Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ബസേലിയസ് കോളേജിന് സന്തോഷം പ്രതിരോധക്കോട്ട തീര്‍ത്ത ജസ്റ്റിന് നാടിന്റെ സ്‌നേഹാദരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2018, 02:00 am IST
inKottayam

കോട്ടയം: സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ പ്രതിരോധക്കോട്ട തീര്‍ത്ത മളളൂശ്ശേരി സ്വദേശി ജസ്റ്റിന്‍ ജോര്‍ജിന് നാടിന്റെ സ്‌നേഹാദരം. പതിനാല് വര്‍ഷത്തിന് ശേഷം  സന്തോഷ് ട്രോഫിയില്‍ മുത്തമിടുന്നതിന് സഹായകമായത് കേരളത്തിന്റെ ആടിയുലയാത്ത പ്രതിരോധമായിരുന്നു. ഫൈനലില്‍ ഒരു ഗോളിന് വഴിയൊരുക്കുകയും മൂന്നാം പെനാല്‍റ്റി ഗോളാക്കുകയും ചെയ്ത ജസ്റ്റിന്‍ കേരളത്തിനും കോട്ടയത്തിനും അഭിമാനമായി. 

തിങ്കളാഴ്ച രാത്രിയില്‍ നാട്ടിലെത്തിയ ജസ്റ്റിനെ നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന്  വരവേറ്റു. സാധാരണ കുടുംബത്തില്‍ ജനിച്ച ജസ്റ്റിന്‍ കോട്ടയം ബസേലിയസ് കോളേജിലെ ഒന്നാം വര്‍ഷ ബി.എ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ്.നിലവില്‍ ഗോകുലം എഫ്.സിയുടെ താരമാണ്. മഹാരാഷ്ടയുമായുള്ള മത്സരത്തില്‍ പരിക്കേറ്റ ജസ്റ്റിന് കലാശക്കളിയില്‍ ഇറങ്ങാന്‍ സാധിക്കുമോ എന്ന ആശങ്ക ഉണ്ടയായിരുന്നു. എന്നാല്‍ ഫൈനലില്‍ രണ്ടാം പകുതിയില്‍ ഇറങ്ങി  ടീമിന്റെ കിരീടത്തിലേക്ക് വഴിമരുന്നിട്ടു കൊടുത്തു.

ഏഴ-ാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ജസ്റ്റിന് ഫുട്‌ബോള്‍ കമ്പം കയറിയത്. ആദ്യം മുന്നേറ്റ നിരയിലായിരുന്നുവെങ്കിലും പിന്നീട് ഇറങ്ങി കളിച്ച് തുടങ്ങി. പനമ്പള്ളി നഗറിലെ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ പ്രവേശനം ലഭിച്ച ജസ്റ്റിന്‍ പിന്നീട് ബെംഗ്ലൂരു എഫ്.സിയിലും ഒരു വര്‍ഷത്തെ പരിശീലനം നേടിയിട്ടുണ്ട്. സര്‍വ്വകലാശാല മത്സരങ്ങളിലും തിളങ്ങിയിട്ടുണ്ട്. ജോര്‍ജ് കുട്ടിയുടെയും ജെസ്സിയുടെയും മകനാണ്. 

ജസ്റ്റിനെ കൂടാതെ ടീമിലെ സഹകളിക്കാരയായിരുന്ന കെ.പി.രാഹുലും ജിയാദ് ഹസനും ബസേലിയസ് വാര്‍ത്തെടുത്ത താരങ്ങളാണ്. നിര്‍ണ്ണായകമായ മിസോറാമുമായിട്ടുള്ള കളിയില്‍ ഏക ഗോള്‍ നേടിയത് രാഹുലാണ്. കാസര്‍കോഡ് സ്വദേശിയാണ്. ജസ്റ്റിനെ പോലെ തന്നെ രാഹുലും ഗോകുലം എഫ്.സിയുടെ താരമാണ്. കേരളത്തിന് സന്തോഷം തീര്‍ത്ത  മൂന്ന് താരങ്ങള്‍ക്കും സ്വീകരണം നല്‍കാനുള്ള ഒരുക്കത്തിലാണ് കോളേജ് അധികൃതര്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു
Kerala

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

Kerala

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)
Kerala

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

News

രാജസ്ഥാനിൽ പഞ്ചായത്ത്- നഗരസഭാ തെരഞ്ഞെടുപ്പ് സെപ്തംബർ 9 ന് തുടങ്ങും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആശാനെത്തി ആവേശത്തില്‍ വാരിയേഴ്‌സ്

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

വിമന്‍സ് പഞ്ച്: ഹോക്കി ലോകകപ്പില്‍ ഭാരതത്തിന് അഞ്ചാം സ്ഥാനം

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

നേപ്പാളിലെ പ്രളയത്തില്‍ അകപ്പെട്ട കോട്ടയംകാര്‍ ഉള്‍പ്പെടെയുള്ള മലയാളികളുടെ സംഘം

നോക്കിനില്‍ക്കെ ത്രിശൂലിനി കരകവിഞ്ഞു; രക്ഷിച്ചത് സ്വയം ഭൂനാഥ ക്ഷേത്രദര്‍ശനം

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഹെല്‍ത്ത് മിഷനുള്ള പണം ശമ്പളത്തിന് കേരളത്തിനും കേന്ദ്രവിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.