിന്യം സംഭണികളില്‍ നിന്ന് പുറത്തേക്ക് വീണിരിക്കുകയാണ്. ഇതോടെ സ്ഥാപിച്ച സംഭരണികള്‍ നാട്ടുകാര്‍ക്കും ജനപ്രതിനിധികള്‍ക്കും ബാധ്യതയായി്.മാലിന്യം പുറത്തേക്ക് വീണതോടെ തെരുവ് നായ ശല്യവും വര്‍ദ്ധിച്ചു. 

ബ്ലോക്കിന്റെ പരിധിയിലുള്ള  ആര്‍പ്പുക്കര, അതിരുമ്പുഴ, കുമരകം, തിരുവാര്‍പ്പ്, അയ്‌മനം പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കിയത്.  സ്വകാര്യ വ്യക്തിയെയാണ് മാലിന്യം ശേഖരിക്കാന്‍ ചുമതലപ്പെടുത്തിയത്. മാസത്തില്‍ രണ്ട് ദിവസം മാത്രമാണ് മാലിന്യം ശേഖരിക്കുന്നത്. എല്ലാആഴ്ചയിലും മാലിന്യം ശേഖരിക്കണമെന്നാണ് ജനപ്രതിനിധികള്‍ ആവശ്യപ്പെടുന്നത്.  എന്നാല്‍ ഈ ആവശ്യം പരിഗണിക്കാന്‍  തയ്യാറാകാതെ മാസത്തില്‍ രണ്ട് തവണ മാത്രം ശേഖരിക്കുന്നതാണ് സംഭരണികള്‍ നിറഞ്ഞ് കവിയാന്‍ കാരണം. 

ഒരു പഞ്ചായത്തിലെ വാര്‍ഡില്‍ നാലും അഞ്ചും സംഭരണികളാണ് സ്ഥാപിച്ചത്. അയ്‌മനം പഞ്ചായത്തില്‍ മാത്രം നൂറോളം സംഭരണികളുണ്ട്. ബ്ലോക്ക് 50 ലക്ഷം രൂപ ചെലവഴിച്ചാണ് പഞ്ചായത്തുകളില്‍ പദ്ധതി നടപ്പാക്കിയത്. പ്ലാസ്റ്റിക്ക് സംഭരിക്കാനാണ് ഉദ്ദേശിച്ചതെങ്കിലും മദ്യകുപ്പികളും ഭക്ഷണാവിശഷ്ടങ്ങളും നിക്ഷേപിക്കാന്‍ തുടങ്ങിയതോടെ പ്രദേശത്ത് ദുര്‍ഗന്ധം അസഹനീയമായി.  സംഭരണികള്‍ എത്രയും വേഗം എടുത്ത് മാറ്റനാണ്  പരിസരവാസികള്‍ ആവശ്യപ്പെടുന്നത്. ഇതോടെ വാര്‍ഡ് പ്രതിനിധികളാണ് വെട്ടിലായത്. 

നല്ല ഉദ്ദേശത്തോടെ സ്ഥാപിച്ച സംഭരണികള്‍ മൂലം പ്രദേശികവാസികളുടെ എതിര്‍പ്പ് നേരിടേണ്ട അവസ്ഥയായെന്ന് അവര്‍ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

India

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു
Kerala

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

India

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

ഹെല്‍ത്ത് മിഷനുള്ള പണം ശമ്പളത്തിന് കേരളത്തിനും കേന്ദ്രവിമര്‍ശനം

രാജസ്ഥാനിൽ പഞ്ചായത്ത്- നഗരസഭാ തെരഞ്ഞെടുപ്പ് സെപ്തംബർ 9 ന് തുടങ്ങും

ആശാനെത്തി ആവേശത്തില്‍ വാരിയേഴ്‌സ്

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.