Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കാമി ജോയുടെ ചിത്രങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2018, 02:50 am IST
inVaradyam

അഞ്ചാം ക്ലാസില്‍ പഠിക്കുപ്പോഴുണ്ടായ ചിത്രകലാ മോഹം മനസ്സില്‍ കുറിച്ച നാട്ടുംപുറത്തുകാരന്‍ പയ്യന്‍ ഇന്ന് ചിത്രകലയില്‍ മായാജാലം രചിക്കുകയാണ് അങ്ങ് ദുബായില്‍. ഷാര്‍ജയിലെ കൊച്ചിന്‍ കലാഭവന്റെ സ്‌കൂള്‍ ഓഫ് ആര്‍ട്ട്‌സിലെ ചിത്രകലാ അദ്ധ്യാപകനായി പ്രവര്‍ത്തിക്കുകയാണ് ആലപ്പുഴ നൂറനാട് മുതുകാട്ടുകര സോപാനത്തില്‍ ശ്രീകുമാര്‍ എന്ന കാമി ജോ ശ്രീകുമാര്‍. കേരളത്തിലും വിദേശ രാജ്യങ്ങളിലുമായി കാമി ജോ ശ്രീകുമാറിന്റെ ചിത്രങ്ങള്‍ സ്വന്തമാക്കിയവര്‍ അനേകം. നൂറനാട് സിബിഎംഎച്ച്എസ്എസില്‍ നിന്നും 1986 ല്‍ എസ്എസ്എല്‍സി പാസായ ശേഷം രാജ രവിവര്‍മ്മയുടെ മകന്റെ ശിഷ്യനായിരുന്ന നൂറനാട് പള്ളിക്കല്‍ മേടയില്‍ രാമനുണ്ണിയുടെ ശിഷണത്തില്‍ അവിടെ താമസിച്ച് ഗുരുകുല സമ്പ്രാദായത്തില്‍ ചിത്രകലയില്‍ പ്രാവീണ്യം നേടി. 

തുടര്‍ന്ന് അടൂര്‍ പെരിങ്ങനാട് സ്വദേശിയും പഴയകാല ഉദയാ, മെരിലാന്റ് സിനിമാ നിര്‍മ്മാണ കമ്പനിയിലെ സിനിമാ സെറ്റുകള്‍ക്കു വേണ്ടി രംഗപടം ഒരുക്കിയിരുന്ന പ്രശസ്ത ചിത്രകാരന്‍ പെരിങ്ങനാട് വിജയന്റെ ശിഷ്യത്വം സ്വീകരിച്ചു. പിന്‍കാലത്ത് ഇദ്ദേഹം തൂലികാനാമമായി ഉപയോഗിച്ചു വന്ന കാമി ജോ (ചിത്രപ്പണികളോടുകൂടിയ രത്‌നം) ശിഷ്യനായ ശ്രീകുമാറിനു നല്‍കി. അങ്ങനെ ശ്രീകുമാര്‍ എന്ന ചിത്രകാരന്‍ കാമിജോ ശ്രീകുമാറായി. തുടര്‍ന്ന് രാജീവ് എന്ന ചിത്രകാരന്റെ കൂടെ നൂറനാട് പാറ ജംഗ്ഷന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന സ്‌കൂള്‍ ഓഫ് ആര്‍ട്ട്‌സില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ഗള്‍ഫിലേക്ക് പോകാന്‍ അവസരമുണ്ടായത്. ഓയില്‍ പെയിന്റിംഗ്, അക്രിലിക്, വാട്ടര്‍കളര്‍ എന്നീ മാധ്യമങ്ങളാണ് ശ്രീകുമാര്‍ ചിത്രരചനയില്‍ സ്വീകരിച്ചട്ടുള്ളത്. 

പഴയകാല ഗ്രാമീണ നേര്‍ക്കാഴ്ചകള്‍ പുതിയ തലമുറയ്‌ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തില്‍ വരച്ച അടുക്കളപ്പുറം, നാട്ടു ചന്ത, ചിലമ്പ്, സന്ധ്യാദീപം, കഥകളി മുഖം ,പൊന്‍പുലരി, എന്നി ചിത്രങ്ങള്‍ നാട്ടിലും വിദേശങ്ങളിലും ഇതിനകം ശ്രദ്ധ നേടി. 80-90 കാലഘട്ടത്തില്‍ നമുക്കുണ്ടായിരുന്ന ഗ്രാമീണ സൗന്ദര്യത്തെ വരച്ചുകാട്ടാന്‍ നൊസ്റ്റാള്‍ജീയ എന്ന പെയിന്റിംഗ് എക്‌സിബിഷനു വേണ്ടിയുള്ള രചനയിലാണിപ്പോള്‍ ഇദ്ദേഹം.

കഴിഞ്ഞ മാസം ദുബായ് ഗല്‍ഫ് മോഡേണ്‍ സ്‌കൂളില്‍ നടത്തിയ ചിത്രകലാ എക്്‌സിബിഷന്‍ സന്ദര്‍ശിച്ചത് നിരവധി പ്രവാസികളാണ്. ഇടവേളകളില്‍ നാട്ടിലെത്തുന്ന ഇദ്ദേഹത്തെത്തേടി സന്ദര്‍ശകരുടെ തിരക്കാണ്. സ്വന്തം ഛായാചിത്രം വരച്ചു കിട്ടുന്നതിനും വീട്ടിലെ മുതിര്‍ന്ന മാതാപിതാക്കളുടെ പഴയകാലച്ചിത്രങ്ങള്‍ ഓയില്‍ പെയിന്റിംഗ് ചെയ്തുകിട്ടുന്നതിനുമായി വരുന്നവര്‍ ഏറെയാണെന്ന് ശ്രീകുമാര്‍ പറയുന്നു. സമയക്കുറവു കാരണം ഇവരില്‍ പലരേയും സ്‌നേഹത്തോടെ മടക്കി അയയ്‌ക്കുകയാണ്പതിവ്. സോപാനത്തില്‍ (പുളിമൂട്ടില്‍) പരേതനായ നാരായണപിള്ളയുടെയും ശങ്കരിയമ്മയുടെയും രണ്ടു മക്കളില്‍ മൂത്തയാളാണ് ശ്രീകുമാര്‍. നരിയാപുരം സ്വദേശിനി ദീപയാണു ഭാര്യ. മക്കള്‍: നാലാം ക്ലാസ്സുകാരന്‍ സാരാംഗിയും എല്‍കെജിക്കാരന്‍ ദേവനാരായണനുമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന് വർ​ഗീയമുഖമെന്ന് സിപിഎം, ജമാഅത്തെ ഇസ്ലാമിയുടെ ആശയ പ്രചാരണങ്ങൾ പോലും ഏറ്റുപിടിച്ചു

Bollywood

‘റാം-സിയ’ പോസ്റ്ററിൽ സായ് പല്ലവിയുടെ മുടിയിൽ പൂവ് ചൂടിച്ച് രൺബീർ കപൂർ; ‘ജയ് ജയ് റാം’ എന്ന ആദ്യ ഗാനം ഉടൻ പുറത്തിറങ്ങും

India

ഗണപതി ചിക്കൻ ബിരിയാണി പാചകം ചെയ്യുന്ന പരസ്യം; പ്രതിഷേധം ശക്തമായതോടെ തമിഴ്നാട്ടിൽ കടയുടമ അറസ്റ്റിൽ

Thiruvananthapuram

കൈകൊടുത്ത് വി. മുരളീധരന്‍; വിജയമുറപ്പിച്ച് ആര്‍. ഷൈല, കണ്‍വെന്‍ഷനിൽ സിപിഎം വിട്ടുവന്ന നിരവധി പ്രവര്‍ത്തകര്‍

India

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ആക്രമണം; 14 ഇന്ത്യൻ ജീവനക്കാരിൽ 13 പേരെയും രക്ഷപ്പെടുത്തി, ഒരാൾക്കായി തെരച്ചിൽ

പുതിയ വാര്‍ത്തകള്‍

കാലില്‍ ആണി തുളഞ്ഞുകയറിയ 12 കാരന് ചികിത്സ നിഷേധിച്ചതായി പരാതി

വിഴിഞ്ഞം ഹാര്‍ബറിലെ തരംഗരോധക ഭിത്തിയില്‍ സ്ഥാപിച്ച പ്രത്യേക കോണ്‍ക്രീറ്റ് കെയ്‌സണ്‍

കടലലകളില്‍ നിന്നുള്ള വൈദ്യുതി; വിഴിഞ്ഞത്തെ വിപ്ലവകരമായ പരീക്ഷണം മങ്ങുന്നു

വൻ വിലയ്‌ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി; യൂണിറ്റിന് 30 രൂപ നിരക്കിൽ വാങ്ങുന്നത് വൻ ബാധ്യത

സുരക്ഷാ സാഹചര്യം വിലയിരുത്തുന്നതിനായി
നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ പ്രതിക് ശര്‍മ്മ ദക്ഷിണ കശ്മീരിലെത്തിയപ്പോള്‍

ദക്ഷിണ കശ്മീരില്‍ ഭീകരവിരുദ്ധ നീക്കം ശക്തമാക്കും; സുരക്ഷാ ഗ്രിഡ് വിലയിരുത്തി നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍

കെ.സി. നരേന്ദ്രന്‍, അഡ്വ. അനില്‍ വിളയില്‍, കെ.ആര്‍. കണ്ണന്‍, കെ.വി. രാജേഷ്, വി.ആര്‍. രാജശേഖരന്‍

വിഎച്ച്പി: കെ.സി. നരേന്ദ്രന്‍ പ്രസിഡന്റ് അഡ്വ. അനില്‍ വിളയില്‍ ജനറല്‍ സെക്രട്ടറി

പാകിസ്ഥാനില്‍ നിന്ന് ആയുധങ്ങളും മയക്കുമരുന്നും കടത്തിയതിന് പിടിയിലായവര്‍

പാകിസ്ഥാനില്‍നിന്ന് ഡ്രോണ്‍ വഴി ആയുധവും ഹെറോയിനും; മൂന്ന് പേര്‍ പിടിയില്‍

ബിന്ദുമോഹന്‍, ദീപ ഉണ്ണികൃഷ്ണന്‍, ജമുന കൃഷ്ണകുമാര്‍

മഹിളാ ഐക്യവേദി: ബിന്ദു മോഹന്‍ സംസ്ഥാന പ്രസിഡന്റ്, ജമുന കൃഷ്ണകുമാറും ദീപ ഉണ്ണികൃഷ്ണനും ജനറല്‍ സെക്രട്ടറിമാര്‍

‘ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുന്നു’-അഭിമന്യു വധക്കേസ് നടപടികൾ അടച്ചിട്ട മുറിയിൽ വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ച് പ്രതികൾ

മാനന്തവാടിയിൽ 19കാരി ബന്ധുവീട്ടിൽ മരിച്ച സംഭവം; ദുരൂഹത ആരോപിച്ച് നാട്ടുകാര്‍ രംഗത്ത്

ഭാരത് മണ്ഡപം, ബസവേശ്വരന്‍

അഭിമാനം ‘ഭാരത് മണ്ഡപം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.