Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പൊന്‍കുന്നത്തും പരിസരത്തും ബൈക്ക് മോഷണം പതിവായി ഇരുചക്ര വാഹനക്കാര്‍ ജാഗ്രതൈ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2018, 02:00 am IST
in Kottayam

പൊന്‍കുന്നം: പോലീസ് പരിശോധനകള്‍ക്കിടയിലും പൊന്‍കുന്നം മേഖലയില്‍ ബൈക്ക് മോഷണം പതിവായി. മണ്ണംപ്ലാവ് ബാങ്കിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന തെക്കേത്തുകവല സ്വദേശി ദിപക് ചന്ദ്രന്റെ പള്‍സര്‍ ബൈക്ക് തിങ്കളാഴ്ച മോഷണം പോയി. ഞായറാഴ്ച ബൈക്ക് ബാങ്കിന് മുന്നില്‍ പാര്‍ക്ക് ചെയ്ത ശേഷം കുമളിക്ക് പോയ ദീപക് മടങ്ങി വന്ന് നോക്കുമ്പോള്‍ ബൈക്ക് മോഷ്ടാക്കള്‍ കവര്‍ന്നിരുന്നു. ബാങ്കില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവിയില്‍ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ദീപക് പൊന്‍കുന്നം പോലീസില്‍ പരാതി നല്‍കി. 

കഴിഞ്ഞ ഏതാനും ആഴ്ചകളായി പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി മേഖലയില്‍ ബൈക്ക് മോഷണം പതിവായിരിക്കുകയാണ്. പാര്‍ക്കിംങ് മൈതാനത്തു നിന്ന് പൂട്ടി വച്ചിരിക്കുന്ന ബൈക്കുകള്‍ വരെ മോഷണം പോകുന്നതോടെ ഉടമകള്‍ കൂടുതല്‍ കരുതേണ്ടിയിരിക്കുന്നു.

പൊന്‍കുന്നത്ത് പാര്‍ക്കിംങ് മൈതാനത്ത് നിന്ന് കടത്തിയ ബൈക്ക് രണ്ടു ദിവസത്തിനു ശേഷം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ വെള്ളിയാഴ്ച പ്രിയാ ബില്‍ഡിംഗില്‍ നിന്നും ബൈക്ക് മോഷണം പോയി.

ഇവിടെ വാടകയ്‌ക്ക് താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശിയുടെ  ബൈക്കാണ് രാത്രി മോഷണം പോയത്. കഴിഞ്ഞ മാസം പൊന്‍കുന്നം പുതിയകാവിന് കിഴക്കേനടയില്‍ വെച്ചിരുന്ന ബൈക്ക് നഷ്ടപ്പെട്ടു. കഴിഞ്ഞയാഴ്ച പകല്‍ സമയത്ത് മുണ്ടക്കയത്ത് നിന്നും മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പെട്ടതിനെ തുടര്‍ന്ന് പൈങ്ങണയില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞിരുന്നു. ദിവസങ്ങള്‍ക്കു മുന്‍പ് ചിറക്കടവ് ക്ഷേത്രത്തിന് സമീപത്തുള്ള വീട്ടിലിരുന്ന ബൈക്ക് നഷ്ടപ്പെട്ടു. പിന്നീടിത് മണക്കാട്ട് ഭാഗത്തു നിന്നും ലഭിച്ചു.

ബൈക്ക് പൊളിച്ചു വില്‍ക്കലല്ല കവര്‍ച്ചക്കാരുടെ ലക്ഷ്യമെന്നാണ് സംശയമുയരുന്നത്. കിഴക്കന്‍ മേഖലയില്‍ അടുത്തിടെ കഞ്ചാവ് കടത്ത് ഏറിയിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഗൂഢസംഘങ്ങള്‍ ഇരുചക്രവാഹനങ്ങള്‍ തട്ടിയെടുക്കുന്നതെന്ന സംശയമുയരുന്നുണ്ട്. മോഷ്ടിച്ച ബൈക്കില്‍ ലഹരിമരുന്നു കടത്തിനിടെ പിടിക്കപ്പെടാനുള്ള സാഹചര്യമുണ്ടായാല്‍ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടാല്‍ തിരിച്ചറിയപ്പെടില്ല. ഉടമയ്‌ക്കാകും കേസ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം ഓഹരി കൈമാറ്റം മന്ത്രിസഭ ഇന്ന് പരിഗണിക്കും

India

ബെംഗളൂരു–മൈസൂരു എക്‌സ്‌പ്രസ് വേയിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരായ കുടുംബത്തിന് നേരെ ആക്രമണം; മൂന്നു പേര്‍ പിടിയില്‍

Kerala

വയനാട് ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്ത് അതീവ ജാഗ്രത, 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്; 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Kerala

പാനൂരില്‍ 16കാരിയെ വീട്ടില്‍ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ച കേസിലെ പ്രതി മൈസൂരുവില്‍ പിടിയില്‍

Astrology

ഉച്ചയ്‌ക്ക് ശേഷം ഗ്രഹങ്ങൾ മാറുന്നു: സമ്പൂർണ്ണ രാശിഫലം (08 ജൂലൈ 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

ബാല്‍രാജും ഭാര്യ കൂടമ്മാളും

ഒറ്റപ്പെട്ട് ചൂരല്‍മല; നടുക്കം മാറാതെ ബാല്‍രാജും ഭാര്യ കൂടമ്മാളും

സമുദ്രത്തിനടിയില്‍ ഏവരേയും അദ്ഭുതപ്പെടുത്തി ശിവക്ഷേത്രം: ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ കടല്‍ വഴിമാറുന്ന അത്ഭുത പ്രതിഭാസം

ദുരന്തഭൂമിയായി വീണ്ടും വയനാട്; ഭരണസംവിധാനങ്ങള്‍ കണ്ണടച്ചു, ജിഎസ്ഐ, പിഡബ്ല്യൂഡി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് ദുരന്തകാരണം

വയനാട് മേപ്പാടിയില്‍ തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ തകര്‍ന്ന വീട്‌

മണ്ണ് കൊണ്ട് മുറിയുന്ന വയനാട്

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

പിഎസ്സിയെ ഇങ്ങനെ തീറ്റിപ്പോറ്റരുത്

ഡെ കെയറുകള്‍ പഠിക്കട്ടെ സ്നേഹത്തിന്റെ പാഠം

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.