Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

വില്ലന്‍ വേഷങ്ങളില്‍ ആഘോഷിച്ച ജീവിതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2018, 07:49 pm IST
inEntertainment

സിനിമയിലെ വില്ലന്‍ വേഷം ഒരിക്കലും താണ തരം അല്ല. ഇടികൊള്ളുന്ന വില്ലനില്‍നിന്നും ഇടികൊടുക്കുന്ന നായകനായി കേറിവന്ന കഥകളാണ് ഇന്നത്തെ ചില സൂപ്പര്‍താരങ്ങള്‍ക്കുപോലും പറയാനുള്ളത്. മോഹന്‍ലാലും സുരേഷ് ഗോപിയുമൊക്കെ ഇതിനു മികച്ച ഉദാഹരണങ്ങളാണ്. സോമന്‍, ജയന്‍ തുടങ്ങിയ പഴയകാല നടന്മാരെ പോലുള്ളവരും എത്ര. നായകനായി വന്ന് വില്ലന്‍ വേഷങ്ങളിലേക്കു മടങ്ങിപ്പോയവരേയും കാണാം. നിരവധി ഹിറ്റു ചിത്രങ്ങളിലെ നായകനായിരുന്ന ശങ്കര്‍ പിന്നീട് വില്ലന്‍ വേഷത്തിലേക്കു തിരിയുന്നതും കണ്ടു.

സിനിമാജീവിതത്തില്‍ മുഴുക്കെ വില്ലന്‍ വേഷങ്ങളില്‍ മാത്രം തിളങ്ങാന്‍ വിധിക്കപ്പെട്ടവര്‍ ഒരു പക്ഷേ അജിത്തിനെപ്പോലെ അപൂര്‍വമായിരിക്കും. അജിത്ത് കടന്നുപോകുമ്പോള്‍ ഒരു ടിപ്പണി കൂടാതെ മലയാളികള്‍ അദ്ദേഹത്തെ ഓര്‍ക്കുന്നത് പതിറ്റാണ്ടുകള്‍ പ്രായമുള്ള ഈ വില്ലന്‍വേഷം മനസില്‍ പതിഞ്ഞതുകൊണ്ടാണ്. സംവിധായകനാകാന്‍ വന്ന്് നടനായും സ്ഥിരം വില്ലനായും മാറിയതാണ് അജിത്തിന്റെ സിനിമാ ജീവിതം. സംവിധാനം കൊതിച്ച് പത്മരാജനടുത്തെത്തിയ അജിത്ത് അദ്ദേഹത്തിന്റെ പറന്ന് പറന്ന് പറന്ന് എന്ന ചിത്രത്തിലൂടെ അഭിനേതാവായി മാറുകയായിരുന്നു. അങ്ങനെ കൊല്ലം അജിത്തിന് പത്മരാജന്റെ നിരവധി ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള ഭാഗ്യമുണ്ടായി.

അക്കാലത്ത് കണ്ടുമടുത്ത സ്ഥിരം വില്ലനില്‍നിന്നും വ്യത്യസ്തനായൊരു വില്ലനെ മലയാള സിനിമ തേടിക്കൊണ്ടിരിക്കെയാണ് അജിത്തിന്റെ വിധിയും മാറിയത്. വലിയ കണ്ണും മുഖ പൗരുഷവും ഒത്ത ശരീരഘടനയുമുള്ള അജിത്ത് അങ്ങനെ പുതിയ വില്ലനായി. സിനിമയില്‍ ഗുണ്ടയുണ്ടെങ്കില്‍ അത് അജിത്തായിരിക്കുമെന്നുപോലും വന്നു. മൂന്നു പതിറ്റാണ്ടിലേറെ വില്ലന്‍ വേഷങ്ങളുടെ ജൈത്രയാത്ര അജിത്തിനെപ്പോലെ മറ്റൊരാളും ചെയ്തിട്ടുണ്ടാവില്ല.

ഐ.വി.ശശിയെപ്പോലുള്ള ചില സംവിധായകരുടെ സ്ഥിരം വില്ലനായിരുന്നു അജിത്ത്. പിന്നീട് ഈ വേഷങ്ങളില്‍ തന്നെ വെവ്വേറെ മാനറിസങ്ങളുണ്ടായി. പേടിത്തൊണ്ടനായ വില്ലന്‍, ചിരിപ്പിക്കുന്ന വില്ലന്‍, സ്‌നേഹമുള്ള വില്ലന്‍ എന്നിങ്ങനെ മുഷിയാത്ത ആവര്‍ത്തനങ്ങളുണ്ടായി. ഗുണ്ടയായി ഒതുങ്ങിയെന്നോ ഒതുക്കിയെന്നോ പറയുന്നതിനു പകരം എല്ലാംകൊണ്ടും യോഗ്യനായൊരു വില്ലനെ പെട്ടെന്നു കണ്ടെത്താന്‍ ആകാത്തതുകൊണ്ടു കൂടിയാണെന്നു വിശ്വസിക്കുന്നതാവും നല്ലത്. വില്ലന്‍ വേഷങ്ങളില്‍ ആഘോഷിച്ച ജീവിതമായിരുന്നു അത്. മനസിലെ ആദ്യമോഹം സഫലീകരിച്ചശേഷമാണ് അജിത്ത് വിടവാങ്ങിയത്. രണ്ടു സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)
India

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

India

കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

India

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

Kottayam

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

പുതിയ വാര്‍ത്തകള്‍

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.