Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പൊന്നുവിളയിച്ച പാടത്ത്് ഇന്ന് കൊയ്‌ത്ത് ഉത്സവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2018, 02:00 am IST
inKottayam

തിരുവഞ്ചൂര്‍: കരിക്കോട്ടുമൂല പാടശേഖരത്തില്‍ ഇന്ന് കൊയ്‌ത്ത് ഉത്സവം.അമ്പത് ഏക്കര്‍ പാടശേഖരത്തിലാണ് ഇന്ന് കൊയ്‌ത്ത് ആരംഭിക്കുന്നത്. 

ഇതുവരെയും ഈ പാടശേഖരം തരിശ് ഇട്ടിട്ടില്ല. 30 ഓളം കര്‍ഷകര്‍ വര്‍ഷങ്ങളായി ഇവിടെ നെല്‍ കൃഷി ചെയ്യുന്നു.കൂടുതലും പരമ്പരാഗതമായി നെല്‍ കൃഷി ചെയ്യുന്നവരാണ്.6 പേര്‍ ഭൂമി പാട്ടത്തിനെടുത്തും ബാക്കിയുള്ളവര്‍ സ്വന്തം സ്ഥലത്തുമാണ് കൃഷി ചെയ്യുന്നത്. എത്ര നഷ്ടം സംഭവിച്ചാലും കൃഷി ചെയ്യുന്നത് ഒരു വ്രതമായി കാണുന്നവരാണ്  ഈ കര്‍ഷകര്‍. 39 വയസ്സുള്ള മഠത്തിപ്പറമ്പില്‍ രാജി മുതല്‍ 80 വയസ്സുള്ള പത്മവിലാസം എ.ആര്‍. രാമചന്ദ്രന്‍ നായര്‍ വരെ  ഇവിടെ കൃഷി ഇറക്കുന്നു. തലമുറകളുടെ തുടര്‍ച്ചയാണ് ഈ കര്‍ഷക കൂട്ടായ്‌മക്കുള്ളത്. 

 പാടത്ത്് വിതച്ചത് ഉമ എന്ന നെല്ലിനമാണ്. വിളവെടുക്കാന്‍ 120 ദിവസമാണ്  വേണ്ടത്.13 ടണ്‍ നെല്ല് ഓരോ വര്‍ഷവും ഈ പാടത്തു നിന്നും കയറിപ്പോകുന്നു.ചില വര്‍ഷം കര്‍ഷകര്‍ക്ക് നഷ്ടം വരും. വെള്ളം കിട്ടാത്തതാണ് ഇവിടുത്തെ പ്രധാന പ്രശ്‌നമെന്ന് കര്‍ഷകര്‍ പറയുന്നു. ഇത്തവണ 50 എച്ചപിയുടെ മോട്ടോര്‍ ഉപയോഗിച്ച് മുതിരക്കുന്നേല്‍ തോട്ടില്‍ നിന്നാണ് വെള്ളം എത്തിച്ചത്. ഇറിഗേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹായം ഇതിനുണ്ടയായിരുന്നു.  ഉദ്യോഗസ്ഥരായ  ഡോ: കെ.ജി.ജോര്‍ജ്, ആര്‍.സുശീലാ ദേവി, എസ്. അനിതാകുമാരി  എന്നിവര്‍ കൃഷിക്ക് ആവശ്യമായ പ്രോത്സാഹനം തന്നതായി കര്‍ഷകര്‍ പറഞ്ഞു. പരാതിയും പരിഭവവും ഇല്ലാതെ കാര്‍ഷികവൃത്തിയെ സ്‌നേഹിക്കുന്ന ഈ കര്‍ഷക കൂട്ടായ്‌മ പാടം തരിശിടുന്നവര്‍ക്ക് മാതൃകയാവുകയാണ്.കൊയ്‌ത്ത് ഉത്സവം ഇന്ന് രാവിലെ 11ന് മണര്‍കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി കരിമ്പന്നൂര്‍ ഉദ്ഘാടനം ചെയ്യും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

India

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു
Kerala

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

India

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

ഹെല്‍ത്ത് മിഷനുള്ള പണം ശമ്പളത്തിന് കേരളത്തിനും കേന്ദ്രവിമര്‍ശനം

രാജസ്ഥാനിൽ പഞ്ചായത്ത്- നഗരസഭാ തെരഞ്ഞെടുപ്പ് സെപ്തംബർ 9 ന് തുടങ്ങും

ആശാനെത്തി ആവേശത്തില്‍ വാരിയേഴ്‌സ്

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.